തൃശൂരില്‍ നവവധു തീകൊളുത്തി മരിച്ച നിലയില്‍...

തൃശൂരില്‍ നവവധു തീകൊളുത്തി മരിച്ച നിലയില്‍. ആറുമാസം മുന്‍പ് വിവാഹിതയായ യുവതിയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. കൊടകര മറ്റത്തൂര്‍ നീരാട്ടുകുഴി നാരായണമംഗലത്ത് സാന്ദ്ര ആണു മരിച്ചത്. 20 വയസായിരുന്നു. ആത്മഹത്യയാണെന്നാണു പ്രാഥമിക നിഗമനമെന്നു പൊലീസ് പറഞ്ഞു. അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha


























