പോപ്പുലർ ഫ്രണ്ടിനെ തന്ത്രത്തിൽ കുടുക്കി ഹൈക്കോടതി; ഹൈക്കോടതിയുടെ അടവിൽ പോപ്പുലർ ഫ്രണ്ടിന് മുട്ടൻ പണികിട്ടി; ഒളിപ്പിച്ച 10 കോടി കള്ളപ്പണം വെളിയിൽ കൊണ്ടുവന്നു; ചെന്നൈയില്‍ നിന്നു കോഴിക്കോട്ടേക്ക് കടത്താന്‍ ശ്രമിച്ച 10 കോടി പിടിച്ചു; പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ ജാമ്യം വൈകും

പോപ്പുലർ ഫ്രണ്ടിനെ തന്ത്രത്തിൽ കുടുക്കി ഹൈക്കോടതി. ഹര്‍ത്താലിന്റെ മറവില്‍ കേരളത്തില്‍ അക്രമം കാണിച്ചതിന് അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ ജാമ്യാവശ്യത്തിനായി കൊണ്ടുവന്ന 10 കോടി രൂപ തമിഴ്‌നാട് പോലീസ് പിടിച്ചെടുത്തു.
ഇന്ന് ചെന്നൈ, മണ്ണടി എന്നിവിടങ്ങളില്‍ നിന്ന് ശേഖരിച്ച പണം കോഴിക്കോട്ട് കൊണ്ടുപോകാന്‍ ലോറിയില്‍ കയറ്റുമ്പോളാണ് പിടിച്ചെടുത്തത്. മാത്രമല്ല കേരള രജിസ്‌ടേഷനുള്ള അശോക് ലൈലാന്റ് ലോറിയും തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള ഹുണ്ടായി കാറും പിടിച്ചെടുത്തിട്ടുണ്ട്.
അതേസമയം ചെന്നൈ മന്നാടിയില്‍ സമീറ പര്‍ദ്ദ കട നടത്തുന്ന നിസാര്‍ അഹമ്മദിന്റെ വകയാണ് കാര്‍. ഈ സംഭവത്തിൽ ദുബായിലുള്ള സുഹൃത്ത് റിയാസിന്റെ നിര്‍ദ്ദേശിച്ചതനുസരിച്ചാണ് പണം നല്‍കുന്നതെന്നാണ് നിസാര്‍ പോലീസിനോട് പറഞ്ഞത്. തുടർന്ന് പണം കൈമാറുന്നതിനിടെ നിസാര്‍ അഹമ്മദിനെയും ഡ്രൈവര്‍മാരായ വസീം അക്രം, സര്‍ബുദീന്‍, നാസര്‍ എന്നിവരേയും പിടികൂടുകയായിരുന്നു.
https://www.facebook.com/Malayalivartha

























