Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

'നരബലി എന്ന ഉപായത്തിലൂന്നി സേഫ് ആയ ഒരിടം കണ്ടെത്തി നിരാലംബരായ ഇരകളെ ഏറ്റവും ബ്രൂട്ടൽ ആയിട്ട് കൊന്നിട്ട് ശരീരമാസകലം വെട്ടിനുറുക്കുന്നത് അവയവങ്ങൾ കടത്താനായി കൂടേ? ഒന്നുകിൽ ഈ മുഹമ്മദ് ഷാഫി അവയവ മാഫിയയിലെ കണ്ണി; അല്ലെങ്കിൽ ഇസ്ലാമിക കൂടോത്രം ചെയ്യുന്ന മതം തലയ്ക്ക് പിടിച്ച തീവ്രവാദി...' അഞ്ജു പാർവതി പ്രഭീഷ് കുറിക്കുന്നു

12 OCTOBER 2022 12:51 PM IST
മലയാളി വാര്‍ത്ത

More Stories...

വോട്ടെടുപ്പ് ദിനമായ ഇന്ന് ചൂട് കനക്കുമെന്നാണ് മുന്നറിയിപ്പ്... സംസ്ഥാനത്ത് വരണ്ട അന്തരീക്ഷ സ്ഥിതി തുടരുന്നതാണ്..എല്ലാ ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്..

വോട്ടിങ് മെഷീനിൽ വീണാ ജോർജ്ജിന്റെ കളി..?! കയ്യോടെ തൂക്കി കോൺഗ്രസ് കളക്ടർ നേരിട്ട് ബൂത്തിൽ

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന

കണ്ണീർക്കാഴ്ചയായി... കിണർ കുഴിക്കുന്നതിനിടെ കയർപൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു

നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ചരിത്ര വിജയമുണ്ടാകുമെന്ന് എ.കെ.ആന്റണി...

ഭഗവൽ സിങ്ങ് എന്ന കമ്മിയുടെ പിന്നാലെ മാത്രം പോവാതെ മുഹമ്മദ് ഷാഫി കം ഷിഹാബ് എന്ന മുഖ്യ സൂത്രധാരൻ കം ഏജൻ്റ് കം സിദ്ധൻ്റെ പിറകെ കൂടി പോവുക എന്ന് പറയുകയാണ് അഞ്ജു പാർവതി പ്രഭീഷ്.നരബലി എന്ന ഉപായത്തിലൂന്നി സേഫ് ആയ ഒരിടം കണ്ടെത്തി നിരാലംബരായ ഇരകളെ ഏറ്റവും ബ്രൂട്ടൽ ആയിട്ട് കൊന്നിട്ട് ശരീരമാസകലം വെട്ടിനുറുക്കുന്നത് അവയവങ്ങൾ കടത്താനായി കൂടേ? ഒന്നുകിൽ ഈ മുഹമ്മദ് ഷാഫി അവയവ മാഫിയയിലെ കണ്ണി ; അല്ലെങ്കിൽ ഇസ്ലാമിക കൂടോത്രം ചെയ്യുന്ന മതം തലയ്ക്ക് പിടിച്ച തീവ്രവാദി എന്നും അവർ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കുന്നു.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

ഭഗവൽ സിങ്ങ് എന്ന കമ്മിയുടെ പിന്നാലെ മാത്രം പോവാതെ മുഹമ്മദ് ഷാഫി കം ഷിഹാബ് എന്ന മുഖ്യ സൂത്രധാരൻ കം ഏജൻ്റ് കം സിദ്ധൻ്റെ പിറകെ കൂടി പോവുക. ശരിക്കും ഭഗവൽ സിങ്ങിനെ ഈ ട്രാക്കിൽ കൊണ്ടു വന്നത് അവനാണ്. കൊടും ക്രിമിനലായ അവൻ കടുത്ത ലൈംഗിക വൈകൃതത്തിന് അടിമ കൂടിയാണെന്ന് ഏഴുപത്തഞ്ച് വയസ്സുള്ള വൃദ്ധയെ പീഡിപ്പിച്ച കേസിലെ പ്രതിയാണെന്നതിൽ നിന്നും വ്യക്തം. എന്നിട്ടും അവൻ ജയിലിൽ നിന്നും ഇറങ്ങി അടുത്ത കൊടും ക്രൈമിൽ പങ്കാളിയായി. ഇവിടെ എന്ത് വൃത്തികെട്ട നീതി -നിയമ സംവിധാനമാണെന്ന് നോക്കൂ!

മുഹമ്മദ് ഷാഫി ശ്രീദേവി എന്ന വ്യാജ ഐഡി ഉപയോഗിച്ച് എത്ര വിദഗ്ദമായാണ് നരബലിക്കുള്ള മുന്നൊരുക്കങ്ങൾ നടത്തിയതെന്ന് നോക്കൂ. അവന് വ്യക്തമായിട്ടറിയാമായിരുന്നു പുറമേയ്ക്ക് പുരോഗമനവും അകമേയ്ക്ക് പ്രാകൃതചിന്തയുമുള്ള ഏതെങ്കിലും കമ്മി ഹിന്ദു ട്രാക്കിൽ വീഴുമെന്ന്. കൃത്യമായി വലയിൽ ഭഗവൽ സിങ്ങ് എന്ന അന്തം കമ്മി വീഴുകയും ചെയ്തു.

നരബലി എന്ന ഉപായത്തിലൂന്നി സേഫ് ആയ ഒരിടം കണ്ടെത്തി നിരാലംബരായ ഇരകളെ ഏറ്റവും ബ്രൂട്ടൽ ആയിട്ട് കൊന്നിട്ട് ശരീരമാസകലം വെട്ടിനുറുക്കുന്നത് അവയവങ്ങൾ കടത്താനായി കൂടേ? ഒന്നുകിൽ ഈ മുഹമ്മദ് ഷാഫി അവയവ മാഫിയയിലെ കണ്ണി ; അല്ലെങ്കിൽ ഇസ്ലാമിക കൂടോത്രം ചെയ്യുന്ന മതം തലയ്ക്ക് പിടിച്ച തീവ്രവാദി. !

കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ പാലക്കാട് ഒരു മുസ്ലീം യുവതി തൻ്റെ കുഞ്ഞിനെ ദൈവപ്രീതിക്കായി കഴുത്തറുത്ത് കൊന്നിരുന്നു. ഒരു മദ്രസാ അദ്ധ്യാപിക കൂടിയായിരുന്നു അവർ എന്നും വായിച്ചിരുന്നു. ആ വാർത്തയും ഇതുമായി ബന്ധപ്പെടുത്തി നോക്കുമ്പോൾ അവിടെയും ഷാഫി എന്ന സിദ്ധൻ്റെ ഇടപെടൽ ഉണ്ടോയെന്ന് അന്വേഷിക്കണം. ശരിക്കും ഭഗവൽ സിങ്ങ് എന്ന കമ്മിയേക്കാൾ പൊതുസമൂഹം ഭയക്കേണ്ടത് മുഹമ്മദ് ഷാഫി എന്ന ഗജ ഫ്രോഡിനെയാണ്.

അവൻ്റെ പിന്നിലുള്ളത് ആരാണ് എന്നാണ് അന്വേഷണം വേണ്ടത്. ചർച്ചകൾ ഒക്കെ ഭഗവൽ സിങ്ങിൽ മാത്രം ചുറ്റി തിരിയുന്നത് സമൂഹത്തിനോട് ചെയ്യുന്ന അനീതിയാണ്. മുഹമ്മദ് ഷാഫി എന്ന സൈക്കോ മൈൻഡ് ഉള്ള തീവ്രവാദിയുടെ ചുരുൾ ആണ് അഴിയേണ്ടത്. പല മാധ്യമങ്ങളും ചാനലുകളും എന്തിനധികം പൊളിറ്റിക്കൽ കറക്ട്നെസിൻ്റെ ആൾക്കാരും ഭഗവൽ സിങ്ങിൻ്റെയും ഭാര്യയുടെയും ചിത്രവും മേൽവിലാസവും പരസ്യപ്പെടുത്തുമ്പോൾ ഷാഫി എന്ന കൊടുംക്രിമിനലിൻ്റെ ചിത്രമോ വിവരങ്ങളോ അധികം കൊടുക്കാതിരിക്കാൻ ശ്രദ്ധിക്കുന്നുണ്ട്. ഇവനെ പറ്റിയും ഇവൻ്റെ കൂടെയുള്ളവരെയും കുറിച്ചുമുള്ള അവഗണന ഒരു ടാക്റ്റിക്കാണ്. പൊതുസമൂഹത്തിൻ്റെ കണ്ണിൽ പൊടി ഇടാൻ വേണ്ടിയുളള ഗിമിക്ക്!

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംവിധായകന്‍ രഞ്ജിത്ത് അറസ്റ്റിലായ സംഭവത്തില്‍ നിലപാട് വ്യക്തമാക്കി നടിയും ഡബ്ബിങ് ആര്‍ടിസ്റ്റുമായ ഭാഗ്യലക്ഷ്മി  (37 minutes ago)

BIHAR നടുക്കം മാറാതെ നാട്  (3 hours ago)

14 ജില്ലകളിലും ഒരേ അവസ്ഥ.  (4 hours ago)

വോട്ടിങ് മെഷീനിൽ വീണാ ജോർജ്ജിന്റെ കളി..?! കയ്യോടെ തൂക്കി കോൺഗ്രസ് കളക്ടർ നേരിട്ട് ബൂത്തിൽ  (4 hours ago)

GIRL MISSING കർണ്ണാടക വനത്തിൽ വ്യാപക തിരച്ചിൽ;  (5 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന  (6 hours ago)

കണ്ണീർക്കാഴ്ചയായി... കിണർ കുഴിക്കുന്നതിനിടെ കയർപൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു  (6 hours ago)

നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ചരിത്ര വിജയമുണ്ടാകുമെന്ന് എ.കെ.ആന്റണി...  (6 hours ago)

ജനാധിപത്യ പ്രക്രിയയിൽ എല്ലാവരും പങ്കാളികളാകണമെന്നും, വോട്ട് കൃത്യമായി വിനിയോഗിക്കണം... കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി മമ്മൂട്ടി...  (7 hours ago)

ഓഹരി വിപണിയിൽ ഇന്ന് കനത്ത ഇടിവ്....  (7 hours ago)

ഐപിഎല്ലിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ലഖ്നൗ സൂപ്പർ ജയന്റ്സിനെ നേരിടും  (7 hours ago)

വെടിനിർത്തൽ കത്തിച്ച് കടലിൽ തള്ളി ഇസ്രായേൽ...!` ഗ്യാപ്പ് കിട്ടിയാൽ ഉടൻ സ്ഫോടനം..!കാഞ്ചി വലിക്കാൻ റെഡി IRGC വെണ്ണീറാവും.ചുടലക്കാട് നിറഞ്ഞു  (7 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.  (7 hours ago)

മട്ടന്നൂരിൽ കല്ലേറ് .  (7 hours ago)

എല്ലാവരും വോട്ട് ചെയ്യണം. ജനാധിപത്യം മണ്ണിൽ മാത്രമല്ല, ഹൃദയത്തിലും ഉണ്ടാകണം... നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി കേരള ഗവർണർ രാജേന്ദ്ര അർലേക്കർ....  (7 hours ago)

Malayali Vartha Recommends