നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ബൈക്കിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

മലയാറ്റൂര്‍ നീലീശ്വരം കമ്പനിപ്പടിയില്‍ ഫോറസ്റ്റ് ഓഫീസിന് മുമ്പില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ബൈക്കിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം
നീലീശ്വരം കമ്പിനിപ്പടി പുതുശ്ശേരി വീട്ടില്‍ വിജീത് ഡേവീസ് (26) ആണ് മരിച്ചത്. രാത്രി 10.45 ഓടെയാണ് അപകടം നടന്നത്. ബൈക്ക് പുര്‍ണ്ണമായും തകര്‍ന്നു. പിതാവ്: ഡേവിസ്, മാതാവ്: ആനിസ്, സഹോദരന്‍: വിനീത്.
വിജീത് ഓടിച്ച ബൈക്ക് ഇടിച്ചത് കുഴല്‍ കിണര്‍ നിര്‍മാണ സ്ഥാപനത്തിന്റെ ലോറിക്ക് പിന്നിലാണ്.
"
https://www.facebook.com/Malayalivartha
























