Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നിറപറയ്‌ക്കെതിരെ അപ്പീല്‍ പോകേണ്ടെന്ന് സര്‍ക്കാര്‍; മായം കലര്‍ന്നവ തന്നെ കഴിച്ചോളാന്‍ സര്‍ക്കാര്‍, ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ ആവശ്യം തള്ളി

29 OCTOBER 2015 05:12 PM IST
മലയാളി വാര്‍ത്ത.

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ഉദ്യോഗസ്ഥര്‍ക്കങ്ങനെ പലതും പറയാം. ഇലക്ഷന്‍ അടുത്തു നില്‍ക്കുമ്പോള്‍ ഇഷ്ടക്കാരെയെല്ലാം പിണക്കിയിട്ട് എന്ത് രാഷ്ട്രീയം. അങ്ങനെ സര്‍ക്കാരും കമ്പനിയും ജയിച്ചു. ജനങ്ങളും അവര്‍ക്കായി വാദിച്ച അനുപമയും തോറ്റു. നിറപറ ഉല്‍പന്നങ്ങളെ നിരോധിച്ച സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ നടപടി റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകേണ്ടതില്ലെന്ന് സര്‍ക്കാരിന് നിയമോപദേശം. ഇതോടെ മായം കലര്‍ത്തിയ ഭക്ഷ്യഉല്‍പന്നങ്ങള്‍ സംസ്ഥാനത്ത് ആരു വിറ്റാലും സര്‍ക്കാരിന് ഒന്നുമില്ലെന്ന് വ്യക്തമായി. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നടപടിയെ ചോദ്യം ചെയ്ത് നിറപറ ഹൈക്കോടതിയില്‍ നല്‍കിയ പരാതിയില്‍ എതിര്‍സത്യവാങ്മൂലം പോലും നല്‍കാതെ സര്‍ക്കാര്‍ അഭിഭാഷകര്‍ കാഴ്ചക്കാരായി നിന്നപ്പോഴാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നടപടി ഹൈക്കോടതി റദ്ദ് ചെയ്തത്. ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ പോകണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് കമ്മീഷണര്‍ ടി.വി അനുപമ ഐ.എ.സ് ചീഫ് സെക്രട്ടറിക്ക് രേഖാമൂലം അപേക്ഷ നല്‍കിയിരുന്നു. കൂടാതെ മായംചേര്‍ത്ത ഭക്ഷണവസ്തുക്കള്‍ വില്‍ക്കുന്ന കമ്പനികളോട് സര്‍ക്കാര്‍ കാണിക്കുന്ന മൃദുസമീപനത്തിനെതിരെ പല കോണുകളില്‍ നിന്നും നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു.

നിറപറ ഉല്‍പന്നങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നതിനു മുമ്പ് കമ്പനിയുടെ വിശദീകരണം കേട്ടില്ല എന്ന വാദത്തിന് അനുകൂലമായിട്ടാണ് ഹൈക്കോടതി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിരോധനം റദ്ദ് ചെയ്തത്. എന്നാല്‍ പലതവണയും ഇക്കാര്യം കമ്പനിയെ ഔദ്യോഗികമായി രേഖാമൂലം അറിയിച്ചതും വിശദീകരണം നല്‍കാന്‍ സമയം നല്‍കിയെന്നുള്ളതും രേഖകള്‍ സ്ഥിരീകരിക്കുന്നു. എന്നാല്‍ ഹൈക്കോടതിയില്‍ കറിപൗഡര്‍ കമ്പനിയുടെ ഇത്തരം കള്ളത്തരങ്ങളെ കോടതിയുടെ ശ്രദ്ധയില്‍ പെടുത്താന്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ മെനക്കെട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. ഈ സാഹചര്യത്തിലാണ് അപ്പീല്‍ പോകണമെന്ന ആവശ്യം ഉയര്‍ന്നത്. ഹൈക്കോടതി ഉത്തരവ് ലഭിച്ചതോടെ നിരോധിച്ച ഉല്‍പനങ്ങളെല്ലാം വിപണിയില്‍ തിരിച്ചെത്തിയിരുന്നു. നിറപറയില്‍ മായം ചേര്‍ന്നില്ലെന്ന് ഹൈക്കോടതി പറയുന്നില്ല. എന്നാല്‍ നിരോധനത്തിന് വ്യവസ്ഥയില്ലെന്നാണ് ഉത്തരവ്. ഇതിനെ അപ്പീലിലൂടെ മറികടക്കാമെന്നായിരുന്നു ടി.വി.അനുമയുടെ ലക്ഷ്യം. എന്നാല്‍ കണക്കുകൂട്ടലുകള്‍ സര്‍ക്കാര്‍ തെറ്റിച്ചു. ഇത്തരം നടപടികള്‍ ഉദ്യോഗസ്ഥരുടെ ആത്മവീര്യം തകര്‍ക്കുകയേ ഉള്ളൂ എന്ന് നിസംശയം പറയാം.
രാജ്യത്തെ ഭക്ഷ്യസുരക്ഷാ നിയമം അനുശാസിക്കുന്ന നിയമങ്ങള്‍ക്ക് വിധേയമായി പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കിയ നടപടിയിലൂടെ മറ്റു കമ്പനികള്‍ക്കും യഥേഷ്ടം നിലവാരമില്ലാത്ത എന്തും ആളുകളുടെ തീന്‍മേശയിലേക്ക് ഒഴുക്കാമെന്നതാണ് സ്ഥിതി. ഇലക്ഷനും ഫണ്ടും തന്നെ പ്രധാന പ്രശ്‌നം. ബാറുകാരോ ഇല്ല ഇനി ഉള്ളവരെക്കൂടി പിണക്കിയാലോ.
ഹൈക്കോടതി വിധി സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ നട്ടൊല്ലൊടിക്കുന്ന വിധിയാണെന്ന് നിയമവിദഗ്ദര്‍ അഭിപ്രായപ്പെട്ടിരുന്നു നിലവാരമില്ലാത്തതും സുരക്ഷിതമല്ലാത്തതും മായം ചേര്‍ത്തതുമായ ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കാനോ, സൂക്ഷിക്കാനോ, വിതരണം ചെയ്യാനോ പാടില്ല എന്ന ഭക്ഷ്യസുരക്ഷാനിയമത്തിലെ 26(2) വകുപ്പ് ഹൈക്കോടതി പരിഗണിച്ചില്ല എന്ന വാദമാണ് പ്രധാനമായും ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്. ഈ നിയമത്തിന് വിരുദ്ധമായുള്ള നടപടിക്കെതിരെ നിയമത്തിലെ 36(3)ബി പ്രകാരം ഉദ്യോഗസ്ഥന് ആ ഉല്‍പന്നത്തെ നിരോധിക്കുവാനുള്ള അവകാശമുണ്ടെന്ന കാര്യം കോടതിയെ ബോധിപ്പിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (1 hour ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (1 hour ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (1 hour ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (3 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (4 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (4 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (4 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (4 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (4 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (4 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (4 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (4 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (4 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends