Widgets Magazine
18
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരു പിഞ്ചുകുഞ്ഞിന്റെ മരണം, തകർന്ന ഹസ്നയുടെ ജീവിതം; നെടുമങ്ങാട് ആശുപത്രിയിലെ 'അശ്രദ്ധ' തുടക്കഥയാവുന്നു...


പ്രവാസികളെ വോട്ടർ പട്ടികയിൽ നിന്ന് വെട്ടുന്നു; ഫോം 6A-യിലെ പിഴവുകൾക്ക് ഉത്തരവാദി കമ്മീഷൻ: ശിക്ഷ അപേക്ഷകർക്ക്...


മൊബൈൽ അൺലോക്ക് ചെയ്യാൻ പോലീസ്: അന്വേഷണ സംഘത്തിന് വെല്ലുവിളിയായി രാഹുലിന്റെ നീക്കം...


രണ്ടു തവണ കുറഞ്ഞ വിലയില്‍ തന്നെ തുടരുകയാണ് സ്വർണം.. ഗ്രാം വില 14,135 രൂപയിൽ തന്നെ..പവൻവില 1,13,080 രൂപ..18 കാരറ്റ് സ്വർണവിലയും മാറിയില്ല..


യുവതി തൂങ്ങി മരിച്ച സംഭവത്തില്‍ ഇതേ സ്‌കൂളിലെ പിആര്‍ഓ ആയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അറസ്റ്റില്‍..3-ാം ദിനം ആത്മഹത്യാ കുറിപ്പ്..വീട്ടിൽ നിന്ന് തൂക്കി പോലീസ്..

ചെയര്‍മാന്റെ ഉത്തരവ് മറികടന്ന് സമരക്കാര്‍ ഇന്ന് വൈദ്യുതി ഭവന്‍ വളയും.... വൈദ്യുതി ബോര്‍ഡില്‍ സമരം ചെയ്യുന്ന സിപിഎം അനുകൂല ഓഫീസേഴ്‌സ് അസോസിയേഷനു പിന്തുണയുമായി സമര സഹായ സമിതിയുടെ നേതൃത്വത്തില്‍ ഇന്ന് വൈദ്യുതി ബോര്‍ഡ് ആസ്ഥാനമായ പട്ടം വൈദ്യുതി ഭവന്‍ ഉപരോധിക്കുന്നു

19 APRIL 2022 08:07 AM IST
മലയാളി വാര്‍ത്ത

ചെയര്‍മാന്റെ ഉത്തരവ് മറികടന്ന് സമരക്കാര്‍ ഇന്ന് വൈദ്യുതി ഭവന്‍ വളയും.... വൈദ്യുതി ബോര്‍ഡില്‍ സമരം ചെയ്യുന്ന സിപിഎം അനുകൂല ഓഫീസേഴ്‌സ് അസോസിയേഷനു പിന്തുണയുമായി സമര സഹായ സമിതിയുടെ നേതൃത്വത്തില്‍ ഇന്ന് വൈദ്യുതി ബോര്‍ഡ് ആസ്ഥാനമായ പട്ടം വൈദ്യുതി ഭവന്‍ ഉപരോധിക്കും.

സമരം വിലക്കിക്കൊണ്ട് ബോര്‍ഡ് ചെയര്‍മാന്‍ ഉത്തരവിറക്കിയെങ്കിലും ഇത് അനുസരിക്കേണ്ടതില്ലെന്നാണ് ഓഫീസേഴ്സ് അസോസിയേഷന്റെ തീരുമാനം. ആയിരത്തോളം പേര്‍ പ്രതിഷേധത്തിന്റെ ഭാഗമാകുമെന്നാണ് വിവരം. സമരം തീര്‍ക്കാനുള്ള ഉത്തരവാദിത്തം മാനേജ്മെന്റിനാണെന്നും സമരക്കാര്‍ പറയുന്നു.



സ്ഥലമാറ്റ ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുള്ള കെ.എസ്.ഇ.ബി യിലെ ഇടത് സംഘടനയുടെ സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് വൈദ്യുതി ഭവന്‍ വളയുമെന്ന് സമരക്കാര്‍ പ്രഖ്യാപിച്ചത്. സമരം വിലക്കി ചെയര്‍മാന്‍ ഇറക്കിയ ഉത്തരവില്‍ സമരത്തിന്റെ ഭാഗമായാല്‍ അച്ചടക്ക നടപടിയുണ്ടാവുമെന്ന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.


മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഇന്നു തിരുവനന്തപുരത്ത് എത്തും. മന്ത്രി പാലക്കാട് സര്‍വ കക്ഷി യോഗം വിളിച്ചിരുന്നതിനാല്‍ ഇന്നലെ നടത്താനിരുന്ന യോഗം ഇന്നത്തേക്കു മാറ്റിയിരുന്നു.
എന്നാല്‍ മന്ത്രി കെ. കൃഷ്ണന്‍ കുട്ടി ഇന്ന് വിളിച്ച യോഗത്തില്‍ സംഘടനാ നേതാക്കള്‍ പങ്കെടുക്കും. സമരം രമ്യമായി പരിഹരിക്കുക എന്ന ആവശ്യം മാത്രമാണ് തങ്ങള്‍ക്കുള്ളതെന്ന നിലപാടിലാണ് ഇടത് സംഘടന.

വര്‍ക്കര്‍മാരില്‍ നിന്ന് ലൈന്‍മാന്‍മാരായി പ്രമോഷന്‍ നല്‍കുന്നതിലെ നിയമ പ്രശ്‌നം സംബന്ധിച്ച് ചര്‍ച്ച നടത്താനായി അംഗീകൃത തൊഴിലാളി സംഘടനകളുടെ യോഗം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കും. അതിനുശേഷം ഓഫീസര്‍മാരുടെ സംഘടനാ നേതാക്കളുമായി ചര്‍ച്ച നടക്കും.

ഓഫീസര്‍മാരുടെ സംഘടന ഉന്നയിച്ച പ്രമോഷന്‍, സസ്‌പെന്‍ഷന്‍ പിന്‍വലിക്കല്‍ എന്നിവ നടപ്പാക്കിയതായും ഇനിയും എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ ചര്‍ച്ച ചെയ്യാമെന്നും അപാകതയുണ്ടെങ്കില്‍ പരിഹരിക്കാമെന്നും മന്ത്രി വ്യക്തമാക്കി.

  

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികൾക്ക് അൽതാനിയുടെ സമ്മാനം !! ജോലി സമയം വെറും 5 മണിക്കൂർ! ജീവനക്കാർക്ക് ആനുകൂല്യങ്ങൾ!! വ്രതം തുടങ്ങുന്നത് ഇങ്ങനെ... റമദാൻ നിറവിൽ ഗൾഫ്  (6 minutes ago)

ഇന്ത്യ സൂപ്പർ പവർ ഡാ ..!! ഈ 56 രാജ്യങ്ങളിലേക്ക് പറക്കാൻ ഇനി വിസ വേണ്ട!! നേട്ടം ഖത്തർ പ്രവാസികൾക്ക്  (12 minutes ago)

നീയൊക്കെ എവിടെ റിപ്പോർട്ടർമാരെ തൂക്കി അടിച്ച് പിണറായി വിജയൻ..! ദൃശ്യ മാധ്യമങ്ങളെത്തിയില്ല  (26 minutes ago)

അങ്കണവാടി പ്രവര്‍ത്തകരുടെ നഷ്ടമായ കാലയളവിലെ പെന്‍ഷന്‍ അനുവദിക്കാന്‍ ഉത്തരവ്  (39 minutes ago)

23 -കാരിയുടെ രഹസ്യ മൊഴിയിൽ ചെക്ക് വച്ച് അജിത്..! നെടുമങ്ങാട് മജിസ്‌ട്രേറ്റിന് മുന്നിൽ രാഹുൽ പേരൂർക്കടയിൽ  (48 minutes ago)

കണവ തോരനും മീന്‍ മുട്ടയും കപ്പയും പൊറോട്ടയും കഴിച്ചപാടേ നാവുകുഴഞ്ഞ് ശരീരം തളര്‍ന്നു;പക്ഷെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ട്വിസ്റ്റ്  (1 hour ago)

7 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം; കരകുളം കുടുംബാരോഗ്യ കേന്ദ്രം ദേശീയ അംഗീകാര നിറവില്‍  (1 hour ago)

ബാര്‍ സമയം ഏകീകരിച്ചതാണെന്ന് മന്ത്രി എം.ബി.രാജേഷ്  (1 hour ago)

മലനാട് രാഷ്ട്രീയത്തിലെ ഇരുതല മൂർച്ചയുള്ള രാഷ്ട്രീയ തന്ത്ര ജ്ഞാനി; മേടയിൽ കൊച്ചേട്ടൻ്റെ പ്രധാന പിൻബലം; മറ്റത്തിൽ റോയിച്ചനായി ബിജു പപ്പൻ മുൻ നിരയിലേക്ക്!!  (2 hours ago)

മെഴ്സിഡസ് ബെൻസുമായി കൈകോർത്ത് ചാർജ്മോഡ്; രാജ്യത്തെ ഇവി ചാർജിംഗ് സൗകര്യങ്ങൾ മെച്ചപ്പെടുത്തുക ലക്ഷ്യം  (2 hours ago)

സൈലം ഓഫ്‌ലൈൻ നീറ്റ് , കീം ക്രാഷ് കോഴ്‌സിലേക്കുള്ള പ്രവേശനം ആരംഭിച്ചു...  (2 hours ago)

7 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം: കരകുളം കുടുംബാരോഗ്യ കേന്ദ്രം ദേശീയ അംഗീകാര നിറവില്‍...  (2 hours ago)

ഒരു പിഞ്ചുകുഞ്ഞിന്റെ മരണം, തകർന്ന ഹസ്നയുടെ ജീവിതം; നെടുമങ്ങാട് ആശുപത്രിയിലെ 'അശ്രദ്ധ' തുടക്കഥയാവുന്നു...  (2 hours ago)

ഭക്ഷണം കഴിക്കാന്‍ ഓഫീസില്‍ നിന്നും ഇറങ്ങിയ ബാങ്ക് ജീവനക്കാരിക്ക് ബൈക്കിടിച്ച് ദാരുണാന്ത്യം  (2 hours ago)

പ്രവാസികളെ വോട്ടർ പട്ടികയിൽ നിന്ന് വെട്ടുന്നു; ഫോം 6A-യിലെ പിഴവുകൾക്ക് ഉത്തരവാദി കമ്മീഷൻ: ശിക്ഷ അപേക്ഷകർക്ക്...  (3 hours ago)

Malayali Vartha Recommends