കോഴിക്കോട്ട് അഞ്ചുകിലോ സ്വര്‍ണം പിടിച്ചു, രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു

അഞ്ചു കിലോ അനധികൃത സ്വര്‍ണവുമായി രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കൊടുവള്ളിയില്‍ നിന്നാണ് ഇവരെ പിടികൂടിയത്. പോലീസ് ഇവരെ ചോദ്യം ചെയ്തു വരികയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























