കണ്‍സ്യൂമര്‍ഫെഡ് കേസ്; അന്വേഷണം വേഗത്തിലാക്കാന്‍ നിര്‍ദേശം നല്‍കിയെന്ന് ചെന്നിത്തല

കണ്‍സ്യൂമര്‍ഫെഡ് അന്വേഷണം വേഗത്തിലാക്കാന്‍ വിജിലന്‍സിന് നിര്‍ദേശം നല്‍കിയതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കേസിലെ അന്വേഷണം സിബിഐക്ക് വിടണമെന്ന് പാര്‍ട്ടിക്കുളളില്‍ത്തന്നെ ആവശ്യമുയരുന്നുനതിനിടെയാണ് ആഭ്യന്തരമന്ത്രി വിജിലന്‍സിന് നിര്‍ദേശം നല്‍കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























