Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

ആ ഫോട്ടോ സഖാക്കള്‍ ഉണ്ടാക്കിയതല്ല, കടപ്ലാമറ്റത്തെ യോഗത്തില്‍ മുഖ്യമന്ത്രിയുമായി സ്വകാര്യം പറഞ്ഞത്‌ സരിതതന്നെ, എഡിബിയുടെയോ മറ്റോ പ്രതിനിധിയായാണ്‌ സരിത വന്നതെന്ന്‌ മുഖ്യമന്ത്രി

12 AUGUST 2013 11:39 AM IST
മലയാളി വാര്‍ത്ത.

More Stories...

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...

ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...

194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

കുറ്റിച്ചിറ സ്‌കൂളിലെ ബൂത്തില്‍ എല്‍.ഡി.എഫ് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു...

കൊടും ക്രൂരതയ്‌ക്കൊടുവില്‍....മക്കളെ മുറിയില്‍ പൂട്ടിയിട്ട ശേഷം ഭാര്യയെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ച് ഭര്‍ത്താവ് കൊലപ്പെടുത്തിയശേഷം തൂങ്ങി മരിച്ചു, വിദേശത്ത് ജോലിയുള്ള യുവതി അടുത്ത ദിവസം മടങ്ങാനിരിക്കെയാണ് ദാരുണ സംഭവം

മുഖ്യമന്ത്രിയുമായി പൊതുവേദിയില്‍ സരിത സ്വകാര്യം പറയുന്ന ഫോട്ടോ സഖാക്കള്‍ ഉണ്ടാക്കിയ വ്യാജ ഫോട്ടോയാണെന്ന്‌ പൊതുവേ ആരോപണമുണ്ടായിരുന്നു. മേശമേല്‍ ഇരിക്കുന്ന രണ്ട്‌ ഗ്ലാസുകള്‍ വട്ടമിട്ട്‌ കാണിച്ച്‌ അത്‌ കുപ്പി മുറിച്ചതാണെന്നു ഫേസ്‌ ബുക്കില്‍ പലരും പറഞ്ഞിരുന്നു. മുറിച്ച കുപ്പി ഫോട്ടോയുണ്ടാക്കിയ വീരന്മാര്‍ വിട്ടു പോയതാണെന്നും അവര്‍ പറഞ്ഞു.

ഇതോടൊപ്പം ഇന്ത്യാവിഷന്റെ പേരുപറഞ്ഞ്‌ വന്ന മറ്റൊരു വാര്‍ത്തയും ശ്രദ്ധനേടി. മുഖ്യമന്ത്രിയോടൊപ്പമുള്ളത്‌ തന്റെ ഫോട്ടോ മോര്‍ഫ്‌ ചെയ്‌തതാണെന്നായിരുന്നു മറ്റൊരു അവകാശവാദം. ഈ ഒരു വാര്‍ത്ത ഇന്ത്യാവിഷന്‍ നല്‍കിയതല്ലെന്ന്‌ ചാനല്‍ സ്ഥിരീകരിക്കുകയും ചെയ്‌തു.

എന്നാല്‍ ഇതിനെയൊക്കെ വെല്ലുന്നതായിരുന്നു പ്രതിപക്ഷ നേതാവ്‌ വിഎസ്‌ അച്യുതാനന്ദനും സരിതയും നില്‍ക്കുന്ന ഫോട്ടോ വികൃതമായി ഫോട്ടോഷോപ്പ്‌ ചെയ്‌തത്‌.

എന്നാല്‍ സരിത കടപ്ലാമറ്റത്തെ യോഗത്തില്‍ പങ്കെടുത്തിരുന്നെന്ന്‌ മുഖ്യമന്ത്രി തന്നെ വ്യക്തമാക്കി. അതേസമയം സരിതയോടൊപ്പമുള്ള തന്റെ ഫോട്ടോയില്‍ പുതുമയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇക്കാര്യം നേരത്തെ താന്‍ വ്യക്തമാക്കിയതാണ്. സരിത അവിടെ വന്നിരുന്നതായി സഹപ്രവര്‍ത്തകര്‍ പറഞ്ഞാണ് താന്‍ അറിഞ്ഞത്. സരിതയുടെ അറസ്റ്റിനു ശേഷമാണ് സഹപ്രവര്‍ത്തകര്‍ ഇക്കാര്യം ശ്രദ്ധയില്‍ പെടുത്തിയത്. എഡിബിയുടെയോ മറ്റോ പ്രതിനിധി ആയാണ് സരിത എത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സരിതയോടൊപ്പമുള്ള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ചിത്രം കഴിഞ്ഞ ദിവസം പീപ്പിള്‍ ടീവി പുറത്തുവിട്ടിരുന്നു. പൊതുചടങ്ങില്‍ ഇരുവരും സ്വകാര്യം പറയുന്നതിന്റെ ചിത്രമാണ് പുറത്തായത്. 2012 ജനുവരി 14ന് പാലാ കടപ്ലാമറ്റത്തെ ജലനിധി പദ്ധതിയുടെ സംസ്ഥാനതല ഉദ്‌ഘാടന ചടങ്ങിലെ ചിത്രമാണിത്. സരിയെ പരിചയമില്ലെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റെന്ന് തെളിയിക്കുന്നതായിരുന്നു ചിത്രം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സി.പി.എം - ബി ജെ പി സഖ്യത്തെകുറിച്ച് ചർച്ചകൾ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി സമ്മതിച്ചതോടെ ഒരു സീറ്റിലെങ്കിലും ബി.ജെ പിയുടെ വിജയം ഉറപ്പ്; ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പത്തിൽ ഇപി ജയ  (5 hours ago)

രണ്ട് കൊല്ലം പിന്നിടുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ ജനദ്രോഹത്തിന് 2.77 കോടി മലയാളി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ മറുപടി കൊടുക്കുന്നു!!! ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും ഇടത് സര്‍ക്കാരി  (5 hours ago)

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...  (6 hours ago)

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിലായി ഒമ്പത് ജില്ലകളിൽ മഴ:- ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത...  (6 hours ago)

ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...  (6 hours ago)

ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...  (6 hours ago)

സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...  (6 hours ago)

ബിജെപിയിൽ ചേരാനിരുന്നത് ഇ.പി?  (8 hours ago)

ചങ്കിടിപ്പോടെ മുന്നണികൾ...!  (8 hours ago)

കുറ്റിച്ചിറ സ്‌കൂളിലെ ബൂത്തില്‍ എല്‍.ഡി.എഫ് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു...  (8 hours ago)

കണ്ണീര്‍ക്കാഴ്ചയായി... യുഎസിലെ കലിഫോര്‍ണിയയിലുള്ള പ്ലസന്റണില്‍ മലയാളി കുടുംബം കാറപകടത്തില്‍ മരിച്ചു...  (9 hours ago)

കൊടും ക്രൂരതയ്‌ക്കൊടുവില്‍....മക്കളെ മുറിയില്‍ പൂട്ടിയിട്ട ശേഷം ഭാര്യയെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ച് ഭര്‍ത്താവ് കൊലപ്പെടുത്തിയശേഷം തൂങ്ങി മരിച്ചു, വിദേശത്ത് ജോലിയുള്ള യുവതി അടുത്ത ദിവസം മടങ്ങാനിരിക്കെ  (9 hours ago)

ട്രെയിനുകളിലെ ജനറല്‍ കോച്ചുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കായി പ്ലാറ്റ്ഫോമില്‍ ന്യായവിലയ്ക്ക് നല്ലഭക്ഷണം ഒരുക്കി റെയില്‍വേ...  (10 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്..... പവന് 320 രൂപയുടെ വര്‍ദ്ധനവ്  (10 hours ago)

സിനിമാ, സീരിയല്‍ താരം മേഴത്തൂര്‍ മോഹനകൃഷ്ണന്‍ അന്തരിച്ചു... 74 വയസായിരുന്നു, നാടക രംഗത്തുനിന്നാണ് മോഹനകൃഷ്ണന്‍ സിനിമയിലേക്ക് ചുവടുവെക്കുന്നത്  (10 hours ago)

Malayali Vartha Recommends