Widgets Magazine
21
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം..ഒടുവിൽ പ്രതിയെ പിടിച്ച് പോലീസ്..മാസങ്ങളായി പോലീസിനെ വെട്ടിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന മുഖ്യപ്രതി ഡോ. എം.കെ. റാം ഒടുവില്‍ പിടിയിലായി...


ഒറ്റമുറി വീടിനുള്ളില്‍ ബിജു എന്ന യുവാവ് ക്രൂരമായി കൊല്ലപ്പെട്ട സംഭവം..പ്രതികളെ പിടിക്കാനാവാതെ പോലീസ്..ശരീരത്തില്‍ ആകെ 45 മുറിവുകളുണ്ടെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.. സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു...


അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം ശക്തം..ഇറാന്റെ ആണവനിലയത്തിൽ പൊട്ടിത്തെറി..അടിസ്ഥാന സൗകര്യങ്ങള്‍ക്കും ഗുരുതരമായ തകരാറുകള്‍.. മണിക്കൂറുകളോളമാണ് പവര്‍ കട്ടുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്..


കോട്ടയത്ത് മകൻ മാത്രം ബാക്കി..കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച ഗൃഹനാഥനും മരിച്ചു... സംസ്‌കാരം പിന്നീട് നടക്കും..മകന് വേണ്ടിയുള്ള പ്രാർത്ഥനയിലാണ് ബന്ധുക്കൾ...


തോല്‍വിക്ക് പിന്നാലെ നിയന്ത്രണം വിട്ട അര്‍ജന്റീന താരങ്ങള്‍.. കയ്യാങ്കളി ഫുട്‌ബോള്‍ ലോകത്തിന് നാണക്കേടായി.. കയ്യാങ്കളി ഫുട്‌ബോള്‍ ലോകത്തിന് നാണക്കേടായി..

മുഖ്യമന്ത്രിയുടെ വസതിയിലേക്ക് പോപ്പുലർ ഫ്രണ്ട് നടത്തിയ പ്രതിഷേധ മാർച്ചിൽ ആക്രമണം; പോലീസിനു നേരെ കുപ്പിയും, കല്ലും എറിഞ്ഞ് പ്രകോപനം ഉണ്ടാക്കി പ്രവർത്തകർ, നിരവധി തവണ കണ്ണീർ വാതകം പ്രയോഗിച്ചിട്ടും പിൻമാറാൻ തയ്യാറാകാതെ പ്രവർത്തകർ

06 JUNE 2022 05:48 PM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രിയുടെ വസതിയിലേക്ക് പോപ്പുലർ ഫ്രണ്ട് നടത്തിയ പ്രതിഷേധ മാർച്ചിൽ ആക്രമണം നടക്കുകയുണ്ടായി. പ്രവർത്തകർ പോലീസിനു നേരെ കുപ്പിയും, കല്ലും എറിഞ്ഞ് പ്രകോപനം ഉണ്ടാക്കിയിരുന്നു. ഇതോടെയാണ് പ്രതിഷേധ പ്രകടനം അക്രമത്തിലേക്ക് നീങ്ങിയത്. കിഴക്കേകോട്ടയിൽ നിന്നും ക്ലിഫ് ഹൗസിലേക്കാണ് പോപ്പുലർഫ്രണ്ട് മാർച്ച് നടത്തിയിരിക്കുന്നത്.

പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ബാരിക്കേഡുകൾ തള്ളിമാറ്റി പോലീസിനു നേരെ കുതിച്ചുകയറുകയാണ് ചെയ്തത്. ഇതോടെ പോലീസ് കണ്ണീർ വാതകവും ഗ്രനേഡും പ്രയോഗിച്ചു. ഇതിനിടെ കൂട്ടത്തിലുള്ളവർ പോലീസുകാർക്ക് നേരെ കല്ലും, കുപ്പികളും വലിച്ചെറിയുകയായിരുന്നു. നിരവധി തവണ കണ്ണീർ വാതകം പ്രയോഗിച്ചിട്ടും പ്രവർത്തകർ പിൻമാറാൻ തയ്യാറായിരുന്നില്ല.


അതോടൊപ്പം തന്നെ ആലപ്പുഴയിൽ നടന്ന കൊലവിളി മുദ്രാവാക്യത്തെ തുടർന്ന് പോപ്പുലർഫ്രണ്ട് നേതാക്കളെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ സംസ്ഥാന നേതാക്കളെയുൾപ്പെടെ കള്ളക്കേസിൽ കുടുക്കുന്നുവെന്നാണ് ഈ സംഭവത്തിൽ പോപ്പുലർഫ്രണ്ടിന്റെ ആരോപണം. ഇതിനെതിരെയാണ് പോപ്പുലർ ഫ്രണ്ട് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തിയത്.

അങ്ങനെ പോപ്പുലർ ഫ്രണ്ട് പ്രതിഷേധ മാർച്ചിൽ ആക്രമണ സാധ്യത പോലീസ് മുൻകൂട്ടി കണ്ടിരുന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കയ്യിൽ കല്ലും കുപ്പികളും കരുതിയാണ് പലരും പ്രതിഷേധ മാർച്ചിൽ പങ്കെടുത്തത് പോലും. മാർച്ച് പോലീസ് തടഞ്ഞ ഉടനെ പോലീസിനു നേരെ കല്ലേറ് നടന്നു. ഇതോടെയാണ് സംഘർഷാവസ്ഥ ഉണ്ടായത്. എന്നാൽ ജലപീരങ്കി പ്രയോഗിച്ചിട്ടും പോപ്പുലർ ഫ്രണ്ടുകാർ പിരിഞ്ഞു പോകാൻ തയ്യാറായില്ല. പല ഭാഗത്തും തമ്പടിച്ച് നിന്ന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ സംഘർഷമുണ്ടാക്കാൻ ശ്രമിക്കുന്ന കാഴ്ചയാണ് തലസ്ഥാന നഗരിയിൽ കാണാൻ കഴിഞ്ഞത്.

കൂടത്തെ ആലപ്പുഴയിലെ വിദ്വേഷ മുദ്രാവാക്യവുമായി ബന്ധപ്പെട്ട് നേതാക്കളെ പോലീസ് കസ്റ്റഡിയിൽ എടുക്കുമ്പോഴും സംസ്ഥാനത്തിന്റെ പല ഭാഗത്തും പോപ്പുലർ ഫ്രണ്ടുകാർ പോലീസിനെ തടയാൻ ശ്രമിച്ചിരുന്നു. പോലീസ് വാഹനം തടഞ്ഞ് അറസ്റ്റു ചെയ്ത പ്രതികളെ രക്ഷിക്കാനുള്ള ശ്രമമാണ് കഴിഞ്ഞ ദിവസങ്ങളിൽ പോപ്പുലർ ഫ്രണ്ടുകാർ നടത്തിയത് . ഇത് പരാജയപ്പെട്ടതോടെ തലസ്ഥാന നഗരിയിൽ സംഘടിച്ചെത്തി ഭീതി പടർത്താനാണ് നിലവിലെ ശ്രമം എന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാചകവാതക ഇന്ധനമായി എഥനോള്‍ ഉപയോഗിക്കാനുള്ള പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍  (3 hours ago)

ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ അറസ്റ്റിലായ പ്രതിയെ വിട്ടയച്ച് കോടതി  (4 hours ago)

യുക്രെയിനില്‍ ചരക്ക് കപ്പലിന് നേരെ റഷ്യന്‍ ആക്രമണം  (4 hours ago)

തൃശൂർ പീച്ചിയിൽ നേരിയ ഭൂചലനം. ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനം കേട്ടതായി നാട്ടുകാർ  (5 hours ago)

റീല്‍ ഇട്ടത് മാത്രമേ ഓര്‍മയുള്ളൂ... വിമര്‍ശകര്‍ക്കെതിരെ അന്ന രാജന്റെ കടുത്ത മറുപടി  (5 hours ago)

ശ്വേതയിലെ പകയുടെ തുടക്കം അമ്മ സംഘടനയില്‍വച്ചല്ലെന്ന് തുറന്നടിച്ച് നടി മായ വിശ്വനാഥ്  (5 hours ago)

'കള്ളന്‍ വിജയന്‍' എന്നല്ലാതെ എന്ത് മാങ്ങാ തൊലിയെന്ന് പറയാൻ ദേശാഭിമാനിയിൽ നേരിട്ടിറങ്ങി OG പിണറായി..!പത്രം കത്തിച്ചു..!  (6 hours ago)

ഞാൻ തെറ്റുകാരിയല്ല നിലവിളിച്ച് റോഷിനി..! കോടതിയിൽ എല്ലാം തെളിഞ്ഞു..! വിവാഹചിത്രം പുറത്തുവിട്ട് റോഷിനി  (6 hours ago)

ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഇട്ടുമൂടാൻ പൂത്ത പണം..! അവൾക്ക് സമനില തെറ്റിയിരുന്നു സാറേ നഗ്നയായി ആത്മഹത്യ ചെയ്ത കാരണം..!"  (6 hours ago)

"ഡൽഹിയിൽ നെഞ്ച് പൊട്ടി റഹീം വീണു..! റിയാസ് കേരളം വിട്ടു.. പിണറായി ഒന്ന് അനുഗ്രഹിച്ചതേ ഓർമ്മയുള്ളൂ.. മൂടോടെ പൊട്ടി..!"  (6 hours ago)

വിധികേട്ട് പൊട്ടിക്കരഞ്ഞ് ചെന്താമര പ്രതിഭാഗം CHATGPT നോക്കി വന്നു പൊളിച്ചടുക്കി പ്രോസിക്യൂഷൻ ഇന്ന് കോടതിയിൽ സംഭവിച്ചത്  (6 hours ago)

തുഫാനിൽ വിളിച്ച് ഒറ്റി ബിജുവിന്റെ വീട് വളഞ്ഞ് കുത്തി..! കഴുത്തിൽ മാത്രം 18 കുത്ത് 45 മുറിവിൽ കുടലുമാല പുറത്ത്  (6 hours ago)

ബാരിക്കേഡ് കടന്നതേ CJP-ക്ക് ഓർമ്മയുള്ളൂ.. അടിച്ച് ആണിക്കല്ല് തെറിപ്പിച്ചു..! സമരക്കാരെയും കൊണ്ട് ഓടി..! അടിച്ചോടിച്ച് പൊലീസ്  (6 hours ago)

പ്രവാസി മലയാളിയുടെ കാർ ഇടിച്ച് തലകീഴായി മറിഞ്ഞു ഭർത്താവിന്റെ മുന്നിൽ ഭാര്യ പിടഞ്ഞ് മരിച്ചു വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കുന്നു  (6 hours ago)

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി നവജാത ശിശു മരിച്ചു  (7 hours ago)

Malayali Vartha Recommends