Widgets Magazine
28
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാൻ; വേണു രാജാമണി ഐഎഫ്എസ്, ഡോ. ജോർജ് ഓണക്കൂർ, ജോർജ് കള്ളിവയലിൽ എന്നിവർ അംഗങ്ങൾ


ചൊവ്വാ ഗ്രഹത്തിന്റെ അപൂർവ്വ സ്വാധീനം: ഈ രാശിക്കാർ നാളെ തികഞ്ഞ ജാഗ്രത പാലിക്കുക!


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 680 രൂപയുടെ വർദ്ധനവ്


ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനം... സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം... ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്


മറ്റൊരു പ്രതിസന്ധി... കപ്പൽ ആക്രമിച്ച യുക്രെയ്നിന് ഇറാന്റെ മുന്നറിയിപ്പ്; രണ്ടുദിവസമായി യുഎസ് ആക്രമണങ്ങളില്ല; പ്രത്യാക്രമണങ്ങൾ നിർത്തിവച്ചെന്ന് ഇറാൻ

നടി ആക്രമിക്കപ്പെട്ട കേസ്; പ്രതി ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സുരാജിനെതിരെ റിപ്പോര്‍ട്ടര്‍ ടിവി വാര്‍ത്ത നല്‍കരുതെന്ന വിധി നീക്കി ഹൈക്കോടതി സിംഗിള്‍ ബെഞ്ച്, ഇരക്കുള്ള അവകാശം നടി ആക്രമിക്കപ്പെട്ട കേസിലെ ആറാം പ്രതിയായ സുരാജിന് നല്‍കാനാവില്ലെന്ന് വിവിധ കോടതി ഉത്തരവുകള്‍ ചൂണ്ടിക്കാട്ടി ദേവന്‍ രാമചന്ദ്രന്റെ ബെഞ്ച്

07 MAY 2022 07:09 AM IST
മലയാളി വാര്‍ത്ത

More Stories...

എംഡിഎംഎ കേസില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതായി റൂറല്‍ ജില്ലാ പൊലീസ് മേധാവി

കെ.എസ്.ആര്‍.ടി.സിയില്‍ സര്‍വീസ് റദ്ദാക്കിയെന്ന പ്രചാരണം അടിസ്ഥാനരഹിതം

വിദ്യാര്‍ഥികള്‍ക്കെതിരായ വിവാദ പരാമര്‍ശത്തില്‍ ടി.ജി. മോഹന്‍ദാസിനെതിരെ അന്വേഷണം

കാറ്റും മഴയും ഉണ്ടാകുമ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കാനോ വാഹനങ്ങൾ പാർക്ക് ചെയ്യാനോ പാടില്ല; മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത

മാസപ്പടി കേസ്; പിണറായിയെ ചോദ്യം ചെയ്യാൻ ഇ.ഡി; ഇഡി സംഘത്തിന് സുരക്ഷയൊരുക്കാൻ പട്ടാളമെത്തും ; 29 കോടി മൂല്യമുള്ള സ്വത്തുക്കൾ ഒരാഴ്ച്ചയ്‌ക്കകം എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് കണ്ടു കെട്ടും

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതി ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സുരാജിനെതിരെ റിപ്പോര്‍ട്ടര്‍ ടിവി വാര്‍ത്ത നല്‍കരുതെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി നീക്കിയാതായി റിപ്പോർട്ട് പുറത്ത്. ഹൈക്കോടതി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ അദ്ധ്യക്ഷതയിലുള്ള ഡിവിഷന്‍ ബെഞ്ചാണ് വിധി നീക്കിയിരിക്കുന്നത്.

അതായത് റിപ്പോര്‍ട്ടര്‍ ടിവി സുരാജിനെതിരെ ഒരു 'ഐറ്റവും' നല്‍കരുതെന്നായിരുന്നു ജസ്റ്റിസ് മുഹമ്മദ് നിയാസിന്റെ വിധി എന്നത്. ഈ വിധിയാണ് ഡിവിഷന്‍ ബെഞ്ച് ഭേദഗതി ചെയ്തിരിക്കുന്നത്. ഇരക്കുള്ള അവകാശം നടി ആക്രമിക്കപ്പെട്ട കേസിലെ ആറാം പ്രതിയായ സുരാജിന് നല്‍കാനാവില്ലെന്ന് വിവിധ കോടതി ഉത്തരവുകള്‍ ചൂണ്ടിക്കാട്ടി ദേവന്‍ രാമചന്ദ്രന്റെ ബെഞ്ച് വ്യക്തമാക്കുകയുണ്ടായി.

ഒരു വാര്‍ത്തയും അല്ലെങ്കില്‍ വിധിയില്‍ പറഞ്ഞത് പോലെ ഒരു ഐറ്റവും പ്രസിദ്ധീകരിക്കാന്‍ പാടില്ല എന്ന സിംഗിള്‍ ബെഞ്ച് വിധി തനിക്ക് മനസ്സിലാവുന്നില്ല എന്ന് ദേവന്‍ രാമചന്ദ്രന്‍ വാക്കാല്‍ പരാമര്‍ശം ചെയ്യുകയായിരുന്നു. അതോടൊപ്പം തന്നെ ഒരു ഐറ്റവും നല്‍കരുതെന്ന സിംഗിള്‍ ബെഞ്ച് പരാമര്‍ശം അമൂര്‍ത്തമാണ്. അങ്ങനെ ഒരു നിരോധനം നിലനിര്‍ത്താന്‍ കഴിയില്ലെന്നും ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാണിക്കുകയുണ്ടായി. എന്നാല്‍ മാധ്യമവിചാരണ പാടില്ല, സെന്‍സേഷണലിസം ഒഴിവാക്കണം എന്നീ കാര്യങ്ങള്‍ മാധ്യമങ്ങള്‍ പിന്തുടരണം എന്ന പൊതുനിര്‍ദേശവും ദേവന്‍ രാമചന്ദ്രന്റെ വിധിയിൽ ചൂണ്ടിക്കാണിക്കുകയാണ്.

അതേസമയം സുരാജ് നടിയെ ആക്രമിച്ച കേസില്‍ സാക്ഷി മാത്രമാണ്. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ശ്രമിച്ച കേസ് തുറന്ന കോടതിയില്‍ കേള്‍ക്കുന്നതും സുരാജ് വിചാരണക്കെത്താത്തതുമാണ്. ആയതിനാൽ തന്നെ അത്തരമൊരു കേസില്‍ സുരാജിന് ഏകപക്ഷീയ വിധി ലഭിച്ചതിനെയാണ് റിപ്പോര്‍ട്ടര്‍ ടിവി കോടതിയില്‍ ചോദ്യം ചെയ്‌തുകൊണ്ട് രംഗത്ത് എത്തിയത്. അഡ്വ.കാളീശ്വരം രാജാണ് റിപ്പോര്‍ട്ടര്‍ ടിവിക്ക് വേണ്ടി കോടതിയിൽ ഹാജരായത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എംഡിഎംഎ കേസില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതായി റൂറല്‍ ജില്ലാ പൊലീസ് മേധാവി  (31 minutes ago)

കെ.എസ്.ആര്‍.ടി.സിയില്‍ സര്‍വീസ് റദ്ദാക്കിയെന്ന പ്രചാരണം അടിസ്ഥാനരഹിതം  (31 minutes ago)

വന്ദേഭാരതില്‍ പരിപ്പുവടയ്ക്കുള്ളില്‍ നിന്ന് ലഭിച്ചത് ഫെവി ക്വിക്കിന്റെ ട്യൂബ്  (32 minutes ago)

വിദ്യാര്‍ഥികള്‍ക്കെതിരായ വിവാദ പരാമര്‍ശത്തില്‍ ടി.ജി. മോഹന്‍ദാസിനെതിരെ അന്വേഷണം  (33 minutes ago)

തന്റെ പൊതുപ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കാനുള്ള ശ്രമം; ശ്വേതയുടെ പരാതി രാഷ്ട്രീയ ലക്ഷ്യത്തോടെയെന്ന് പിഷാരഡി  (35 minutes ago)

കാറ്റും മഴയും ഉണ്ടാകുമ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കാനോ വാഹനങ്ങൾ പാർക്ക് ചെയ്യാനോ പാടില്ല; മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത  (2 hours ago)

മാസപ്പടി കേസ്; പിണറായിയെ ചോദ്യം ചെയ്യാൻ ഇ.ഡി; ഇഡി സംഘത്തിന് സുരക്ഷയൊരുക്കാൻ പട്ടാളമെത്തും ; 29 കോടി മൂല്യമുള്ള സ്വത്തുക്കൾ ഒരാഴ്ച്ചയ്‌ക്കകം എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് കണ്ടു കെട്ടും  (2 hours ago)

വീണ വിജയന്‍ പ്രത്യേക യാതൊരു സേവനവും ചെയ്തിട്ടില്ല; പിണറായി വിജയനുമായുള്ള അടുപ്പം ഒന്നുകൊണ്ടു മാത്രമാണ് വീണയുടെ അക്കൗണ്ടിലേക്ക് കോടികള്‍ കോഴ കൊടുത്തത്; പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പ്രതിസ്ഥാനത്തേക്  (4 hours ago)

വെള്ളിയാഴ്ച കൗൺസിൽ യോ​ഗത്തിൽ സു​ഗതനെ എത്തിക്കാൻ ബിജെപിയുടെ ചടുല നീക്കം  (5 hours ago)

ഉണ്ടായത് സാങ്കേതി തകരാർ; പ്രധാനമന്ത്രി നരേന്ദ്ര മോ​ദിയുടെ പോസ്റ്റ് നീക്കം ചെയ്തതിൽ ക്ഷാമാപണം നടത്തി മെറ്റ  (6 hours ago)

പ്രധാനമന്ത്രിയെ അധിക്ഷേപിച്ച മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസിനെതിരെ കേസെടുത്തു  (6 hours ago)

അഖിൽ മാരാർ ട്വന്റി 20 പാർട്ടി വിട്ടു  (6 hours ago)

വീണ്ടും പാറ്റകൾ തെരുവിലിറങ്ങുന്നു.. കേന്ദ്രത്തിന്റെ പാഴ് വാക്കുകൾ പൊളിച്ച് സിജെപിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. സമരക്കാര്‍ക്കെതിരെ ശിക്ഷാ, പ്രതികാര നടപടികള്‍  (8 hours ago)

പോലീസ് ആക്രമണത്തിൽ ജീവൻ പൊലിഞ്ഞ സിയാദിന് നീതി വേണം;കുറ്റക്കാർക്കെതിരെ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.  (8 hours ago)

വി ഡി സതീശനെ കാണാനെത്തിയ വയോധികയ്ക്ക് നേരെ പൊലീസ് അക്രമണം  (9 hours ago)

Malayali Vartha Recommends