മൂന്നാറില്‍ സംഘര്‍ഷം; മാധ്യമ പ്രവര്‍ത്തകര്‍ക്കുനേരെയും കൈയേറ്റം

മൂന്നാറില്‍ സമരസ്ഥലത്തു സംഘര്‍ഷം. ഐക്യ ട്രേഡ്‌യൂണിയന്‍ പ്രവര്‍ത്തകരാണു സംഘര്‍ഷമുണ്ടാക്കിയത്. സ്ത്രീ തൊഴിലാളികളുടെ സമരവേദിയിലേക്കു ട്രേഡ്‌യൂണിയന്‍ പ്രവര്‍ത്തകര്‍ തളളിക്കയറാന്‍ ശ്രമിച്ചതാണു സംഘര്‍ഷമുണ്ടാകാന്‍ കാരണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha
























