Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....


കൊല്ലം സുധിയുടെ കുടുംബത്തിൽ പോര് മുറുകുന്നു; രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ് KHDEC


"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...


രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ പീഡനക്കേസ്: അതിജീവിതമാരുടെ പരാതിയിൽ സൈബർ ആക്രമണത്തിനെതിരെ പോലീസ് നടപടി കടുപ്പിക്കുന്നു...


കൊട്ടിയത്ത് ഉത്സവത്തിനിടെ തർക്കം: പത്തൊൻപതുകാരനെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി; ആറുപേർ പിടിയിൽ...

മണിയാർ ഇടക്കുന്നിൽ യുവതി വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ... കഴുത്തിൽ ഷാൾ മുറുക്കിക്കൊലപ്പെടുത്തിയ ശേഷം കൈത്തണ്ട മുറിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ച നിലയിൽ ഭർത്താവിനെ വീട്ടിൽ നിന്നു പൊലീസ് പിടികൂടി

10 JULY 2022 04:29 PM IST
മലയാളി വാര്‍ത്ത

മണിയാർ ഇടക്കുന്നിൽ യുവതി വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ. കൈത്തണ്ട മുറിച്ച് കത്തിയും കേബിളുമായി ആത്മഹത്യക്കു ശ്രമിച്ച നിലയിൽ ഭർത്താവിനെ വീട്ടിൽ നിന്നു പൊലീസ് പിടികൂടി. മണിയാറിൽ വാടകയ്ക്ക് താമസിക്കുന്ന ഇടക്കുന്ന് മുളവട്ടിക്കോണം മഞ്ജു ഭവനിൽ മഞ്ജു(35)വാണ് കൊല്ലപ്പെട്ടത്. ഭർത്താവ് അച്ചൻകോവിൽ സ്വദേശിയായ മണികണ്ഠനാണ് (38) കസ്റ്റഡിയിലായത്.


കഴുത്തിൽ ഷാൾ മുറുക്കിക്കൊലപ്പെടുത്തിയ ശേഷം കൈത്തണ്ട മുറിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മണികണ്ഠനെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.

മഞ്ജുവിന്റെ കുടുംബവീടിന് സമീപത്താണ് ഇവർ വാടകയ്ക്ക് താമസിക്കുന്നത്. എല്ലാ ദിവസവും വൈകിട്ട് കുടുംബവീട്ടിൽ എത്താറുള്ള മഞ്ജുവിനെ കാണാതിരുന്നതിനെ തുടർന്ന് പിതാവ് മഞ്ജുവിനെ ഫോണിൽ വിളിസിച്ചിരുന്നു. അപ്പോൾ മഴ ആയതിനാൽ വരുന്നില്ലെന്ന് പറഞ്ഞു എന്നും മഞ്ജുവിന്റെ അച്ഛൻ പറഞ്ഞും . എന്നാൽ രാത്രി 12 മണിയോടെ അച്ഛന്റെ ഫോണിലേക്ക് കാൾ വന്നെങ്കിലും പെട്ടെന്ന് കട്ടായി . തുടർന്ന് തിരിച്ചു വിളിച്ചപ്പോൾ മണികണ്ഠൻ മഞ്ജു ഉറങ്ങിയെന്നു പറഞ്ഞു

ഇതിൽ സംശയം തോന്നിയതിനാലാണ് ഇന്നലെ രാവിലെ മഞ്ജുവിന്റെ സഹോദരൻ പ്രമോദ് ഇവരുടെ വീട്ടിലെത്തിയത് . മഞ്ജുവിനെ വിളിച്ചിട്ട് പ്രതികരണമുണ്ടാകാത്തതിനാൽ അകത്തേക്ക് നോക്കിയപ്പോൾ ഹാളിൽ കട്ടിലിൽ മഞ്ജു പുതച്ചുമൂടി കിടക്കുന്നതു കണ്ടു. തട്ടിവിളിച്ചിട്ടും പ്രതികരണം ഇല്ലായിരുന്നു. ഈ സമയം അടുക്കളയിൽ നിന്ന് ഇരുകൈകളുടെയും ഞരമ്പുകൾ ചെറുതായി മുറിച്ച നിലയിലും കഴുത്തിൽ വയർ കുരുക്കിട്ട നിലയിലും കയ്യിൽ കത്തിയുമായി മണികണ്ഠനെയും കണ്ടെത്തുകയായിരുന്നു

പ്രമോദ് വിവരം അറിയിച്ചതിനെത്തുടർന്ന് ഉടനെ പൊലീസെത്തി മഞ്ജുവിന്റെ മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മണികണ്ഠനെ കസ്റ്റഡിയിലെടുത്തു ചികിത്സയ്ക്കായി താലൂക്ക് ആശുപത്രിയിലാക്കി...

ഇവർ തമ്മിൽ മിക്ക ദിവസവും വഴക്ക് പതിവായിരുന്നു.മഞ്ജുവിന്റെ പരാതിയിൽ കഴിഞ്ഞ മാസം മണികണ്ഠനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി താക്കീതു ചെയ്തുവിട്ടിരുന്നു...മഞ്ജു ,മരിച്ച ദിവസവും വീട്ടിൽ നിന്ന് വഴക്ക് കേട്ടെങ്കിലും പതിവായതിനാൽ അവർ ശ്രദ്ധിച്ചില്ല.

എട്ടാം ക്ലാസ് വിദ്യാർഥി മിഥുനും , ഒന്നാം ക്ലാസ് വിദ്യാർഥിനി മീനുവും ആണ് മക്കൾ....

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

‘വീട്ടിൽ വോട്ടിന്’ പ്രത്യേക പോളിങ് സംഘം എത്തിതുടങ്ങി....  (24 minutes ago)

ലെന ജോനിന്റെ മരണം കൊലപാതകം..? കുഴിമന്തി കഴിച്ചതിനെത്തുടര്‍ന്നുണ്ടായ ദേഹാസ്വാസ്ഥ്യം മൂലം നഴ്സ് മരിച്ച സംഭവത്തില്‍ അസ്വാഭാവികത..സുഹൃത്തുക്കൾ പിടിയിൽ..?  (30 minutes ago)

സമ്മർ ബമ്പർ കോടീശ്വരൻ ദാ ഇവിടെ...! 10 കോടി ലഭിച്ചത് മലപ്പുറം സ്വദേശിക്ക്  (40 minutes ago)

ഇറാൻ-യുഎസ് സംഘർഷം: പാകിസ്താന്റെ മധ്യസ്ഥതാശ്രമം തള്ളി ഇറാൻ  (49 minutes ago)

കോട്ടയത്തെ യു ഡി എഫ് പൊതുയോഗത്തിൽ രാഹുൽ ഗാന്ധി  (1 hour ago)

അറ്റാക്ക്..! പ്രവാസി മരിച്ചു..! ഏപ്രിൽ 2 വരെ കൊടും മഴ പക്ഷേ ഭരണാധികാരിയുടെ നീക്കം..! 90 സർവീസുകൾ റെഡി..!  (1 hour ago)

ഇന്‍ഡിഗോയില്‍ ക്യാബിന്‍ അറ്റന്‍ഡന്റാകണോ? എന്നാൽ ഇതാ ഒരു അടിപൊളി അവസരം ...!!  (1 hour ago)

ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഒന്നല്ല, രണ്ടല്ല...243 ഒഴിവുകൾ ഇനി എന്തിന് മടിച്ചു നിൽക്കണം ? വേഗം അപേക്ഷിക്കൂ  (1 hour ago)

എസ്. ഡി. പി ഐ ബന്ധം മുഖ്യമന്ത്രി സ്ഥിരീകരിച്ചതെന്തിന്? ബേബി ഉടക്കിയിട്ടും പിണറായി പിൻമാറിയില്ല സി പിഎമ്മിൽ ഭിന്നത രൂക്ഷം  (1 hour ago)

24 മണിക്കൂര്‍ സമയം തരുമെന്ന്... നരിവേട്ടയ്ക്കിറങ്ങി ട്രംപ് ! ഗള്‍ഫ് കത്തിച്ച് ഇറാന്റെ മറുപടി IRGCയെ കൊന്നുതള്ളി ഇസ്രയേല്‍  (1 hour ago)

കാമുകിയെ കൊന്ന് കഷണങ്ങളാക്കി ഫ്രിഡ്ജിൽ ഒളിപ്പിച്ചു; വിശാഖപട്ടണത്തെ നടുക്കി നാവികസേനാ ഉദ്യോഗസ്ഥന്റെ ക്രൂരത!  (1 hour ago)

രക്തസാക്ഷി ഫണ്ട് ഏരിയ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് മാറ്റി; പയ്യന്നൂരിലെ ഫണ്ട് വിവാദത്തിൽ നിർണ്ണായക രേഖകൾ പുറത്ത്....  (2 hours ago)

ആരാധനയോടൊപ്പം ചൂഷണവും: പ്രകൃതിയും സ്ത്രീയും തമ്മിലുള്ള കയ്പ്പേറിയ സാദൃശ്യം വരച്ചുകാട്ടി കീർത്തിയുടെ കലാസൃഷ്ടി...  (2 hours ago)

രാജ്യത്തെ ആദ്യ ഐ.എൽ.ഡി ഡിജിറ്റൽ രജിസ്ട്രി അമൃത ആശുപത്രിയിൽ...  (2 hours ago)

കാഴ്ചപരിമിതര്‍ക്ക് ലോകത്തിലെ ആദ്യ 'കുരിശിന്റെ വഴി' തൃശൂര്‍ പുത്തന്‍പള്ളിയില്‍ നടന്നത് ചരിത്രസമര്‍പ്പണം...  (2 hours ago)

Malayali Vartha Recommends