ബാര്‍കോഴ കേസില്‍ അപ്പീല്‍ നല്‍കാന്‍ അനുമതി നല്‍കി: ചെന്നിത്തല

ബാര്‍കോഴ കേസില്‍ ഹൈകോടതിയില്‍ അപ്പീല്‍ നല്‍കാന്‍ രേഖാമൂലം അനുമതി നല്‍കിയതായി ആഭ്യന്തര മന്ത്രി രമേശ് െചന്നിത്തല. എന്നാല്‍, കേസില്‍ നേരിട്ട് ഇടപെടല്‍ നടത്തില്ല. നിഷ്പക്ഷമായി പ്രവര്‍ത്തിക്കുന്ന വിജിലന്‍സിന് എതിരാണ് വിജിലന്‍സ് കോടതി വിധി. സ്വന്തം നിലപാട് വ്യക്തമാക്കാന്‍ അപ്പീല്‍ പേകേണ്ടത് അനിവാര്യമാണെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha