പ്ലേ ബാക്ക് തിയറ്റർ പെർഫോമൻസ് രജിസ്ട്രേഷൻ ആരംഭിച്ചു

തിരുവനന്തപുരം:ബാംഗ്ലൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ദി ആക്ടേഴ്സ് കളക്ടീവും കേരള സർവകലാശാല സൈക്കോളജി അസോസിയേഷൻ ഡിപ്പാർട്ട്മെന്റ് ഓഫ് സൈക്കോളജിയും ഡി സി ബി സർഗ ഡിപ്പാർട്ട്മെന്റ് ഓഫ് കമ്പ്യൂട്ടേഷണൽ ബയോളജി ആൻഡ് ബയോഇൻഫോമാറ്റിക്സും സംയുക്തമായി സംഘടിപ്പിക്കുന്ന പ്ലേ ബാക്ക് തിയേറ്റർ പെർഫോമൻസ് ആഗസ്റ്റ് 14 ന് രാവിലെ 11 ന് തിരുവനന്തപുരം വഴുതക്കാട് ലെനിൻ ബാലവാടിയിൽ വെച്ച് നടത്തുന്നു. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക : -9946395420, 918921194920.
https://www.facebook.com/Malayalivartha






















