വിജിലന്‍സ് റിപ്പോർട്ടിൽ റിയാസ് അകപ്പെട്ടു; മരുമകനെ രക്ഷിക്കാൻ ആകാതെ മുഖ്യൻ; മുടന്തൻ ന്യായവുമായി റിയാസ്

കേരളത്തിലുള്ള റോഡുകളിലെല്ലാം കുഴി വീണ് ഒരു പരുവത്തിലാണ് കിടക്കുന്നത്. ഇതേതുടർന്ന് വലിയ രോഷത്തിലാണ് നാട്ടുകാര്‍. അടുത്ത കാലത്ത് പുതുതായി ടാറിട്ട റോഡുകളില്‍ 454 ശതമാനവും പൊളിഞ്ഞു തുടങ്ങിയെന്നാണ് വിജിലന്‍സിന്റെ പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്.
എന്നാൽ ഇതിനു പിന്നാലെ കേരളത്തിലെ റോഡ് തകര്‍ച്ചയ്ക്ക് കാരണം പുതിയ പാറ്റേണില്‍ പെയ്യുന്ന മഴയാണെന്ന പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞത്. ഇതിനു നേരെ വിമർശനം ഉയർന്നതോടെ മുഖ്യന്റെ മരുമകനെ രക്ഷിക്കാൻ ആളുകളും എത്തി.
അതേസമയം മുഹമ്മദ് റിയാസിന്റെ അഭിപ്രായത്തെ പിന്തുണച്ച് മുരളി തുമ്മാരുകുടിയാണ് എത്തിയത്. റോഡുണ്ടാക്കിയ സ്ഥലത്തിന്റെ ഭൂപ്രകൃതി, റോഡുള്ള പ്രദേശത്തിന്റെ കാലാവസ്ഥ, റോഡിന്റെ ഡിസൈന്‍, റോഡ് നിര്‍മ്മാണത്തിന്റെ രീതി ഇതൊക്കെ കുഴിയുണ്ടാകാന്‍ കാരണമാണെന്ന് മുരളി തുമ്മാരുകുടി ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ ന്യായികരിക്കുന്നു.
https://www.facebook.com/Malayalivartha

























