വൈദ്യുതി മീറ്റര്‍ റീഡിങിനെത്തുമ്പോള്‍ വീട് പൂട്ടിയനിലയിലായാല്‍ പിഴ

ഇനി മുതല്‍ വൈദ്യുതി മീറ്റര്‍ റീഡിങിനെത്തുമ്പോള്‍ വീട് പൂട്ടിയനിലയിലായാല്‍ പിഴ ഈടാക്കും. രണ്ടുതവണ ആളില്ലാതായാലാണ് പിഴയിടുന്നത്. സിംഗിള്‍ ഫെയ്‌സിന് 250 രൂപയും ത്രീഫെയ്‌സിന് 500 രൂപയും ഈടാക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha
























