Widgets Magazine
03
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

ഇന്ത്യയുമായുള്ള ബന്ധം നിലവിൽ ഒട്ടും തൃപ്തികരമല്ലെങ്കിലും ഭാവിയിൽ വലിയ കൂട്ടായ്മയായി മാറുമെന്നതിൽ സംശയമില്ല! നിലവിൽ ബന്ധം ഒരു ഇഞ്ചുപോലും മെച്ചപ്പെടുന്നില്ലെന്നതാണ് അവസ്ഥ; ഇന്ത്യയുമായി ഏറ്റവും മികച്ച ബന്ധം സ്ഥാപിക്കുന്ന ഒരു ദിനം വരുമെന്ന് പാകിസ്താൻ വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോ സർദാരി

26 MAY 2022 11:47 AM IST
മലയാളി വാര്‍ത്ത

പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് പിന്നാലെ ഇന്ത്യയുമായുള്ള ബന്ധന്നെ പിന്തുണച്ച് പാകിസ്താൻ വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോ സർദാരി. ഇന്ത്യയുമായുള്ള ബന്ധം നിലവിൽ ഒട്ടും തൃപ്തികരമല്ലെങ്കിലും ഭാവിയിൽ വലിയ കൂട്ടായ്മയായി മാറുമെന്നതിൽ സംശയമില്ലെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ ബന്ധം ഒരു ഇഞ്ചുപോലും മെച്ചപ്പെടുന്നില്ലെന്നതാണ് അവസ്ഥയെന്നും ബിലാവൽ കൂട്ടിച്ചേർത്തു.

“ഇന്നില്ല എന്നുവെച്ചാൽ നാളെ സംഭവിക്കില്ല എന്നല്ല അർത്ഥം. ഇന്ത്യയുമായി ഏറ്റവും മികച്ച ബന്ധം സ്ഥാപിക്കുന്ന ഒരു ദിനം വരും. നയതന്ത്ര-വാണിജ്യമേഖലയിൽ വലിയ മാറ്റമുണ്ടാകു മെന്നും സാമ്പത്തിക ഉന്നതി പരസ്പരം പങ്കുവെയ്‌ക്കാനുമാകും. പാകിസ്താൻ നിലവിലെ വാണിജ്യ രംഗത്തെ പ്രതിസന്ധി പരിഹരിക്കാൻ വിദേശരാജ്യങ്ങളുമായുള്ള ബന്ധം ഏറ്റവും മികച്ചതാക്കാനുള്ള പരിശ്രമത്തിലാണ്" എന്നും ബിലാവൽ പറയുകയുണ്ടായി.

അതേസമയം അമേരിക്കയിലെ സന്ദർശനത്തിന് ശേഷം ഐക്യരാഷ്‌ട്ര സഭയിൽ ഇന്ത്യാവിരുദ്ധ പ്രസ്താവന നടത്തിയതോടെ ഇന്ത്യയുടെ ശക്തമായ പ്രതിഷേധം ഏറ്റുവാങ്ങിയാണ് ബിലാവൽ ന്യൂയോർക്കിൽ നിന്നും മടങ്ങിയത്. ഇതിനിടെ ചൈനയിൽ നടത്തിയ സന്ദർശനത്തിലും ഇന്ത്യ വിരുദ്ധ നിലപാടിനാണ് മുൻതൂക്കം കൊടുത്തത് എന്നത് കാണുവാൻ സാധിക്കും.

 

അതേസമയം ചൈനയുമായുള്ള സാമ്പത്തിക വ്യാപാര ഇടനാഴിയുടെ നിർമ്മാണം ഭീകരാക്രമണങ്ങളെ തുടർന്ന് അടിയന്തിരമായി നിർത്തിവച്ചിരിക്കുകയാണ്. പാകിസ്താനില്ഡ ജോലി ചെയ്യുന്ന എല്ലാ ചൈനീസ് പൗരന്മാരേയും ചൈന തിരികെ വിളിച്ചത് അന്താരാഷ്‌ട്ര തലത്തിൽ തന്നെ പാകിസ്താനെ പ്രതിക്കൂട്ടിലാക്കിയ കാഴ്ചയാണ് സമ്മാനിച്ചത്. ഭരണ- സാമ്പത്തിക വ്യവസ്ഥ തകർന്നതിനെ തുടർന്ന് ചൈന നിർത്തിവെച്ച നിർമ്മാണ് പ്രവർത്തനങ്ങളും സാമ്പത്തികമായ മുതൽമുടക്കം പുന:രാരംഭിക്കാനാണ് ബിലാവലിന്റെ പരിശ്രമം എന്നത്. ഇതിനിടെ ഭീകരാക്രമണത്തിനെതിരെ ശക്തമായ നടപടി എടുക്കുന്ന കാര്യത്തിൽ പാകിസ്താന് തൃപ്തികരമായ മറുപടി ചൈനയ്‌ക്ക് നൽകാൻ കഴിഞ്ഞിട്ടില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  സങ്കടക്കാഴ്ചയായി..... മരുഭൂമിയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും ടെൻറ് തകർന്നു വീണ് ഇന്ത്യാക്കാരൻ മരിച്ചു  (13 minutes ago)

ദുഃഖ വെള്ളി ഇറാന്റെ മണ്ടയ്ക്ക് തീർത്ത് അമേരിക്ക ടെഹ്റാനിലെ പാമ്പൻ പാലം B 1 ബ്രിഡ്ജ് പിളർത്തി ട്രംപ്  (37 minutes ago)

വിനോദയാത്രയ്ക്കിടെ ബാവലി പുഴയിൽ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു...  (1 hour ago)

കെഎസ്ആർടിസി സ്മാർട്ട് കാർഡിന്റെ റീ ചാർജ് പരിധി ഉയർത്തി...  (1 hour ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും.... ഇടിമിന്നലോട് കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത  (1 hour ago)

കെഎസ്ആർടിസി ബസ്സിൽ കടത്തുകയായിരുന്ന 16 കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ എക്സൈസ് പിടിയിൽ  (1 hour ago)

സാമ്പത്തിക തർക്കം... വാക്കു തർക്കത്തിനൊടുവിൽ ഭാര്യയെ കഴുത്തിൽ ചവിട്ടി കൊലപ്പെടുത്തി ഭർത്താവ്  (2 hours ago)

ഫ്ളാറ്റിൽ നിന്ന് പണവും സ്വർണവും മോഷ്ടിച്ച കേസ്... വീട്ടുജോലിക്കാരി അറസ്റ്റിൽ‌  (2 hours ago)

നി​യ​മ​സ​ഭ​യി​ലും ലോ​ക്സ​ഭ​യി​ലും 33 ശ​ത​മാ​നം വ​നി​താ സം​വ​ര​ണ​ത്തി​നു​ള്ള ബി​ൽ പാ​സാ​ക്കാ​ൻ പാ​ർ​ല​​മെ​ന്റ് ബ​ജ​റ്റ് സ​മ്മേ​ള​നം നീ​ട്ടി.... ഏ​പ്രി​ൽ 16ന് ​വീ​ണ്ടും ചേ​രും  (2 hours ago)

  ഭീകരതയ്ക്കെതിരായ ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിച്ചിട്ടില്ലെന്ന് ആവർത്തിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്  (2 hours ago)

ആശ്വാസത്തോടെ... വയനാട് വടക്കനാട്-വള്ളുവാടി മേഖലയിലെ ജനങ്ങളുടെ ജീവന് ഭീഷണിയായി മാറിയ കാട്ടാനയെ മയക്കുവെടി വെച്ചു  (3 hours ago)

വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...  (3 hours ago)

ദീർഘകാലം സലാലയിൽ പ്രവാസിയായിരുന്ന കോഴിക്കോട് ജില്ലയിലെ വടകര വളയം ചുഴലി സ്വദേശി ചികിത്സയിലിരിക്കെ മരിച്ചു  (3 hours ago)

​ സംസ്ഥാ​ന​ത്ത് ഏ​പ്രി​ൽ, മേ​യ് മാ​സ​ങ്ങ​ളി​ലെ റേ​ഷ​ൻ വി​ഹി​തം ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ഒ​രു​മി​ച്ച് ന​ൽ​കാ​ൻ സ​ർ​ക്കാ​ർ തീരുമാനം.... നാളെ മുതൽ വിതരണം ആരംഭിക്കും  (4 hours ago)

ആഭ്യന്തര സുരക്ഷാ സന്നാഹങ്ങൾ വിലയിരുത്താൻ ഇന്നലെ രാത്രി ഡൽഹിയിൽ പത്തിടത്ത് മോക്ക് ഡ്രിൽ നടത്തി  (4 hours ago)

Malayali Vartha Recommends