അടൂര്‍ ഏനാത്ത് കാറുകള്‍ കൂട്ടിയിടിച്ച് അപകടം... രണ്ടു പേര്‍ക്ക് ദാരുണാന്ത്യം....ഒരാളുടെ നില ഗുരുതരം, അടൂരില്‍ നിന്ന് കൊട്ടാരക്കര ഭാഗത്തേക്ക് പോയ കാറും എതിര്‍ദിശയില്‍ വന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്

അടൂര്‍ ഏനാത്ത് കാറുകള്‍ കൂട്ടിയിടിച്ച് അപകടം... രണ്ടു പേര്‍ക്ക് ദാരുണാന്ത്യം....ഒരാളുടെ നില ഗുരുതരം, അടൂരില്‍ നിന്ന് കൊട്ടാരക്കര ഭാഗത്തേക്ക് പോയ കാറും എതിര്‍ദിശയില്‍ വന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്
ഏനാത്ത് കാറുകള്‍ കൂട്ടിയിടിച്ച് അപകടം. രണ്ടുപേര്‍ മരിച്ചു. വാഹനത്തില്‍ ഉണ്ടായിരുന്ന ഒരാളുടെ നില ഗുരുതരമാണ്. മരിച്ചവരേക്കുറിച്ചുള്ള മറ്റു വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
പുതുശ്ശേരിഭാഗത്തിനു സമീപം ബുധനാഴ്ച പുലര്‍ച്ചെ 6.30-ഓടെയാണ് അപകടം ഉണ്ടായത്. അടൂരില്‍ നിന്ന് കൊട്ടാരക്കര ഭാഗത്തേക്ക് പോയ കാറും എതിര്‍ദിശയില്‍ വന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. വാഹനത്തില്‍ ഉണ്ടായിരുന്ന മറ്റുള്ളവരുടെ നില സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ അറിവായിട്ടില്ല.
"
https://www.facebook.com/Malayalivartha