എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ പിഎസ്സിക്ക് വിടണമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലന്‍

എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ പിഎസ്സിക്ക് വിടണമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലന്‍. മുഖ്യമന്ത്രി ഈ വിഷയത്തില്‍ അനുകൂലമായി പ്രതികരിച്ചിട്ടുണ്ട്.
എംഇഎസും എസ്എന്‍ഡിപിയും ഈ നിര്‍ദേശത്തോട് യോജിപ്പ് പ്രകടിപ്പിച്ചു. എന്‍എസ്എസിന് എതിര്‍പ്പുണ്ടാകാന്‍ സാധ്യതയില്ലെന്നും ബാലന്‍ .
സാമൂഹ്യനീതി ഉറപ്പാക്കാന്‍ എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്തേ മതിയാകുകയുള്ളൂ. കോഴയായി മാനേജ്‌മെന്റുകള്‍ വാങ്ങുന്ന കോടികള്‍ എവിടെ പോകുന്നുവെന്നും ബാലന്‍ ചോദിച്ചു.
ഇനിയാര് വിചാരിച്ചാലും സംസ്ഥാനത്ത് വിമോചനസമരം നടക്കില്ല. സമുദായങ്ങളുടെ സ്ഥാപനങ്ങളില്‍ പാവപ്പെട്ടവര്‍ക്ക് നിയമനം ലഭിക്കുന്നില്ലെന്നും വ്യക്തമാക്കി മന്ത്രി.
" f
https://www.facebook.com/Malayalivartha