Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഹോൺ മുഴക്കിയിട്ടും.... ഹെഡ് ഫോണുമായി യുവാവ് ട്രാക്കിൽ... ട്രെയിൻ തട്ടി യുവാവിന് ​ഗുരുതര പരിക്ക്


'ഓണം ടൂറിസം വാരാഘോഷം';  കലാകാരന്‍മാര്‍ക്ക് അപേക്ഷിക്കാം


ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷയിൽ ഉത്തരവ് പറയും മുമ്പ് സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ഹർജിയിൽ തിങ്കളാഴ്ച ഉത്തരവ്, കേസിലെ ഒൻപതാം പ്രതി ഹരീഷ് കുമാറിന് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് എട്ട് പ്രതികൾ ജാമ്യ ഹർജിയുമായി കോടതിയെ സമീപിച്ചത്


ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി


ഗുജറാത്ത് മുതൽ മംഗളൂരു വരെയുള്ള ഭാഗത്ത് കടലിൽ ശക്തമായ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു....അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാകേന്ദ്രം

ഭാര്യയെ അടിച്ചിറക്കി വ്യാജ ഒപ്പിട്ട് 4.72 ലക്ഷം രൂപ മാറിയെടുത്ത കേസ്... ഗുജറാത്തിയായ ഭര്‍ത്താവിനെതിരെ ക്രൈം ബ്രാഞ്ച് കുറ്റപത്രം

13 JULY 2022 10:29 AM IST
മലയാളി വാര്‍ത്ത

More Stories...

ബംഗളൂരു വഴി സർവീസ് നടത്തുന്ന ഹുബ്ളി- കൊല്ലം, കൊച്ചുവേളി- ബംഗളൂരു സ്പെഷ്യൽ ട്രെയിനുകൾ ആഗസ്റ്റ് വരെ നീട്ടി...

ഹോൺ മുഴക്കിയിട്ടും.... ഹെഡ് ഫോണുമായി യുവാവ് ട്രാക്കിൽ... ട്രെയിൻ തട്ടി യുവാവിന് ​ഗുരുതര പരിക്ക്

'ഓണം ടൂറിസം വാരാഘോഷം';  കലാകാരന്‍മാര്‍ക്ക് അപേക്ഷിക്കാം

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷയിൽ ഉത്തരവ് പറയും മുമ്പ് സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ഹർജിയിൽ തിങ്കളാഴ്ച ഉത്തരവ്, കേസിലെ ഒൻപതാം പ്രതി ഹരീഷ് കുമാറിന് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് എട്ട് പ്രതികൾ ജാമ്യ ഹർജിയുമായി കോടതിയെ സമീപിച്ചത്

തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർ ആർ. സുഗതന്റെ ജാമ്യാപേക്ഷ തള്ളി...

ഭാര്യയെ അടിച്ചിറക്കി വിട്ട ശേഷം ഭാര്യയുടെ ചെക്കില്‍ വ്യാജ ഒപ്പിട്ട് 4.72 ലക്ഷം രൂപ മാറിയെടുത്ത കേസില്‍ ഗുജറാത്തുകാരനായ ഭര്‍ത്താവിനെതിരെ സിറ്റി ക്രൈം ബ്രാഞ്ച് തലസ്ഥാനത്തെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. തിരുവനന്തപുരം മൂന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതി മുമ്പാകെയാണ് സമര്‍പ്പിച്ചത്.

ഗുജറാത്ത് സൂററ്റ് ജില്ലയില്‍ റണ്ടാര്‍ ചാച്ചാ സ്ട്രീറ്റ് യൂസഫ് ബില്‍ഡിംഗില്‍ അലി മുഹമ്മദ് ആലി യൂസഫ് ഹാന്‍സിയ എന്ന 62 കാരനാണ് കേസിലെ ഏക പ്രതി. മജിസ്ട്രേട്ട് അഭിനിമോള്‍ രാജേന്ദ്രന്‍ മുമ്പാകെ അന്വേഷണ ഉദ്യോഗസ്ഥനായ തിരുവനന്തപുരം സിറ്റി ജില്ലാ ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് പോലീസ് കമ്മീഷണറാണ് കുറ്റപത്രം സമര്‍പ്പിച്ചത്.



ഭാര്യ ശീതള്‍ ഹേമന്ദ് എന്ന സാല്‍വ അലി മഹമ്മൂദ് ഹന്‍സിയയുടെ ചെക്കു ലീഫുകള്‍ കൈക്കലാക്കിയ പ്രതി അതില്‍ ഭാര്യയുടെ കള്ള ഒപ്പിട്ട് ഭാര്യയുടെ അക്കൗണ്ടില്‍ നിന്നും 7 ചെക്ക് ലീഫുകള്‍ ഉപയോഗിച്ച് പണം കൈക്കലാക്കിയെന്നാണ് പരാതി. 2017 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ശീതളിന്റെ മുന്‍ ഭര്‍ത്താവായ പ്രതി ഇവരുമായി പിണങ്ങിയതിനെ തുടര്‍ന്ന് പ്രതി താമസിച്ചിരുന്ന വീട്ടില്‍ നിന്നും 2016 നവംബര്‍ 6 ന് ഇറക്കിവിട്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മ്യൂസിയം എല്‍ എം എസ് ബ്രാഞ്ചിലെ അക്കൗണ്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ കൈക്കലാക്കി.


തുടര്‍ന്ന് 2017 ഫെബ്രുവരി 26 , മാര്‍ച്ച് 19 , ഏപ്രില്‍ 2 , ഏപ്രില്‍ 3 എന്നീ തീയതികള്‍ വച്ച് ഭാര്യയുടെ ഒപ്പുകള്‍ വ്യാജമായി ചമച്ച ചെക്കുകള്‍ യഥാക്രമം 90,000 , 93,000 , 50,000 , 22,000 എന്നീ തുകകള്‍ക്കായി പ്രതിക്ക് അക്കൗണ്ടുള്ള മുംബൈ എച്ച് എസ് ബി സി ബാങ്ക് മുഖേന മാറിയെടുത്തും ഈ എന്‍ ആര്‍ ഐ അക്കൗണ്ടിലെ 2017 മാര്‍ച്ച് 28 തീയതി വച്ചുള്ള 3 ചെക്കുകള്‍ യഥാക്രമം 93,000 , 90,000 , 34,000 എന്നീ തുകകള്‍ രേഖപ്പെടുത്തി ഭാര്യയുടെ വ്യാജ ഒപ്പിട്ട് മുംബൈ ബി ബി കെ ബാങ്കില്‍ ഹാജരാക്കി പ്രതിയുടെ പേര്‍ക്കുള്ള അക്കൗണ്ട് മുഖേന പിന്‍വലിച്ചെടുത്തും ആകെ 4,72,000 രൂപ ഭാര്യയുടെ അറിവോ സമ്മതമോ കൂടാതെ ഒപ്പുകള്‍ വ്യാജമായി ചമച്ച് ആയത് അസ്സല്‍ ആണെന്ന വ്യാജേന , പണം കൈക്കലാക്കി ഭാര്യയെ വിശ്വാസ വഞ്ചന ചെയ്ത് ചതിച്ചുവെന്നാണ് കേസ്.



ശീതളിന്റെയും അലിയുടെയും സമ്മതിക്കുന്ന സാമ്പിള്‍ ഒപ്പുകള്‍ , ബാങ്ക് രേഖകള്‍ , തര്‍ക്കിക്കുന്ന ചെക്കിലെ ഒപ്പുകള്‍ എന്നിവ കോടതി മുഖേന ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്ക് താരതമ്യ റിപ്പോര്‍ട്ടിനായി അയച്ചിരുന്നു. എഫ് എസ് എല്‍ ഡറയക്ടറുടെ പരിശോധനയില്‍ ഭാര്യ തര്‍ക്കിക്കുന്ന ചെക്കിലെ ഒപ്പുകള്‍ ഭാര്യയുടേതല്ലെന്ന റിപ്പോര്‍ട്ട് മുദ്ര വച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിക്കുകയായിരുന്നു.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജാഗ്രത! ജൂലൈ 5 മുതൽ 11 വരെ നിയമപ്രശ്നങ്ങളും കുടുംബ കലഹങ്ങളും സൂക്ഷിക്കേണ്ട രാശികൾ.  (10 minutes ago)

ബംഗളൂരു വഴി സർവീസ് നടത്തുന്ന ഹുബ്ളി- കൊല്ലം, കൊച്ചുവേളി- ബംഗളൂരു സ്പെഷ്യൽ ട്രെയിനുകൾ ആഗസ്റ്റ് വരെ നീട്ടി...  (16 minutes ago)

ഹോൺ മുഴക്കിയിട്ടും.... ഹെഡ് ഫോണുമായി യുവാവ് ട്രാക്കിൽ... ട്രെയിൻ തട്ടി യുവാവിന് ​ഗുരുതര പരിക്ക്  (22 minutes ago)

'ഓണം ടൂറിസം വാരാഘോഷം';  കലാകാരന്‍മാര്‍ക്ക് അപേക്ഷിക്കാം  (26 minutes ago)

തൊഴിൽ വിജയം, സാമ്പത്തിക നേട്ടം: ഞായറാഴ്ച ഭാഗ്യം ആർക്കൊപ്പം?  (35 minutes ago)

ഫിഫ ലോകകപ്പിലെ ആവേശകരമായ പ്രീ-ക്വാർട്ടർ പോരാട്ടം... പരാഗ്വെയെ എതിരില്ലാത്ത ഒരു ഗോളിന് തകർത്ത് ഫ്രാൻസ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു  (59 minutes ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷയിൽ ഉത്തരവ് പറയും മുമ്പ് സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ഹർജിയിൽ തിങ്കളാഴ്ച ഉത്തരവ്  (1 hour ago)

പ്ലസ് വൺ പ്രവേശനത്തിന്റെ മുഖ്യ അലോട്ട്‌മെന്റ് പൂർത്തിയായി... സംസ്ഥാനത്ത് 3,59,890 വിദ്യാർത്ഥികൾ പ്രവേശനം നേടി. ക്ലാസുകൾ നാളെ ആരംഭിക്കും  (1 hour ago)

തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർ ആർ. സുഗതന്റെ ജാമ്യാപേക്ഷ തള്ളി...  (1 hour ago)

ഇന്ത്യൻ ബഹിരാകാശ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴി തുറന്നു കൊണ്ട് സ്വകാര്യ കമ്പനി വികസിപ്പിച്ച ആദ്യ ഓർബിറ്റൽ റോക്കറ്റ് വിക്ഷേപണത്തിനൊരുങ്ങുന്നു  (1 hour ago)

ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി  (2 hours ago)

ഗുജറാത്ത് മുതൽ മംഗളൂരു വരെയുള്ള ഭാഗത്ത് കടലിൽ ശക്തമായ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു....അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാകേന്ദ്രം  (2 hours ago)

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (10 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (13 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (13 hours ago)

Malayali Vartha Recommends