Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇവര്‍ചെയ്യുനതെന്തന്നറിയുന്നു...ഇവരോട്; അധ്യാപകര്‍ക്കെന്തിനാണ് പണം അതെല്ലാം ഞങ്ങള്‍ക്ക്

28 SEPTEMBER 2015 06:15 PM IST
മലയാളി വാര്‍ത്ത.

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

പൊന്നു പിതാവിന്റെ കണ്ണീര്‍ കണ്ടാല്‍ ആരും കരഞ്ഞുപോകും. അതിജീവനത്തിനായുള്ള സമരങ്ങളിലേക്ക് അധ്യാപകരെ വലിച്ചിഴയ്ക്കരുതെന്നാണ് പിതാവിന്റെ ആഹ്വാനം. അങ്ങനെ സംഭവിച്ചാല്‍ മൂന്നാര്‍ മോഡല്‍ അധ്യാപകരും നടക്കേണ്ടി വരുമെന്നാണ് അദ്ദേഹത്തിന്റെ ഭീഷണി.
അണ്‍എയ്ഡഡ് സ്‌കൂളഇലെ അധ്യാപകര്‍ക്ക് തുച്ഛശമ്പളം നല്‍കുന്നതിനെതിരെയുള്ള സമരവേദിയിലായിരുന്നു പിതാവിന്റെ ജല്പനങ്ങള്‍. കേരളത്തില്‍ ഏറ്റവുമധികം അണ്‍എയ്ഡഡ് സ്ഥാപനങ്ങള്‍ നടത്തുന്നത് ക്രൈസ്തവ മാനേജ്‌മെന്റുകളാണ്. സീറോ മലബാര്‍ സഭയെ പ്രതിനിധീകരിക്കുന്ന പവ്വത്തില്‍ പിതാവിന് നൂറു കണക്തിന് സ്‌കൂളുകളാണ് സംസ്ഥാനത്ത് ഉടനീളമുള്ളത്. ഇവിടങ്ങളില്‍ അധ്യാപകര്‍ക്ക് നല്‍കുന്ന പ്രതിമാസ വേതനം 3000 രൂപയും കൂടിയാല്‍ അയ്യായിരവുമാണ്. ഇരുട്ടി വെളുക്കുവോളം വരെ പണിയെടുക്കണം. ഇല്ലെങ്കില്‍ ചേര്‍ന്ന വേഗത്തില്‍ പണി പോകും.
സര്‍ക്കാര്‍ സ്‌കൂളില്‍ പഠിപ്പിക്കാനാവശ്യമായ അതേ യോഗ്യത തന്നെയാണ് സ്വകാര്യ സ്‌കൂളില്‍ പഠിപ്പിക്കാനും വേണ്ടത്. ഒരുപക്ഷേ അധികയോഗ്യതയില്ലാത്തവരെ നിയമിക്കാന്‍ പല സ്വകാര്യ മാനേജ്‌മെന്റുകളും തയ്യാറാവുകയില്ല. സ്വകാര്യ സ്‌കൂളാകുമ്പോള്‍ പണം നല്‍കി വേണം പഠിക്കേണ്ടത്. ഒരു കുട്ടിക്ക് മാസം കുറഞ്ഞ ഫീസ് 1000 രൂപയാണ്. അഞ്ച് കുട്ടികളില്‍ നിന്നും വാങ്ങുന്ന പണം മാത്രമാണ് ഒരധ്യാപകന് നല്‍കുന്നത്. കേന്ദ്രൃ സംസ്ഥാന സര്‍ക്കാരുകള്‍ സ്വകാര്യസ്‌കൂള്‍ അധ്യാപകര്‍ക്ക് മിനിമം വേതനം നല്‍കണമെന്ന് നിരവധി തവണ നിഷ്‌കര്‍ഷിച്ചിട്ടുണ്ടെങ്കിലും ദൈവം സഹായിച്ച് ആരും അനുസരിച്ചിട്ടില്ല. അതിനിടെയാണ് കാത്തലിക് ടീച്ചേഴ്‌സ് ഗിള്‍സിന്റെ യോഗത്തില്‍ പിതാവ് ഒപ്പമുള്ള അധ്യാപകരെ മണ്ടന്‍മാരാക്കിയത്.
സ്വകാര്യസ്‌കൂള്‍ അധ്യാപകര്‍ക്ക് ശമ്പളം നല്‍കാതിരിക്കുന്നത് ക്രൈസ്തവര്‍ മാത്രമാണെന്നു കരുതേണ്ട. ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും കേരളത്തില്‍ സ്വകാര്യ വിദ്യാലയങ്ങള്‍ നിരവധിയുണ്ട്. അവരും ശമ്പളം നല്‍കുന്നതില്‍ പിശകു കാണിക്കുന്നവര്‍ തന്നെയാണ്. എന്നാല്‍ ഒരാശ്വാസമുണ്ട്. ഒരേ സമയം ശമ്പളം നല്‍കാതിരിക്കുകയും അതേസമയം വേദം ഓതുകയും ചെയ്യില്ല. ഇവരുടെ എല്ലാം കണ്ണീരിന് കണക്കുകൊടുക്കേണ്ടിവരും തീര്‍ച്ച.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (7 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (7 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (8 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (10 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (10 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (10 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (10 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (10 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (10 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (10 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (10 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (10 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (10 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (11 hours ago)

Malayali Vartha Recommends