സ്‌പോര്‍ട്‌സ് ഹോസ്റ്റലില്‍ പെണ്‍കുട്ടി മരിച്ച നിലയില്‍

വയനാട്ടിലെ സ്‌പോര്‍ട്‌സ് ഹോസ്റ്റലില്‍ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടൈത്തി. 17 വയസുകാരിയായ രസ്‌നയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണമാരംഭിച്ചു.
https://www.facebook.com/Malayalivartha
























