തെരുവു നായ്ക്കളുടെ വന്ധ്യംകരണം: പദ്ധതി എല്ലാ പഞ്ചായത്തുകളിലും വ്യാപിപ്പിക്കുമെന്നു മുനീര്‍

തെരുവു നായ്ക്കളെ വന്ധ്യംകരിക്കുന്ന പദ്ധതി എല്ലാ പഞ്ചായത്തുകളിലും നടപ്പിലാക്കുമെന്നു സാമൂഹിക ക്ഷേമ വകുപ്പു മന്ത്രി എം.കെ. മുനീര്‍. പദ്ധതി നടപ്പിലാക്കാത്ത പഞ്ചായത്തുകളുടെ പദ്ധതി വിഹിതം തടഞ്ഞുവെയ്ക്കും. നായ്ക്കളെ എല്ലാം കൊന്നൊടുക്കുകയെന്നതു സര്‍ക്കാര്‍ നയമല്ലെന്നും പരമാവധി നായ്ക്കളെ വന്ധ്യംകരിക്കാനാണു സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























