തിരുവനന്തപുരത്ത് ലോറിയും കെ എസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് ലോറി ഡ്രൈവര്‍ മരിച്ചു

വെഞ്ഞാറാമൂട് തൈക്കാട് ലോറിയും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് ലോറി ഡ്രൈവര്‍ മരിച്ചു. ലോറിഡ്രൈവര്‍ വെമ്പായം സ്വദേശി ഷാഫിയാണ് മരിച്ചത്. സംഭവത്തില്‍ നിരവധി ബസ് യാത്രക്കാര്‍ക്ക് പരിക്കേറ്റു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























