Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഹോസ്റ്റൽ മുറിയിൽ ഉറങ്ങിക്കിടന്ന നാല് വിദ്യാർത്ഥിനികൾക്ക് പാമ്പുകടിയേറ്റു..സംഭവത്തിൽ ഒരു വിദ്യാർത്ഥിനി മരിച്ചു..കുടുംബാംഗങ്ങൾ ആശുപത്രിയിലെത്തി.. വലിയ പ്രതിഷേധമാണ് ഉയരുന്നത്..


അമേരിക്കയുടെ സംഹാരതാണ്ഡവം..തുറമുഖ നഗരമായ ചബഹാറിന് നേരെ ചരിത്രത്തിലാദ്യമായി ശക്തമായ അമേരിക്കന്‍ വ്യോമാക്രമണം.. പത്തോളം വന്‍ സ്‌ഫോടനങ്ങൾ..


അദാനി എല്ലാം തീരുമാനിച്ചത് പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കഴിഞ്ഞ സർക്കാരിന്റെ അവസാനകാലത്ത്.. അദാനി പിണറായി സർക്കാരിന് നൽകിയ കമ്മീഷന്റെ കണക്ക് പുറത്തുവരുമോ..?


സങ്കടമടക്കാനാവാതെ.... അസീർ മേഖലയിലുള്ള അൽജഅ്ദ ചുരത്തിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഒരേ കുടുംബത്തിലെ ആറ് പേർ ക്ക് ദാരുണാന്ത്യം


ആശുപത്രി വികസന സമിതികളിൽ എസ്.സി/എസ്.ടി, വനിതാ പ്രാതിനിധ്യം നിർബന്ധമാക്കി ഉത്തരവിറക്കി ആരോഗ്യ വകുപ്പ്....

ഒരുപിടിയും കിട്ടുന്നില്ല... സംസ്ഥാനത്ത് മഴയുടെ സ്വഭാവത്തില്‍ അസാധാരണ മാറ്റം; കാലാവസ്ഥാ പ്രവചനം സങ്കീര്‍ണമാകുന്നു; നിമിഷ നേരം കൊണ്ട് പെരുമഴയും മിന്നല്‍ പ്രളയവും; രണ്ട് ദിനം കൊണ്ട് ഡാം നിറയുന്നു; കുറഞ്ഞ നേരത്തിനുള്ളില്‍ അതിശക്ത മഴയില്‍ വലഞ്ഞ് കേരളം

31 AUGUST 2022 11:21 AM IST
മലയാളി വാര്‍ത്ത

More Stories...

കോര്‍പ്പറേഷന്‍ ഭരണത്തില്‍ ഭൂരിപക്ഷം നിലനിര്‍ത്താന്‍ നെട്ടോട്ടമോടുന്ന ബി.ജെ.പി ; നെടുമങ്ങാട് കോടതിയിൽ നിന്ന് ഇടക്കാല ജാമ്യം നേടിയിട്ടും രക്ഷയില്ല.. ഭൂരിപക്ഷം നിലനിർത്തണമെങ്കിൽ ഇനി ഹൈക്കോടതിയിൽ എത്തണം.

ഭര്‍ത്താവ് കൊലപ്പെടുത്തിയെന്ന് അറിയിച്ച ഭാര്യയുടെ ജീവന്‍ പൊലീസ് രക്ഷിച്ചു...

വീണയുടെയും വിവേകിന്റെയും സ്വത്തുക്കള്‍ പിടിച്ചെടുത്ത് തുടങ്ങി..! വില്ലേജ് ഓഫിസറെയും കൂട്ടി ED സംഘം പിണറായി വീട്ടിൽ..! ഞെട്ടി വിജയൻ

വീണയും വിജയനും ഒരേ വിലങ്ങിൽ..? പിന്നാലെ റിയാസും..!കൂടോടെ അടിച്ചിടാൻ ED..! തൈക്കണ്ടിയിൽ കയറി ഉഴുതുമറിക്കുന്നു..!LAST CHANCE

വീട്ടില്‍ സ്ഥാപിച്ച ലിഫ്റ്റില്‍ തല കുടുങ്ങി 75കാരൻ മരിച്ചു

കൊറോണയ്ക്ക് ശേഷം നേരെ ചൊവ്വേ ഒരു ഓണം വന്നത്തെയിരിക്കുകയാണ്. കടക്കാരും കച്ചവടക്കാരും വലിയ സന്തോഷത്തിലാണ്. വമ്പന്‍ പരസ്യങ്ങളാണ് പത്രങ്ങളും ടിവിയും നിറയെ. എന്നാല്‍ ആശങ്കയായി മഴ മാറുകയാണ്. ഓണക്കാലത്ത് മഴ തുടര്‍ന്നാല്‍ എല്ലാം കുളമാകും.

അതേസമയം കേരളത്തില്‍ മഴയുടെ സ്വഭാവത്തില്‍ അസാധാരണ മാറ്റമെന്നാണ് ശാസ്ത്രജ്ഞന്‍മാര്‍ പറയുന്നത്. രാവിലെ യെലോ, ഉച്ചയ്ക്ക് ഓറഞ്ച്, വൈകിട്ട് റെഡ് അലര്‍ട്ട് എന്ന രീതിയിലാണ് ഇപ്പോള്‍ മണ്‍സൂണിന്റെ ഘടനയില്‍ മാറ്റം വരുന്നത്. കേന്ദ്ര കാലാവസ്ഥ വകുപ്പു നല്‍കുന്ന മുന്നറിയിപ്പുകള്‍ മിക്ക ദിവസങ്ങളിലും മാറുന്നു.

കുറഞ്ഞ നേരത്തിനുള്ളില്‍ അതിശക്ത മഴ പെയ്യുന്നതാണ് കേരളത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്. ഇതാണ് മിന്നല്‍ പ്രളയത്തിന് ഇടയാക്കുന്നത്. ആലപ്പുഴയിലെ മങ്കൊമ്പില്‍ 20 സെന്റീമീറ്ററും കുമരകത്ത് 15, എറണാകുളം ജില്ലയിലെ നേര്യമംഗലത്ത് 9, കായംകുളത്ത് 7 സെന്റിമീറ്റര്‍ മഴയുമാണു കഴിഞ്ഞ ദിവസം 24 മണിക്കൂറില്‍ പെയ്തതെന്നാണു കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ റിപ്പോര്‍ട്ട്. എറണാകുളം നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും ഒന്നര മണിക്കൂറില്‍ 5 സെന്റീമീറ്റര്‍ മഴ പെയ്തു. ഇതോടെ നഗരം വെള്ളത്തില്‍ മുങ്ങി.

ആഗോള താപനമാണു കാലാവസ്ഥ മാറുന്നതിനു പ്രധാന കാരണമെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലും കാലാവസ്ഥ വ്യതിയാനത്തിന്റെ ആഘാതങ്ങള്‍ ഉണ്ടാകുന്നുണ്ട്. മണ്‍സൂണ്‍ മഴ കുറ!യേണ്ട മാസങ്ങളില്‍ മഴ കൂടുകയും ചെയ്തു. മണ്‍സൂണ്‍ ഇതര സാ!ഹര്യങ്ങളിലും ന്യൂനമര്‍ദവും കടലിന്റെ അതിതാപനവും കാരണം കൂമ്പാരമേഘങ്ങള്‍ രൂപപ്പെടുന്നു.

സമീപകാലത്ത് വെള്ളപ്പൊക്കം ഉണ്ടായ സാഹചര്യത്തിന് ഇടയാക്കിയത് ഇതാണ്. എന്നാല്‍, മണ്‍സൂണ്‍ കാലത്ത് മഴയും വെയിലും ഇടവിട്ടു വരുന്ന പ്രതിഭാസമാണ് ഇപ്പോഴത്തെ കൂമ്പാര മേഘങ്ങളുടെ രൂപവല്‍ക്കരണത്തിനു കാരണം. മണ്‍സൂണ്‍ കാറ്റിന്റെ വ്യതിയാനവും ശക്തിയില്‍ ഉണ്ടാകുന്ന വ്യത്യാസവു!മാണ് ഇടയ്ക്ക് മഴ കുറയാന്‍ ഇടയാക്കുന്നത്. മണ്‍സൂണില്‍ ഇടയ്ക്ക് തെളിച്ചവും വൈകിട്ട് ഇടിയും ശക്തമായ മഴയും എന്ന പ്രവണതയാണ് കേരളത്തിലേത്.

വളരെ പെട്ടെന്ന് കൂമ്പാര!#ോമേഘങ്ങള്‍ രൂപപ്പെടുന്നതാണ് മിന്നല്‍പ്രളയത്തിലേക്ക് നയിക്കുന്ന മഴയ്ക്ക് കാരണം. ഇത്തരം കൂമ്പാരമേഘങ്ങളുടെ രൂപീകരണം മുന്‍കൂട്ടി പ്രവചിക്കുക എളുപ്പമല്ല.

അതേസമയം സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടാണെങ്കിലും ഒറ്റപ്പെട്ട അതിശക്തമായ മഴയെ കരുതിരിക്കണം എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഉച്ചയ്ക്ക് ശേഷം മഴ ശക്തമാകാനും പുലര്‍ച്ചെ വരെ മഴ തുടരാനും സാധ്യത ഉണ്ട്. അതിനാല്‍ മലയോരമേഖലകളില്‍ അടക്കം കനത്ത ജാഗ്രത വേണം എന്നാണ് നിര്‍ദ്ദേശം.

തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള കിഴക്കന്‍ മേഖലകളിലാണ് കൂടുതല്‍ മഴ സാധ്യത. തെക്കേ ഇന്ത്യക്ക് മുകളിലായി നിലനില്‍ക്കുന്ന അന്തരീക്ഷ ചുഴിയും അതിന് കാരണമായ താഴ്ന്ന മര്‍ദ്ദനിലയുമാണ് ഒറ്റപ്പെട്ട കനത്ത മഴ ലഭിക്കുന്നതിന് കാരണം. ഇത് വടക്കോട്ട് നീങ്ങുന്നതിന് അനുസരിച്ച് വടക്കന്‍ കേരളത്തില്‍ മഴ ശക്തമായേക്കും. കടല്‍ പ്രക്ഷുബ്ധമാകാനുള്ള സാധ്യത കണക്കിലെടുത്ത് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്.

ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ എറണാകുളം, കോട്ടയം ജില്ലകളിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് (31/08/2022) കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും അങ്കണവാടികള്‍ക്കും അവധി ബാധകമാണ്. ഇതോടൊപ്പം ആലപ്പുഴയിലെ കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. നേരത്തെ നിശ്ചയിച്ച സര്‍വ്വകലാശാലാ പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോസ്റ്റലില്‍ പാമ്പ് കയറി  (6 minutes ago)

Chabahar ചബഹാറിൽ കൈവച്ച് അമേരിക്ക  (11 minutes ago)

കോര്‍പ്പറേഷന്‍ ഭരണത്തില്‍ ഭൂരിപക്ഷം നിലനിര്‍ത്താന്‍ നെട്ടോട്ടമോടുന്ന ബി.ജെ.പി ; നെടുമങ്ങാട് കോടതിയിൽ നിന്ന് ഇടക്കാല ജാമ്യം നേടിയിട്ടും രക്ഷയില്ല.. ഭൂരിപക്ഷം നിലനിർത്തണമെങ്കിൽ ഇനി ഹൈക്കോടതിയിൽ എത്തണം.  (25 minutes ago)

ആലപ്പുഴ സ്വദേശിയായ യുവാവ് സൗദി അറേബ്യയിലെ ജുബൈലിൽ ഹൃദയാഘാതം മൂലം നിര്യാതനായി  (53 minutes ago)

ഭര്‍ത്താവ് കൊലപ്പെടുത്തിയെന്ന് അറിയിച്ച ഭാര്യയുടെ ജീവന്‍ പൊലീസ് രക്ഷിച്ചു...  (1 hour ago)

ഓഹരിവിപണിയിൽ നേട്ടം... ബിഎസ്ഇ സെന്‍സെക്‌സ് 600 പോയിന്റ് മുന്നേറി  (1 hour ago)

വീണയുടെയും വിവേകിന്റെയും സ്വത്തുക്കള്‍ പിടിച്ചെടുത്ത് തുടങ്ങി..! വില്ലേജ് ഓഫിസറെയും കൂട്ടി ED സംഘം പിണറായി വീട്ടിൽ..! ഞെട്ടി വിജയൻ  (2 hours ago)

വീണയും വിജയനും ഒരേ വിലങ്ങിൽ..? പിന്നാലെ റിയാസും..!കൂടോടെ അടിച്ചിടാൻ ED..! തൈക്കണ്ടിയിൽ കയറി ഉഴുതുമറിക്കുന്നു..!LAST CHANCE  (2 hours ago)

വീട്ടില്‍ സ്ഥാപിച്ച ലിഫ്റ്റില്‍ തല കുടുങ്ങി 75കാരൻ മരിച്ചു  (3 hours ago)

സുകുമാരക്കുറിപ്പ് ജീവനോടെ!!? വാർദ്ധക്യം അയാളെ കുറ്റബോധം കൊണ്ട് തളർത്തി!! കേരള പോലീസിന്റെ ബ്ലാക്ക് മാർക്ക്.. കുറിപ്പ് ക്രൈംബ്രാഞ്ചിൽ കീഴടങ്ങിയേക്കും!.. 42 വർഷത്തിന് ശേഷം ആ ട്വിസ്റ്റ്.. ക്രൈംബ്രാഞ്ച്  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഓസ്ട്രേലിയയിൽ വൻ സ്വീകരണം... ഓസ്ട്രേലിയയുമായി വ്യാപാര, പ്രതിരോധ, സാമ്പത്തിക സഹകരണം ശക്തമാക്കാനൊരുങ്ങി ഇന്ത്യ  (3 hours ago)

കമ്മീഷൻ കണക്ക് പുറത്താകുമോ?  (3 hours ago)

ദ്വിദിന സന്ദർശനത്തിനായി ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കർ ഇന്ന് ഒമാനിലെത്തും...  (3 hours ago)

ഉസ്ബക്കിസ്ഥാനിൽ സുഹൃത്ത് ലാപ്ടോപ് ഉപയോ​ഗിച്ച് തലക്കടിച്ചുകൊന്ന മലയാളി വിദ്യാർഥിയുടെ മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം ചെയ്യും.  (4 hours ago)

സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിക്കുന്നു.... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് , വിവിധ ജില്ലകളില്‍ ജാഗ്രത നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (4 hours ago)

Malayali Vartha Recommends