Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

കടുവയ്ക്ക് ടിക്കറ്റ് കിട്ടിയില്ല; തിയേറ്ററിന് മുന്നിൽ കൈ മുറിച്ച് ഏറ്റുമാനൂർ സ്വദേശികളായ യുവതിയുടെയും യുവാവിന്റെയും ആത്മഹത്യാശ്രമം; പൊലീസ് എത്തി ഇരുവരെയും സമാധാനിപ്പിച്ച് തിരിച്ചയച്ചു

17 JULY 2022 11:50 AM IST
മലയാളി വാര്‍ത്ത

പൃഥ്വിരാജിന്റെ സൂപ്പർ ഹിറ്റ് സിനിമ കടുവയ്ക്ക് ടിക്കറ്റ് കിട്ടിയില്ല എന്ന് ആരോപിച്ച് ഏറ്റുമാനൂർ സ്വദേശികളായി യുവതിയും യുവാവും തീയേറ്ററിന് മുന്നിൽ കൈ ഞരമ്പ് മുറിച്ച ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഫസ്റ്റ് ഷോയ്ക്കായി തിയേറ്ററിലെത്തിയ യുവതിയും യുവാവും യുവാവുമാണ് തിയേറ്ററിനു മുന്നിൽ ആത്മഹത്യാശ്രമം നടത്തിയത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോട് കൂടിയായിരുന്നു സംഭവങ്ങൾ.

ഫസ്റ്റ് ഷോയ്ക്കായാണ് ഏറ്റുമാനൂർ സ്വദേശികളായ യുവതിയും യുവാവും തിയറ്ററിൽ എത്തിയത്. ഇരുവരും മദ്യ ലഹരിയിലായിരുന്നു. തീയറ്ററിൽ എത്തിയ ഇരുവരും സെക്യൂരിറ്റി ജീവനക്കാരനോട് ടിക്കറ്റ് ആവശ്യപ്പെട്ടു. എന്നാൽ , ടിക്കറ്റ് ഇല്ലന്നും ചിത്രം ഹൗസ് ഫുൾ ആണ് എന്നും തീയറ്റർ ജീവനക്കാരൻ പറഞ്ഞു. ഇതോടെ ക്ഷുഭിതരായ യുവതിയും യുവാവും ജീവനക്കാരോട് തട്ടിക്കയറി.

തുടർന്ന്, ഇരുവരും ചേർന്ന് തീയറ്ററിന് മുന്നിൽ ചെന്നിരിക്കുകയും ബ്ലേഡ് ഉപയോഗിച്ച് കൈ ഞരമ്പ് മുറിക്കുകയുമായിരുന്നു എന്ന് പോലീസ് പറഞ്ഞു. സംഭവം പറഞ്ഞു തിയേറ്റർ അധികൃതർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. കോട്ടയം വെസ്റ്റ് പോലീസ് സംഘം സ്ഥലത്ത് എത്തി. തുടർന്ന് ഇരുവരെയും പോലീസ് സംഘം വിളിച്ചുവരുത്തുകയും സംസാരിക്കുകയും ചെയ്തു. ഇരുവരുടെയും പരിക്ക് ഗുരുതരമല്ലെന്ന് കണ്ടതോടെ നാളെ തീയേറ്ററിൽ എത്തിയാൽ ടിക്കറ്റ് എടുത്തു നൽകാമെന്ന് ഉറപ്പ് നൽകിയ ശേഷം ഇവരെ വിട്ടയക്കുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (14 minutes ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (19 minutes ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (2 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (2 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (4 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (4 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (4 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (5 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (5 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (5 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (5 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (6 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (6 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (7 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (7 hours ago)

Malayali Vartha Recommends