Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

ഹലാല്‍ കെജിഎഫ് ഐറ്റം ഡാന്‍സ് ഇല്ല.. നോമ്പിനും പോയികാണാം ഇങ്ങനെയും കുറേ വാണങ്ങള്‍ നോമ്പുകാലത്ത് കെജിഎഫ് കാണാനുള്ള പൂതി

18 APRIL 2022 09:33 PM IST
മലയാളി വാര്‍ത്ത

ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ഇതുവരെയുള്ള സകലമാന റെക്കോഡുകളും തകര്‍ത്ത് മുന്നേറുകയാണ്.. മൗത്ത് പബ്ലിസിറ്റി കാരണം തീയറ്ററുകളില്‍ രാത്രി 12 മണിക്കും സിനിമകാണാന്‍ യുവാക്കളടക്കമുള്ളവരുടെ തള്ളിക്കയറ്റമാണ്.. പക്ഷേ മുസ്ലിംങ്ങള്‍ക്ക് നോമ്പ് സമയമായതിനാല്‍ സിനിമ ഹറാമാണ്.. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ചില കാക്കാമാര്‍ ഹറാമിനെ ഹലാലാക്കുന്നത് എങ്ങനെയാണ് എന്ന് നമുക്ക് കേള്‍ക്കാം. വാട്‌സാപ്പില്‍ കെജിഎഫ് കാണാന്‍ മുട്ടി നില്‍ക്കുന്ന ഒരു കാക്കായും കണ്ടിറങ്ങിയൊരു കാക്കയും തമ്മിലുള്ള വാട്‌സാപ് സന്ദേശമാണ് ഇപ്പോള്‍ വൈറലാകുന്നത്...

സിനിമാചരിത്രത്തിലെ എല്ലാ സിനിമകളുടെയും റെക്കോര്‍ഡുകള്‍ മറികടന്ന് കെജിഎഫ് വിജയകരമായി മുന്നേറുമ്പോള്‍, ചിത്രത്തെക്കുറിച്ചുള്ള ഇത്തരത്തിലുള്ള ചര്‍ച്ചകളും കോമഡിയായി മാറുകയാണ്.

കെജിഎഫ് ഹലാല്‍ സിനിമയാണെന്നാണ് ഇത്തരക്കാരുടെ വാദം. നോമ്പുകാലം ആണെങ്കിലും കെജിഎഫ് സിനിമ കാണാമെന്നും, അതില്‍ മോശമായ ഒന്നുമില്ലെന്നും പറയുന്ന ശബ്ദ സന്ദേശം കൊണ്ട് ഇവര്‍ എന്താണ് ഉദേശിക്കുന്നത്. മതവും ആചാരവും നോമ്പുമൊക്കെ നല്ലതാണ്. അത് ഓരോ പൗരന്റെയും അവകാശമാണ് അവന് ഇഷ്ടമുള്ളത് ചെയ്യുന്നതിന്. എന്നാല്‍ മതം നിഷേധിക്കുന്ന പലതും ചെയ്യാന്‍ ഇത്തരത്തില്‍ ന്യായീകരണവും കാരണവുമായി രംഗത്തുവരുന്നരെയാണ് നാം സൂക്ഷിക്കേണ്ട്. ഇവരാണ് അവസരവാദികള്‍. അവരുടെ കാര്യം നേടാന്‍ എല്ലാ ആചാരങ്ങളെയും അവര്‍ വളച്ചൊടിക്കും എന്നാല്‍. മതത്തിനെതിരെ പുറത്തുന്നും ആരെങ്കിലും അഭിപ്രായപ്രകടനം നടത്തിയാല്‍ അവരെ ആക്രമിക്കുന്ന രീതി യുക്തിയുള്ളതാണോ എന്നത് നാം ചിന്തിക്കേണ്ടതാണ്.

ഈ സിനിമ കാണാന്‍ ഇതുവരെ ഒരു മുസ്ലീമും പോയിട്ടില്ല എന്ന് നമുക്ക് ഉറപ്പിച്ചു പറയാന്‍ കഴിയില്ല.. ഈ ഓഡിയോ ക്ലിപ്പുകള്‍ അതിനൊരു ചെറിയ ഉദാഹരണം മാത്രം. പിന്നെ സിനിമ ഗള്‍ഫ് രാജ്യങ്ങളിലും ഗംഭീര കളക്ഷന്‍ നേടുന്നതൊക്കെ സൂക്ഷ്മമായി പരിശോധിച്ചാല്‍ അതിനുള്ള കൃത്യമായ ഉത്തരം നമുക്ക് ലഭിക്കും..

എന്തായാലും ഈ വാട്‌സ്ആപ്പ് ശബ്ദരേഖ വാട്‌സാപ്പിലേതുപോലെതന്നെ ഫേസ്ബുക്കിലും മറ്റു സമൂഹ മാധ്യമങ്ങളിസലും ഇതിനോടകം തന്നെ ചര്‍ച്ചയായി കഴിഞ്ഞു. സിനിമയില്‍ ഐന്റം ഡാന്‍സ് ഇല്ല അതുകൊണ്ട് ഒരു കുഴപ്പവുമില്ലാതെ കാണാമെന്ന് പറയുന്ന ആ യുവാക്കളുടെ ഒരു അവസ്ഥയേ.. മതം അവരുടെ സ്വകാര്യ ജീവതത്തെയും അവരുടെ ഇഷ്ടങ്ങളെയും എങ്ങനെ പ്രതീകൂലമായി ബാധിക്കുന്നു എന്നതുകൂടി ഈ വീഡിയോക്ലിപ്പിലൂടെ വെളിവാകുകയാണ്.

താന്‍ കെജിഎഫ് സിനിമ കണ്ടുവെന്നും അതില്‍ മോശപ്പെട്ടതെന്ന് പറയാന്‍ ഒന്നുമില്ലെന്നും, ഐറ്റംഡാന്‍സോ മറ്റോ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും, സലാം സലാം റോക്കി ഭായ് എന്ന് പറയുന്നുണ്ടെന്നും പ്രചരിച്ചുകൊണ്ടിരിക്കുന്ന ശബ്ദ സന്ദേശത്തില്‍ പറയുന്നു. ഇത് തമാശരൂപേണ രണ്ടുപേര്‍ ചേര്‍ന്ന് നിര്‍മ്മിച്ചതാണെന്നും അതല്ല, ഇത്തരത്തിലൊരു ശബ്ദ സന്ദേശം യഥാര്‍ത്ഥത്തില്‍ ഉള്ളതാണെന്നും സോഷ്യല്‍ മീഡിയയില്‍ വാദങ്ങള്‍ ഉയരുന്നുണ്ട്.

എന്തുതന്നെയായാലും, വന്‍വിജയമായി തീര്‍ന്ന കെജിഎഫ് എന്ന സിനിമ സകല റെക്കോര്‍ഡുകളും മറികടന്ന് ഇപ്പോഴും മുന്നേറുകയാണ്. തിയേറ്ററുകളെല്ലാം തന്നെ ഹൗസ് ഫുള്‍ ആയി ഓടിക്കൊണ്ടിരിക്കുകയാണ്. മലയാള സിനിമകളുടെ ഫസ്റ്റ് ഡേ കളക്ഷനെ പോലും ഞെട്ടിച്ചു കൊണ്ടാണ് കെജിഎഫ് കളക്ഷന്‍ റെക്കോര്‍ഡ് ബോക്‌സ് ഓഫീസില്‍ ഇടം നേടിയിട്ടുള്ളത്. നിരവധി ട്രോള്‍ കമന്റസുമായി കെജിഎഫ് ആരാധകരും കൂടെ കൂടിയിട്ടുണ്ട്. എന്നിരുന്നാലും മികച്ച പ്രതികരണവുമായി റോക്കി ഭായ് തകര്‍ത്ത് ഒടുകയാണ് . നാല് ദിവസം കൊണ്ട് 550 കോടിയിലധികം കളക്ഷന്‍ നേടി ബോക്‌സ് ഒഫീസില്‍ തൂഫാന്‍ സൃഷ്ടിക്കുകയാണ് റോക്കി ഭആയ്.

എന്തായാലും ഞാന്‍ ആ സിനിമ കണ്ടു വളരെ മികച്ചൊരു ചിത്രം തന്നെയാണ് പ്രത്യേകിച്ച് യുവാക്കള്‍ക്ക് ഏറെ ഇഷ്ടപ്പെടുന്ന ആക്ഷന്‍ രംഗങ്ങളാല്‍ സമ്പുഷ്ടമാണ് സിനിമ. കാണാന്‍ ആഗ്രഹമുള്ളവര്‍ക്ക് ചെന്നു കാണാം നോമ്പെടുക്കേണ്ടവര്‍ക്ക് നോമ്പെടുക്കാം. അതുകഴിഞ്ഞും സിനിമ കാണാമല്ലോ.. അതുവരെ ചിത്രം തീയറ്ററുകളില്‍ കാണും എന്ന് പ്രതീക്ഷിക്കുന്നു..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡല്‍ഹിയിലെ വസതിയില്‍ ജഡ്ജി ജീവനൊടുക്കിയ നിലയില്‍  (5 minutes ago)

ഛത്തീസ്ഗഡില്‍ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്‌ഫോടനം  (12 minutes ago)

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടര്‍  (1 hour ago)

വേളാങ്കണ്ണി പള്ളിക്കുള്ളില്‍ മുദ്രാവാക്യം വിളിച്ച് ടിവികെ പ്രവര്‍ത്തകര്‍; പള്ളിയിലെ ശുശ്രൂഷകള്‍ തടസ്സപ്പെട്ടു  (1 hour ago)

വോട്ടിങ് കേന്ദ്രത്തിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്  (3 hours ago)

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ  (3 hours ago)

ഇടുക്കിയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്ത സംഭവത്തില്‍ റേഷന്‍കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (3 hours ago)

വിഐപി ഡ്യൂട്ടിക്ക് 5 ഡോക്ടര്‍മാരെങ്കിലും വേണം; താമസവും ഭക്ഷണവും ഒരുക്കണമെന്ന് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കണമെന്ന് കമ്മിഷന്‍  (3 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (3 hours ago)

വാല്‍പ്പാറ ബസ് അപകടത്തില്‍ മരിച്ച ഇന്‍ഷുറന്‍സ് ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം  (3 hours ago)

തണ്ണിമത്തൻ കഴിച്ചു മരണം...റിപ്പോർട്ടിന് പിന്നാലെ ട്വിസ്റ്റ്..! പെട്ടന്ന് മരിക്കാൻ സാധ്യതയില്ലെന്ന് ഡോക്ടർമാർ ...ശരീരത്തിൽ മോർഫിൻ, ആന്തരികാവയവങ്ങൾക്ക് പച്ചനിറം  (3 hours ago)

എനിക്ക് ദുബായി കാണണം പൊട്ടിക്കരഞ്ഞ് കുഞ്ഞ് ഉടനടി ഭരണാധികാരി ചെയ്തത്...ഹംദാൻ തിളങ്ങി  (4 hours ago)

എനിക്ക് പൈസ വേണ്ട ഉമ്മച്ചിയെ മതി സാറേ... ഫോട്ടോ ചേർത്ത് പിടിച്ച് ജസ്‌നീൻ... 10 ലക്ഷം ധനസഹായം  (4 hours ago)

വില്ലൻ തണ്ണിമത്തൻ അല്ല ആ നാലു പേരേയും കൊന്നത് ബന്ധുക്കളെ തൂക്കി ചോദ്യം ചെയ്യുന്നു..!മോർഫിൻ.കൊലപാതകം  (4 hours ago)

നഴ്‌സിംഗ് വിദ്യാര്‍ത്ഥി ആദിത്യന്റെ മരണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്; ആദിത്യത്തിനൊപ്പം അഡ്മിഷനെടുത്ത 18 വിദ്യാര്‍ത്ഥികള്‍ പഠനം ഉപേക്ഷിച്ച് മടങ്ങി  (4 hours ago)

Malayali Vartha Recommends