Widgets Magazine 

25
Nov / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രാഷ്ട്രപതി ദ്രൗപദി മുർമു വെള്ളിയാഴ്ച ഗുരുവായൂർ ക്ഷേത്രദർശനം നടത്തും...


ഏറെ പ്രതീക്ഷിച്ചു പക്ഷെ കൈവിട്ടു... ആദ്യ 30ൽ തിളങ്ങി മലയാളി പെൺകുട്ടി; ആദ്യ 12ൽ ഇടംനേടാനാകാതെ കെസിയ ലിസ് മെജോയുടെ ലോകസുന്ദരിപ്പട്ട യാത്രയ്ക്ക് വിരാമം


കമ്പനിയുടെ കളി കാണാനിരിക്കുന്നേ ഉള്ളൂ... 15 വയസ്സിൽ ക്രിക്കറ്റ് ലോകത്തെ വിറപ്പിച്ച് വൈഭവ്; 52 പന്തിൽ ഡബിൾ സെഞ്ചറി, റെക്കോർഡുകൾ തകർത്തെറിഞ്ഞ് ചരിത്രനേട്ടം


എല്‍പിഎസ്ടി സമരം തീര്‍ക്കാന്‍ ഇന്ന് നിര്‍ണായക ചര്‍ച്ച... പൊതുവിദ്യാഭ്യാസ മന്ത്രി എം. ഷംസുദ്ദീന്‍ ഉദ്യോഗാര്‍ഥികളുമായി ചര്‍ച്ച നടത്തും


ചിരിക്കുന്ന മുഖങ്ങൾ പെട്ടെന്ന് മാറി... പാർട്ടിക്കെന്ന പേരിൽ ഒത്തുകൂടി, ഒടുവിൽ ക്രൂരത; കഫേ ജീവനക്കാരിയെ പീഡിപ്പിച്ച കേസിൽ രണ്ട് സ്ത്രീകളടക്കം മൂന്ന് പേർ അറസ്റ്റിൽ

രാഷ്ട്രപതി ദ്രൗപദി മുർമു വെള്ളിയാഴ്ച ഗുരുവായൂർ ക്ഷേത്രദർശനം നടത്തും...

25 NOVEMBER 2026 09:46 AM IST
മലയാളി വാര്‍ത്ത

More Stories...

ഏറെ പ്രതീക്ഷിച്ചു പക്ഷെ കൈവിട്ടു... ആദ്യ 30ൽ തിളങ്ങി മലയാളി പെൺകുട്ടി; ആദ്യ 12ൽ ഇടംനേടാനാകാതെ കെസിയ ലിസ് മെജോയുടെ ലോകസുന്ദരിപ്പട്ട യാത്രയ്ക്ക് വിരാമം

​ഗൾഫിലെ നിരത്തിൽ പൊലിയുമ്പോൾ... ഇന്ന് പുതിയ ജോലിയിൽ പ്രവേശിക്കേണ്ടിയിരുന്ന സങ്കീർത്തനയ്ക്ക് വിധി കാത്തുവച്ചത് ദുരന്തം; റാസൽഖൈമയിലെ ബസ് അപകടത്തിൽ തലശേരിക്കാരിയുടെ സ്വപ്നങ്ങൾ പൊലിഞ്ഞു, കണ്ണീരോടെ കുടുംബവും നാടും

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്മസ് - ന്യ ഇയർ ബംപർ ഭാഗ്യക്കുറിയുടെ ടിക്കറ്റ് പ്രകാശനം നാളെ മുഖ്യമന്ത്രി വിഡി സതീശൻ നിർവഹിക്കും...

എല്‍പിഎസ്ടി സമരം തീര്‍ക്കാന്‍ ഇന്ന് നിര്‍ണായക ചര്‍ച്ച... പൊതുവിദ്യാഭ്യാസ മന്ത്രി എം. ഷംസുദ്ദീന്‍ ഉദ്യോഗാര്‍ഥികളുമായി ചര്‍ച്ച നടത്തും

രണ്ട് ക്ലൂകൾ പുറത്ത് വന്നെങ്കിൽ... ഉണ്ണിത്താന്റെ മകന്റെ പോസ്റ്റിൽ ചെന്നിത്തല പ്രതിക്കൂട്ടിൽ, പിന്നാലെ അച്ഛന്റെ തിരുത്ത്; ഡയറിയിലെ രഹസ്യങ്ങൾ തുറക്കുമെന്ന് ഉണ്ണിത്താൻ, ഒടുവിൽ അനുനയനീക്കവുമായി കെപിസിസി

രാഷ്ട്രപതി ദ്രൗപദി മുർമു വെള്ളിയാഴ്ച ഗുരുവായൂർ ക്ഷേത്രദർശനം നടത്തും. മൂന്നിന് അരിയന്നൂർ ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിൽ ഹെലികോപ്റ്ററിൽ ഇറങ്ങും. ശ്രീവത്സം ഗസ്റ്റ് ഹൗസിൽ നിന്ന് 3.50ന് ക്ഷേത്രദർശനത്തിന് പുറപ്പെടുന്നതാണ് .

4.15 വരെ ക്ഷേത്രത്തിൽ. 4.30ന് ഗുരുവായൂരിൽ നിന്ന് മടങ്ങും. രാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ ഭാഗമായി ചൂണ്ടൽ മുതൽ ഗുരുവായൂർ കാരക്കാട് ജങ്ഷൻ വരെ ഉച്ചയ്ക്ക് ഒന്നിനുശേഷം ഗതാഗതം അനുവദിക്കുകയില്ല. സ്വകാര്യ ബസുകൾ പടിഞ്ഞാറെ നട കമ്പിപ്പാലത്തിനു സമീപമായ ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്യണം.

ചാവക്കാട്, പൊന്നാനി ഭാഗത്തുനിന്നുള്ള ടോറസ്, ടിപ്പർ ലോറികൾ ചാവക്കാട് ജങ്ഷന് മുൻപായും പാവറട്ടിയിൽ നിന്നു വരുന്നവ പഞ്ചാരമുക്ക് ജങ്ഷനു മുൻപായും പാർക്ക് ചെയ്യണം. തൃശൂരിൽ നിന്നുള്ള വാഹനങ്ങൾ ചൂണ്ടലിൽ നിന്ന് കുന്നംകുളം വഴി ഗുരുവായൂരിലെത്തണം. ഇന്നർ ഔട്ടർ റിങ് റോഡുകളിൽ പാർക്കിങ് പൂർണമായി നിരോധിക്കും. ട്രയൽ റണ്ണിന്റെ ഭാഗമായി നാളെയും നിയന്ത്രണങ്ങൾ ഉണ്ടാകുമെന്ന് അസി. പൊലീസ് കമ്മീഷണർ സുരേന്ദ്രൻ .
അതേസമയം 27ന് കാലടി ജന്മഭൂമി ആദിശങ്കര ജന്മഭൂമി ക്ഷേത്രവും സന്ദർശിക്കും. രാവിലെ പതിനൊന്നിന് രാഷ്ട്രപതി ക്ഷേത്രത്തിൽ എത്തും. ക്ഷേത്രദർശനത്തിന് ശേഷം 11.30 ന് തിരികെ പോകുകയും ചെയ്യും.
ക്ഷേത്രദർശനത്തിന് മാത്രമാണ് രാഷ്ട്രപതി കാലടിയിൽ എത്തുന്നത്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി 27ന് രാവിലെ മുതൽ വൈകുന്നേരം നാലുവരെ ഭക്തർക്ക് ക്ഷേത്രത്തിൽ പ്രവേശനം അനുവദിക്കുന്ന‌തല്ല.

 

" 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഷ്ട്രപതി ദ്രൗപദി മുർമു വെള്ളിയാഴ്ച ഗുരുവായൂർ ക്ഷേത്രദർശനം നടത്തും...  (13 minutes ago)

ഏറെ പ്രതീക്ഷിച്ചു പക്ഷെ കൈവിട്ടു... ആദ്യ 30ൽ തിളങ്ങി മലയാളി പെൺകുട്ടി; ആദ്യ 12ൽ ഇടംനേടാനാകാതെ കെസിയ ലിസ് മെജോയുടെ ലോകസുന്ദരിപ്പട്ട യാത്രയ്ക്ക് വിരാമം  (20 minutes ago)

ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ (ഐഒഎ) പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി പിടി ഉഷ  (32 minutes ago)

​ഗൾഫിലെ നിരത്തിൽ പൊലിയുമ്പോൾ... ഇന്ന് പുതിയ ജോലിയിൽ പ്രവേശിക്കേണ്ടിയിരുന്ന സങ്കീർത്തനയ്ക്ക് വിധി കാത്തുവച്ചത് ദുരന്തം; റാസൽഖൈമയിലെ ബസ് അപകടത്തിൽ തലശേരിക്കാരിയുടെ സ്വപ്നങ്ങൾ പൊലിഞ്ഞു, കണ്ണീരോടെ കുടുംബവ  (45 minutes ago)

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്മസ് - ന്യ ഇയർ ബംപർ ഭാഗ്യക്കുറിയുടെ ടിക്കറ്റ് പ്രകാശനം നാളെ മുഖ്യമന്ത്രി വിഡി സതീശൻ നിർവഹിക്കും...  (56 minutes ago)

അരിയിൽ ഷുക്കൂർ വധക്കേസിൽ കൂട്ടുപ്രതികളെ വെറുതെ വിട്ടതിനെതിരെ അപ്പീൽ നൽകേണ്ടതില്ലെന്ന നിലപാട്; സി.പി.എമ്മിന്റെ ഇരട്ടത്താപ്പ് വിമർശിച്ച് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്  (1 hour ago)

ശുദ്ധമായ പെട്രോൾ സാമ്പിൾ ലഭ്യമാക്കണം; കേന്ദ്രമന്ത്രിമാർക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്; എഥനോൾ മിശ്രിതം വാഹനങ്ങളുടെ എൻജിനുകളിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് വിവിധ കോണുകളിൽനിന്ന് പരാതികൾ ഉ  (1 hour ago)

നിയമവാഴ്ചയെയും ജനാധിപത്യ സംവിധാനങ്ങളെയും വെല്ലുവിളിക്കുന്നതാണ് മുഖ്യമന്ത്രിയുടെ നിലപാട്; വി.ഡി. സതീശൻ നടത്തിയ കലാപാഹ്വാന പ്രസ്താവന, മുഖ്യമന്ത്രി സ്ഥാനം സംരക്ഷിക്കാനുള്ളത്; ആഞ്ഞടിച്ച് വി. ശിവൻകുട്ടി  (1 hour ago)

കമ്പനിയുടെ കളി കാണാനിരിക്കുന്നേ ഉള്ളൂ... 15 വയസ്സിൽ ക്രിക്കറ്റ് ലോകത്തെ വിറപ്പിച്ച് വൈഭവ്; 52 പന്തിൽ ഡബിൾ സെഞ്ചറി, റെക്കോർഡുകൾ തകർത്തെറിഞ്ഞ് ചരിത്രനേട്ടം  (1 hour ago)

ഇന്ന് 102 സീറ്റുകളുടെ തിളക്കമാർന്ന വിജയവുമായി യുഡിഎഫ് കേരളം ഭരിക്കുമ്പോൾ, ആ ചരിത്രനേട്ടത്തിന് പിന്നിൽ ഷാഫി നടത്തിയ അക്ഷീണ പ്രയത്നത്തിന് വലിയൊരു പങ്കുണ്ട്; ഷാഫിയെ അനുക്കൂലിച്ച് സന്ദീപ് ജി വാര്യർ  (1 hour ago)

എല്‍പിഎസ്ടി സമരം തീര്‍ക്കാന്‍ ഇന്ന് നിര്‍ണായക ചര്‍ച്ച... പൊതുവിദ്യാഭ്യാസ മന്ത്രി എം. ഷംസുദ്ദീന്‍ ഉദ്യോഗാര്‍ഥികളുമായി ചര്‍ച്ച നടത്തും  (1 hour ago)

കർണാടകയിലെ ആശാ വർക്കർമാർ സമരം പിൻവലിക്കണമെന്ന മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്‍റെ അഭ്യർത്ഥന നിരസിച്ച് ആശാവര്‍ക്കര്‍മാര്‍  (1 hour ago)

ചിരിക്കുന്ന മുഖങ്ങൾ പെട്ടെന്ന് മാറി... പാർട്ടിക്കെന്ന പേരിൽ ഒത്തുകൂടി, ഒടുവിൽ ക്രൂരത; കഫേ ജീവനക്കാരിയെ പീഡിപ്പിച്ച കേസിൽ രണ്ട് സ്ത്രീകളടക്കം മൂന്ന് പേർ അറസ്റ്റിൽ  (1 hour ago)

ലീഡ് ഉയർത്താനാകാതെ ചാമ്പ്യൻസ് ലീഗിൽ ആഴ്സണലിന് നിരാശ... 11 പോയിന്റുമായി ആഴ്സണൽ അഞ്ചാം സ്ഥാനത്തും, 10 പോയിന്റുള്ള ഡോർട്ട്മുണ്ട് ഏഴാം സ്ഥാനത്തും...  (1 hour ago)

രണ്ട് ക്ലൂകൾ പുറത്ത് വന്നെങ്കിൽ... ഉണ്ണിത്താന്റെ മകന്റെ പോസ്റ്റിൽ ചെന്നിത്തല പ്രതിക്കൂട്ടിൽ, പിന്നാലെ അച്ഛന്റെ തിരുത്ത്; ഡയറിയിലെ രഹസ്യങ്ങൾ തുറക്കുമെന്ന് ഉണ്ണിത്താൻ, ഒടുവിൽ അനുനയനീക്കവുമായി കെപിസിസി  (1 hour ago)

Malayali Vartha Recommends