Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഹോൺ മുഴക്കിയിട്ടും.... ഹെഡ് ഫോണുമായി യുവാവ് ട്രാക്കിൽ... ട്രെയിൻ തട്ടി യുവാവിന് ​ഗുരുതര പരിക്ക്


'ഓണം ടൂറിസം വാരാഘോഷം';  കലാകാരന്‍മാര്‍ക്ക് അപേക്ഷിക്കാം


ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷയിൽ ഉത്തരവ് പറയും മുമ്പ് സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ഹർജിയിൽ തിങ്കളാഴ്ച ഉത്തരവ്, കേസിലെ ഒൻപതാം പ്രതി ഹരീഷ് കുമാറിന് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് എട്ട് പ്രതികൾ ജാമ്യ ഹർജിയുമായി കോടതിയെ സമീപിച്ചത്


ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി


ഗുജറാത്ത് മുതൽ മംഗളൂരു വരെയുള്ള ഭാഗത്ത് കടലിൽ ശക്തമായ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു....അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാകേന്ദ്രം

പ്രതിഷേധം ഉയരുന്നു... ജൂനിയര്‍ വക്കീലന്മാര്‍ക്ക് മുന്നറിയിപ്പുമായി ബാര്‍ അസോസിയേഷന്‍; കോടതിയില്‍ എത്തുന്നത് ത്രീ ഫോര്‍ത്തും സ്ലീവ്‌ലസ് ബ്‌ളൗസും ധരിച്ച്; മുതിര്‍ന്ന അഭിഭാഷകരോട് ബഹുമാനമില്ല; തിരിച്ചടിച്ച് ജൂനിയര്‍ അഭിഭാഷകരും

13 JULY 2022 10:23 AM IST
മലയാളി വാര്‍ത്ത

More Stories...

ബംഗളൂരു വഴി സർവീസ് നടത്തുന്ന ഹുബ്ളി- കൊല്ലം, കൊച്ചുവേളി- ബംഗളൂരു സ്പെഷ്യൽ ട്രെയിനുകൾ ആഗസ്റ്റ് വരെ നീട്ടി...

ഹോൺ മുഴക്കിയിട്ടും.... ഹെഡ് ഫോണുമായി യുവാവ് ട്രാക്കിൽ... ട്രെയിൻ തട്ടി യുവാവിന് ​ഗുരുതര പരിക്ക്

'ഓണം ടൂറിസം വാരാഘോഷം';  കലാകാരന്‍മാര്‍ക്ക് അപേക്ഷിക്കാം

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷയിൽ ഉത്തരവ് പറയും മുമ്പ് സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ഹർജിയിൽ തിങ്കളാഴ്ച ഉത്തരവ്, കേസിലെ ഒൻപതാം പ്രതി ഹരീഷ് കുമാറിന് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് എട്ട് പ്രതികൾ ജാമ്യ ഹർജിയുമായി കോടതിയെ സമീപിച്ചത്

തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർ ആർ. സുഗതന്റെ ജാമ്യാപേക്ഷ തള്ളി...

പ്രൊഫഷണലുകളുടെ വേഷത്തെ ചൊല്ലി പലപ്പോഴും പൊല്ലാപ്പുണ്ടാകാറുണ്ട്. ഇപ്പോഴിതാ കോടതിയിലും വേഷത്തെ ചൊല്ലി തര്‍ക്കം നടക്കുകയാണ്. ജൂനിയര്‍ അഭിഭാഷകര്‍ കോടതിയില്‍ ത്രീ ഫോര്‍ത്തും സ്ലീവ്‌ലസ് ബ്‌ളൗസും ധരിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ബാര്‍ അസോസിയേഷന്‍.

ബാറിലെ ജൂനിയര്‍ അഭിഭാഷകരുടെ പെരുമാറ്റത്തെക്കുറിച്ച് നിരന്തരം പരാതിയുണ്ടെന്നും ധാരാളം പരാതി ലഭിച്ചതിനാലാണ് ഇങ്ങനെ നിര്‍ദ്ദേശിക്കുന്നതെന്നും തിരുവനന്തപുരം ബാര്‍ അസോസിയേഷന്‍ അറിയിച്ചു. അഡ്വക്കേറ്റ്‌സ് ആക്ട് പ്രകാരം കോടതിയിലെ വസ്ത്രധാരണം എങ്ങനെയെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ചില ജൂനിയര്‍ അഭിഭാഷകരുടെ ഭാഗത്ത് നിന്നും കാഷ്വലായ വസ്ത്രധാരണവും കോടതിയില്‍ സബ്മിഷന്‍ നല്‍കുന്നത് സംബന്ധിച്ചുമെല്ലാം വ്യക്തമായ അലംഭാവമുണ്ടെന്നാണ് ബാര്‍ അസോസിയേഷന്‍ പറയുന്നത്.

ജൂനിയര്‍ അഭിഭാഷകരുടെ വസ്ത്രധാരണം തൊഴിലിലെ ഡ്രസിംഗ് കോഡിനെ അനാദരിക്കുന്നതിന് തുല്യമാണ്. അതിനാല്‍ ശരിയായ വസ്ത്രം ധരിച്ച് തൊഴിലിന്റെ മഹത്വത്തെ ഉയര്‍ത്തിപ്പിടിക്കണമെന്നും അല്ലെങ്കില്‍ കടുത്ത നടപടികളെടുക്കുമെന്നുമാണ് ബാര്‍ അസോസിയേഷന്റെ മുന്നറിയിപ്പ്. മുന്‍പും വസ്ത്രധാരണത്തെ സംബന്ധിച്ച് ബാര്‍ അസോസിയേഷന്‍ നോട്ടീസ് നല്‍കിയിരുന്നു.

അതേസമയം കോടതിയ്ക്ക് പുറത്തോ ബാര്‍ അസോസിയേഷന്‍ ഹാളിലോ പ്രത്യേക തരം വസ്ത്രം ധരിക്കണം എന്ന് അസോസിയേഷന്‍ ആവശ്യപ്പെടുന്നത് വ്യക്തിസ്വാതന്ത്ര്യത്തിന് എതിരാണെന്ന് അഭിഭാഷകരില്‍ ഒരുവിഭാഗത്തിന് അഭിപ്രായമുണ്ട്. ബാറിലെ മുതിര്‍ന്ന അഭിഭാഷകര്‍ അവരുടെ ജൂനിയര്‍മാരോട് തൊഴിലിന്റെ അന്തസ് നിലനിര്‍ത്താന്‍ ഇക്കാര്യങ്ങള്‍ പറയണമെന്നാണ് ബാര്‍ അസോസിയേഷന്‍ നോട്ടീസിലുളളത്.

സംസ്ഥാനത്തെ പരമോന്നത കോടതിയാണ് ഹൈക്കോടതി. ചീഫ് ജസ്റ്റിസും മറ്റ് ജഡ്ജിമാരും ഉള്‍പ്പെടുന്ന ഹൈക്കോടതിയ്ക്ക് രണ്ട് തരം ന്യായപരിപാലനാധികാരം ആണുള്ളത്. യഥാര്‍ത്ഥ ന്യായപരിപാലന അധികാരവും അപ്പീല്‍ ന്യായപരിപാലനാധികാരവും. റിട്ട് പുറപ്പെടുവിക്കാനുള്ള ഹൈക്കോടതിയുടെ ന്യായപരിപാലന അധികാരമാണ് യഥാര്‍ത്ഥ ന്യായപരിപാലന അധികാരമെന്ന് അറിയപ്പെടുന്നത്. മൗലിക അവകാശങ്ങള്‍ നടപ്പിലാക്കാനും സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പ് തര്‍ക്കങ്ങളും സംബന്ധിച്ച് ഉത്തരവുകള്‍ പുറപ്പെടുവിക്കാനുള്ള യഥാര്‍ത്ഥ അധികാരം, ഹൈക്കോടതിയ്ക്കാണ്. ഹൈക്കോടതിയിലെ അപ്പീല്‍ കോടതി സംസ്ഥാനത്തെ കീഴ് കോടതികളില്‍ നിന്നുള്ള സിവില്‍, ക്രിമിനല്‍ കേസുകള്‍ പരിഗണിക്കുന്നു. ഹൈക്കോടതിയിലെ ഉദ്യോഗസ്ഥരെ നിയമിക്കുന്നത് ഹൈക്കോടതി ചീഫ് ജസ്റ്റിസാണെങ്കിലും ശമ്പളം, അലവന്‍സ്, പെന്‍ഷന്‍ എന്നിവ അനുവദിച്ചുകൊണ്ടുള്ള ഉത്തരവുകള്‍ക്ക് ഗവര്‍ണറുടെ അംഗീകാരം ആവശ്യമാണ്.

ഹൈക്കോടതി തങ്ങളുടെ ജുഡീഷ്യല്‍ പ്രവര്‍ത്തനം നിര്‍വ്വഹിക്കുന്നത് ഏകാംഗ ബഞ്ച്, ഡിവിഷന്‍ ബെഞ്ച്, പ്രത്യേക പരാമര്‍ശം ഉള്ള കേസുകളില്‍ ഫുള്‍ ബെഞ്ച്, ലാര്‍ജര്‍ ബെഞ്ച് എന്നിവ വഴിയാണ്.

കോടതികളിലെ ഉദ്യോഗസ്ഥരുടെ ഉത്തരവാദിതത്വം സംബന്ധിച്ച വിഭജനാധികാരം ചീഫ് ജസ്റ്റിസിനാണ്. ഇത്തരത്തില്‍ ജോലികള്‍ വിഭജനം ചെയ്യുന്നത് കേസിന്റെ സ്വഭാവം അനുസരിച്ചായിരിക്കും. സിറ്റിങ് സംബന്ധിച്ച വിശദാംശങ്ങളും ഉത്തരവാദിത്ത വിഭജനവും സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ എല്ലാ ദിവസവും പ്രസിദ്ധീകരിക്കും. കോടതികളില്‍ ഫയല്‍ ചെയ്യുന്ന 50 തരം കേസുകള്‍ ഫയല്‍ ചെയ്യുന്നത് മുതല്‍ കോടതിവിധിയുടേയും ഉത്തരവിന്റേയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ നല്‍കുന്നത് വരെയുള്ള വിവിധ ഘട്ടങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി ഹൈക്കോടതിയില്‍ മൊത്തം 13 ജുഡീഷ്യല്‍ വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വിവിധ കോടതികളുടെ/ ചേംബറുകളുടെ മുമ്പാകെ എത്തുന്ന കേസുകളുടെ ലിസ്റ്റും ദിവസേനയും ആഴ്ചതോറും പ്രസിദ്ധീകരിക്കുന്നതാണ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജാഗ്രത! ജൂലൈ 5 മുതൽ 11 വരെ നിയമപ്രശ്നങ്ങളും കുടുംബ കലഹങ്ങളും സൂക്ഷിക്കേണ്ട രാശികൾ.  (10 minutes ago)

ബംഗളൂരു വഴി സർവീസ് നടത്തുന്ന ഹുബ്ളി- കൊല്ലം, കൊച്ചുവേളി- ബംഗളൂരു സ്പെഷ്യൽ ട്രെയിനുകൾ ആഗസ്റ്റ് വരെ നീട്ടി...  (16 minutes ago)

ഹോൺ മുഴക്കിയിട്ടും.... ഹെഡ് ഫോണുമായി യുവാവ് ട്രാക്കിൽ... ട്രെയിൻ തട്ടി യുവാവിന് ​ഗുരുതര പരിക്ക്  (22 minutes ago)

'ഓണം ടൂറിസം വാരാഘോഷം';  കലാകാരന്‍മാര്‍ക്ക് അപേക്ഷിക്കാം  (26 minutes ago)

തൊഴിൽ വിജയം, സാമ്പത്തിക നേട്ടം: ഞായറാഴ്ച ഭാഗ്യം ആർക്കൊപ്പം?  (35 minutes ago)

ഫിഫ ലോകകപ്പിലെ ആവേശകരമായ പ്രീ-ക്വാർട്ടർ പോരാട്ടം... പരാഗ്വെയെ എതിരില്ലാത്ത ഒരു ഗോളിന് തകർത്ത് ഫ്രാൻസ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു  (59 minutes ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷയിൽ ഉത്തരവ് പറയും മുമ്പ് സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ഹർജിയിൽ തിങ്കളാഴ്ച ഉത്തരവ്  (1 hour ago)

പ്ലസ് വൺ പ്രവേശനത്തിന്റെ മുഖ്യ അലോട്ട്‌മെന്റ് പൂർത്തിയായി... സംസ്ഥാനത്ത് 3,59,890 വിദ്യാർത്ഥികൾ പ്രവേശനം നേടി. ക്ലാസുകൾ നാളെ ആരംഭിക്കും  (1 hour ago)

തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർ ആർ. സുഗതന്റെ ജാമ്യാപേക്ഷ തള്ളി...  (1 hour ago)

ഇന്ത്യൻ ബഹിരാകാശ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴി തുറന്നു കൊണ്ട് സ്വകാര്യ കമ്പനി വികസിപ്പിച്ച ആദ്യ ഓർബിറ്റൽ റോക്കറ്റ് വിക്ഷേപണത്തിനൊരുങ്ങുന്നു  (1 hour ago)

ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി  (2 hours ago)

ഗുജറാത്ത് മുതൽ മംഗളൂരു വരെയുള്ള ഭാഗത്ത് കടലിൽ ശക്തമായ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു....അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാകേന്ദ്രം  (2 hours ago)

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (10 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (13 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (13 hours ago)

Malayali Vartha Recommends