കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ രക്ഷപെട്ട പ്രതി പിടിയില്‍

കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും രക്ഷപെട്ട കള്ളനോട്ട് കേസിലെ പ്രതിയെ പോലീസ് തൃശൂരില്‍ നിന്നും അറസ്റ്റു ചെയ്തു. ഈസ്റ്റ് പോലീസ് സ്റ്റേഷന്റെ ഷാഡോ പോലീസ് വിഭാഗമാണ് പ്രതിയെ രാവിലെ പിടിച്ചത്. കള്ളനോട്ട് കേസില്‍ റിമാന്‍ഡിലായിരുന്ന പത്തനാപുരം സ്വദേശി അബ്ദുള്‍ റഷീദാണ് വെള്ളിയാഴ്ച പോലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപെട്ടത്.
https://www.facebook.com/Malayalivartha

























