അയ്യോ ചേച്ചി പോകല്ലേ.....!!! അയ്യോ ചേച്ചി പോകല്ലേ.....!!! 'ഇല്ല,ചേച്ചി പോകണ്ട,ഞാന്‍ വിടില്ല'; വധുവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് അനിയന്‍...ഇവരുടെ സ്നേഹം കണ്ട് കണ്ണുനിറഞ്ഞു...ചേച്ചിയെയും അനിയനെയും തേടി സോഷ്യൽ മീഡിയ..

വിവാഹത്തിന് ശേഷം വധു വരന്റെ വീട്ടിലേക്ക് യാത്രയാകുമ്പോള്‍ വികാരനിര്‍ഭരമായ രംഗങ്ങളാണുണ്ടാകാറുള്ളത്. അച്ഛനേയും അമ്മയേയും സഹോദരങ്ങളേയും വിട്ടുപിരിയാനാകാതെ വധു കരയുന്നത് നമ്മള്‍ നിരവധി കല്ല്യാണ വീഡിയോകളില്‍ കണ്ടിട്ടുമുണ്ട്.
ഇത്തരത്തില്‍ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കല്ല്യാണപ്പെണ്ണ് വരന്റെ വീട്ടിലേക്ക് യാത്രയാകുമ്പോള്‍ കരയുന്ന കുഞ്ഞനുജന്റെ വീഡിയോയാണിത്. അരുണ്‍ എയിം ഫോട്ടോഗ്രഫി എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
'ഇല്ല, ചേച്ചി പോകണ്ട,ഞാന്‍ വിടില്ല' എന്നു പറഞ്ഞ് ചേച്ചിയെ കെട്ടിപ്പിടിച്ച് കരയുകയാണ് അനിയന്‍. വധുവും ബന്ധുക്കളുമൊക്കെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അവന് കരച്ചിലടക്കാനാകുന്നില്ല. ചേച്ചിയെ വട്ടംപിടിച്ച് അവന്‍ കരച്ചില്‍ തുടരുകയാണ്. നിരവധി പേരാണ് ഈ കുഞ്ഞനുജന്റെ സ്‌നേഹത്തെ അഭിനന്ദിച്ച് കമന്റുകളുമായെത്തിയത്.
ആരുണ്‍ എയിം ഫോട്ടേഗ്രഫി എന്ന ഇന്‍സ്റ്റാഗ്രാം പേജിലാണ് വീഡിയോ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ഇല്ല ചേച്ചി പോണ്ട, ചേച്ചിയെ ഞാന്‍ വിടില്ല എന്ന് പറഞ്ഞ് വധുവിനെ കെട്ടിപ്പിടിച്ച് കരയുകയാണ് അനിയന്‍. ചില ബന്ധുക്കളൊക്കെ അവനെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അതൊന്നും കേള്‍ക്കാതെ അവന്‍ ചേച്ചിയെ കെട്ടിപ്പിടിച്ച് കരയുക തന്നെയാണ്.
നിരവധി പേര്‍ ഈ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യുന്നുണ്ടെങ്കിലും ഈ ചേച്ചിയും അനിയനും ആരാണെന്നോ, ഇവരുടെ സ്വദേശമെവിടെയാണെന്നോ ആര്‍ക്കും ഇപ്പോഴും വ്യക്തതയില്ല.
https://www.facebook.com/Malayalivartha