ഏഴു ജില്ലകളില്‍ ഇന്നു കലാശക്കൊട്ട്

തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പു നടക്കുന്ന ഏഴു ജില്ലകളില്‍ ഇന്നു വൈകിട്ട് അഞ്ചിന് പ്രചാരണം അവസാനിക്കും. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് അഞ്ചിനു വോട്ടെടുപ്പ്. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ എന്നിവിടങ്ങളിലെ 12,651 വാര്‍ഡുകളിലേക്കു 44,388 സ്ഥാനാര്‍ഥികളാണു ജനവിധി തേടുക. ഒന്നാംഘട്ടത്തില്‍ ഏഴു ജില്ലകളിലെ 9220 വാര്‍ഡുകളിലായി 31,161 സ്ഥാനാര്‍ഥികളാണുണ്ടായിരുന്നത്.
പോളിങ് ശതമാനം
(കഴിഞ്ഞ തവണത്തെ ശതമാനം ബ്രായ്ക്കറ്റില്‍)
തിരുവനന്തപുരം 69 (69.27)
കൊല്ലം 77.21 (73.58)
ഇടുക്കി 80.85 (76.99)
കോഴിക്കോട് 77.34 (76.99)
വയനാട് 81.58 (79.78)
കണ്ണൂര്‍ 73.65 (79.48)
കാസര്‍കോട് 77.31 (77.68)
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha