Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഹോൺ മുഴക്കിയിട്ടും.... ഹെഡ് ഫോണുമായി യുവാവ് ട്രാക്കിൽ... ട്രെയിൻ തട്ടി യുവാവിന് ​ഗുരുതര പരിക്ക്


'ഓണം ടൂറിസം വാരാഘോഷം';  കലാകാരന്‍മാര്‍ക്ക് അപേക്ഷിക്കാം


ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷയിൽ ഉത്തരവ് പറയും മുമ്പ് സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ഹർജിയിൽ തിങ്കളാഴ്ച ഉത്തരവ്, കേസിലെ ഒൻപതാം പ്രതി ഹരീഷ് കുമാറിന് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് എട്ട് പ്രതികൾ ജാമ്യ ഹർജിയുമായി കോടതിയെ സമീപിച്ചത്


ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി


ഗുജറാത്ത് മുതൽ മംഗളൂരു വരെയുള്ള ഭാഗത്ത് കടലിൽ ശക്തമായ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു....അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാകേന്ദ്രം

കൊടും ക്രൂരത.... കൂട്ടക്കൊലയില്‍ ഞെട്ടി വിറച്ച് തൊടുപുഴ... മകനും മരുമകളും ചെറുമക്കളും ഉറങ്ങിക്കിടക്കുമ്പോള്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചു.... തീ പടരുമ്പോള്‍ അണയ്ക്കാതിരിക്കാനായി വാട്ടര്‍ കണക്ഷന്‍ വിച്ഛേദിച്ചു, ടാങ്കില്‍ നിന്നുള്ള വെള്ളം മുഴുവന്‍ ഒഴുക്കി കളഞ്ഞു, രക്ഷപ്പെടാനുള്ള പഴുതുകളെല്ലാം അടച്ചു, കുഞ്ഞുങ്ങളെ പോലും വെറുതെ വിട്ടില്ല, നാല് പേരെ ജീവനോടെ കത്തിച്ചത് 79കാരന്‍, കൊടുംക്രൂരതയ്ക്കു കാരണം സ്വത്ത് തര്‍ക്കം, ആസൂത്രിത കൊലപാതകമാണ് നടന്നതെന്ന് പൊലീസ്

19 MARCH 2022 07:44 AM IST
മലയാളി വാര്‍ത്ത

More Stories...

ബംഗളൂരു വഴി സർവീസ് നടത്തുന്ന ഹുബ്ളി- കൊല്ലം, കൊച്ചുവേളി- ബംഗളൂരു സ്പെഷ്യൽ ട്രെയിനുകൾ ആഗസ്റ്റ് വരെ നീട്ടി...

ഹോൺ മുഴക്കിയിട്ടും.... ഹെഡ് ഫോണുമായി യുവാവ് ട്രാക്കിൽ... ട്രെയിൻ തട്ടി യുവാവിന് ​ഗുരുതര പരിക്ക്

'ഓണം ടൂറിസം വാരാഘോഷം';  കലാകാരന്‍മാര്‍ക്ക് അപേക്ഷിക്കാം

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷയിൽ ഉത്തരവ് പറയും മുമ്പ് സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ഹർജിയിൽ തിങ്കളാഴ്ച ഉത്തരവ്, കേസിലെ ഒൻപതാം പ്രതി ഹരീഷ് കുമാറിന് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് എട്ട് പ്രതികൾ ജാമ്യ ഹർജിയുമായി കോടതിയെ സമീപിച്ചത്

തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർ ആർ. സുഗതന്റെ ജാമ്യാപേക്ഷ തള്ളി...

കൊടും ക്രൂരത.... കൂട്ടക്കൊലയില്‍ ഞെട്ടി വിറച്ച് തൊടുപുഴ... മകനും മരുമകളും ചെറുമക്കളും ഉറങ്ങിക്കിടക്കുമ്പോള്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചു.... തീ പടരുമ്പോള്‍ അണയ്ക്കാതിരിക്കാനായി വാട്ടര്‍ കണക്ഷന്‍ വിച്ഛേദിച്ചു, രക്ഷപ്പെടാനുള്ള പഴുതുകളെല്ലാം അടച്ചു, നാല് പേരെ ജീവനോടെ കത്തിച്ചത് 79കാരന്‍, കൊടുംക്രൂരതയ്ക്കു കാരണം സ്വത്ത് തര്‍ക്കം.

തൊടുപുഴയില്‍ കൂട്ടക്കൊല കേരളക്കരയെ ഞെട്ടിച്ചിരിക്കുകയാണ്. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നാണ് മകനേയും കുടുംബത്തേയും 79കാരനായ അച്ഛന്‍ കൊലപ്പെടുത്തിയത് . നാല് പേരെ തീവച്ചാണ് കൊലപ്പെടുത്തിയത്. പെട്രോള്‍ ഒഴിച്ച് കത്തിച്ചാണ് ചിനിക്കുഴിയില്‍ നാലു പേരെ ഹമീദ് വകവരുത്തിയത്. മകനായ അബ്ദുള്‍ ഫൈസല്‍(45), ഫെസലിന്റെ ഭാര്യ ഷീബ(45), മക്കളായ മെഹര്‍(16), അസ്‌ന(13) എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്.

 



കുഞ്ഞുങ്ങളെ പോലും വെറുതെ വിട്ടില്ല. ഉറങ്ങി കടന്നവരെ പെട്രോള്‍ ഒഴിച്ചു കൊല്ലുകയായിരുന്നു ഹമീദ്. തീ പടരുമ്പോള്‍ അണയ്ക്കാതിരിക്കാന്‍ വാട്ടര്‍ കണക്ഷന്‍ അടക്കം വിച്ഛേദിച്ചു. പുറത്തേക്ക് രക്ഷപ്പെടാനുള്ള എല്ലാ വഴികളും അടച്ചു.

മാത്രവുമല്ല അയല്‍വാസിയുടെ വാട്ടര്‍ കണക്ഷനും വിച്ഛേദിച്ചിരുന്നു. വെള്ളം ഒഴിച്ച് തീ കെടുത്തുന്നില്ലെന്ന് ഉറപ്പിക്കാനായിരുന്നു ഇത്. സ്വത്ത് തര്‍ക്കമാണ് കൊലയ്ക്ക് കാരണം. കുറച്ചു കാലമായി ഇവിടെ പ്രശ്‌നമുണ്ടായിരുന്നു. പലവട്ടം എല്ലാം സംസാരിച്ചു തീര്‍ത്തതുമാണ്.

 



അര്‍ദ്ധരാത്രിയിലായിരുന്നു ഹമീദ് പെട്രോള്‍ ഒഴിച്ച് തീകത്തിച്ചത്.രാത്രി ഒരു മണിയോടെയാണ് കൊലപാതകം. ഹമീദും ഈ വീട്ടില്‍ തന്നെയാണ് താമസിച്ചിരുന്നത്. ഈ അവസരം ഉപയോഗിച്ചാണ് കൊല. പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്യും. ഹമീദ് വീട്ടില്‍ പെട്രോള്‍ വാങ്ങി സൂക്ഷിച്ചിരുന്നു.

 

രാത്രി ഒരു മണിയോടെ ഇവര്‍ കിടന്നിരുന്ന മുറിയില്‍ പെട്രോള്‍ ഒഴിച്ചു കത്തിക്കുകയായിരുന്നു. എല്ലാ വാതിലുകളും അകത്തു നിന്ന് കത്തിച്ചിരുന്നു. മകനും കുടുംബവും കത്തുന്നത് ഇയാള്‍ കണ്ടു രസിക്കുകയും ചെയ്തു. കൊല്ലപ്പെട്ടുവെന്ന് ഉറപ്പിച്ച ശേഷമാണ് ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചത്. എന്നാല്‍ പൊലീസ് ഇയാളെ അടുത്തു നിന്നു തന്നെ കണ്ടെത്തി. ടാങ്കില്‍ നിന്നുള്ള വെള്ളം മുഴുവന്‍ ഒഴുക്കി കളഞ്ഞു. അതുകൊണ്ട് തന്നെ വെള്ളം പൈപ്പിലൂടെ വരില്ലായിരുന്നു.



തൊട്ടടുത്ത വീട്ടിലേക്കും ഈ ടാങ്കില്‍ നിന്ന് വെള്ളം നല്‍കിയിരുന്നു. അതും വിച്ഛേദിച്ചു. ഇതോടെ അയല്‍ക്കാര്‍ക്കും തീ അണയ്ക്കാന്‍ വെള്ളം കിട്ടുന്നില്ലെന്ന് ഈ 79കാരന്‍ ഉറപ്പിച്ചു. അങ്ങനെ ആസൂത്രിതമായിരുന്നു കുട്ടിക്കൊല. രക്ഷപ്പെടാന്‍ പലവിധത്തില്‍ ശ്രമിച്ചെങ്കിലും നടന്നില്ല. നാട്ടുകാര്‍ തീ കണ്ട് എത്തിയപ്പോള്‍ പ്രതി ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. പിന്നീട് പൊലീസ് അറസറ്റു ചെയ്തു. ആസൂത്രിത കൊലപാതകമാണ് നടന്നതെന്ന് പൊലീസ് അറിയിച്ചു.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജാഗ്രത! ജൂലൈ 5 മുതൽ 11 വരെ നിയമപ്രശ്നങ്ങളും കുടുംബ കലഹങ്ങളും സൂക്ഷിക്കേണ്ട രാശികൾ.  (24 minutes ago)

ബംഗളൂരു വഴി സർവീസ് നടത്തുന്ന ഹുബ്ളി- കൊല്ലം, കൊച്ചുവേളി- ബംഗളൂരു സ്പെഷ്യൽ ട്രെയിനുകൾ ആഗസ്റ്റ് വരെ നീട്ടി...  (30 minutes ago)

ഹോൺ മുഴക്കിയിട്ടും.... ഹെഡ് ഫോണുമായി യുവാവ് ട്രാക്കിൽ... ട്രെയിൻ തട്ടി യുവാവിന് ​ഗുരുതര പരിക്ക്  (36 minutes ago)

'ഓണം ടൂറിസം വാരാഘോഷം';  കലാകാരന്‍മാര്‍ക്ക് അപേക്ഷിക്കാം  (40 minutes ago)

തൊഴിൽ വിജയം, സാമ്പത്തിക നേട്ടം: ഞായറാഴ്ച ഭാഗ്യം ആർക്കൊപ്പം?  (49 minutes ago)

ഫിഫ ലോകകപ്പിലെ ആവേശകരമായ പ്രീ-ക്വാർട്ടർ പോരാട്ടം... പരാഗ്വെയെ എതിരില്ലാത്ത ഒരു ഗോളിന് തകർത്ത് ഫ്രാൻസ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു  (1 hour ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷയിൽ ഉത്തരവ് പറയും മുമ്പ് സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ഹർജിയിൽ തിങ്കളാഴ്ച ഉത്തരവ്  (1 hour ago)

പ്ലസ് വൺ പ്രവേശനത്തിന്റെ മുഖ്യ അലോട്ട്‌മെന്റ് പൂർത്തിയായി... സംസ്ഥാനത്ത് 3,59,890 വിദ്യാർത്ഥികൾ പ്രവേശനം നേടി. ക്ലാസുകൾ നാളെ ആരംഭിക്കും  (1 hour ago)

തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർ ആർ. സുഗതന്റെ ജാമ്യാപേക്ഷ തള്ളി...  (1 hour ago)

ഇന്ത്യൻ ബഹിരാകാശ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴി തുറന്നു കൊണ്ട് സ്വകാര്യ കമ്പനി വികസിപ്പിച്ച ആദ്യ ഓർബിറ്റൽ റോക്കറ്റ് വിക്ഷേപണത്തിനൊരുങ്ങുന്നു  (2 hours ago)

ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി  (2 hours ago)

ഗുജറാത്ത് മുതൽ മംഗളൂരു വരെയുള്ള ഭാഗത്ത് കടലിൽ ശക്തമായ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു....അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാകേന്ദ്രം  (2 hours ago)

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (10 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (13 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (13 hours ago)

Malayali Vartha Recommends