Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

പ്രതീക്ഷയോടെ പ്രവാസികള്‍... വമ്പന്‍ പ്രഖ്യാപനം .. ഇന്ത്യക്കാരായ പ്രവാസികള്‍ക്ക് സന്തോഷിക്കാം

23 OCTOBER 2022 11:24 AM IST
മലയാളി വാര്‍ത്ത

More Stories...

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു

എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..

ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!

''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..

തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും...

ഖത്തര്‍ ലോകകപ്പിന് ഫുട്ബോള്‍ ആരാധകര്‍ ഖത്തറിലേക്ക് പറക്കാനൊരുക്കുമ്പോള്‍ അവസരം പരമാവധി പ്രയോജനപെടുത്താന്‍ തന്നെയാണ് ഖത്തര്‍ എയര്‍വേയ്സ് ഒരുങ്ങുന്നത് . ലോകത്തെ പ്രധാന വിമാന കമ്പനികളിലൊന്നാണ് ഖത്തര്‍ എയര്‍വേയ്സ്. നൂറിലധികം വിമാനത്താവളങ്ങളിലേക്ക് പ്രതിദിനം സര്‍വീസ് നടത്തുന്ന ഖത്തറിന്റെ ഈ കമ്പനി പുതിയ പ്രഖ്യാപനത്തിന് ഒരുങ്ങുകയാണ്.


ഖത്തര്‍ ലോകകപ്പ് കൊവിഡ് കാല പ്രതിസന്ധികള്‍ക്ക് ശേഷം ഖത്തര്‍ എയര്‍വേയ്സിനു തിരിച്ചുവരവിനുള്ള അവസരം കൂടിയാണ് നല്‍കിയിട്ടുള്ളത് . അടുത്ത മാസത്തെ ആഗോള ഇവന്റിനായി ഏകദേശം മൂന്ന് ദശലക്ഷം ടിക്കറ്റുകള്‍ വിറ്റു പോയി എന്നാണു റിപ്പോര്‍ട്ടുകള്‍ , ഇനിയും കൂടുതല്‍ ടിക്കറ്റുകള്‍ വിട്ടു പോകുമെന്നും പ്രതീക്ഷിക്കുന്നു. വരാന്‍ പോകുന്ന തിരക്ക് മുന്‍ കൂട്ടി കണ്ട് ഖത്തര്‍ എയര്‍വേയ്സ് തങ്ങളുടെ തൊഴിലാളികളെ 10,000-ല്‍ നിന്ന് 55,000-ലധികം ആക്കി ഉയര്‍ത്താന്‍ ആണ് തീരുമാനിച്ചിരിക്കുന്നത്

അതുകൊണ്ടുതന്നെ ഖത്തര്‍ ഐര്‍വേസ് ല്‍ ധാരാളം ഒഴിവുകളാണ് വരാനിരിക്കുന്നത് . പ്രവാസികള്‍ക്ക് പ്രതീക്ഷ നല്‍കുന്ന കാര്യമാണിത്. വിശദാംശങ്ങള്‍ ഇങ്ങനെ...


2021ല്‍ കൊവിഡിന്റെ പശ്ചാത്തലത്തില്‍ ജീവനക്കാരുടെ എണ്ണം ഖത്തര്‍ എയര്‍വേയ്സ് വെട്ടിക്കുറച്ചിരുന്നു. 37000ത്തില്‍ താഴെയായിട്ടാണ് അന്ന് കുറച്ചത്. 33 നഗരങ്ങളിലേക്കായി സര്‍വീസ് കുറയ്ക്കുകയും ചെയ്തിരുന്നു. പിന്നീട് ഘട്ടങ്ങളായി തിരിച്ചുവരവിന്റെ പാതയിലാണ് കമ്പനി.

പുതിയ റിക്രൂട്ട്മെന്റ് രണ്ടു രാജ്യങ്ങളിലുള്ളവര്‍ക്കാണ് നേട്ടമാകുക എന്ന് ഖത്തര്‍ എയര്‍വേയ്സ് വക്താവ് പറയുന്നു. ഒന്ന് ഇന്ത്യക്കാര്‍ക്കാണ്. മറ്റൊന്ന് ഫിലിപ്പീന്‍സുകാര്‍ക്കും. സെപ്തംബര്‍ അവസാനത്തോടെ പുതിയ റിക്രൂട്ട്മെന്റ് പൂര്‍ത്തിയാക്കുമെന്ന് അദ്ദേഹം പറഞ്ഞു. നവംബര്‍ 20നാണ് ലോകകപ്പ് മല്‍സരങ്ങള്‍ ആരംഭിക്കുക. ഈ വേളയില്‍ വന്‍തോതില്‍ വിദേശികളെ ഖത്തര്‍ പ്രതീക്ഷിക്കുന്നുണ്ട്.



ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരങ്ങള്‍ നടക്കുന്ന വേളയില്‍ 70 ശതമാനം സര്‍വീസുകള്‍ ക്രമീകരിക്കാന്‍ ഖത്തര്‍ എയര്‍വേയ്സ് തീരുമാനിച്ചിട്ടുണ്ട്. വിദേശരാജ്യങ്ങളില്‍ നിന്ന് ദോഹയിലേക്ക് കൂടുതല്‍ സര്‍വീസ് നടത്തും. മറ്റു രാജ്യങ്ങളിലെ ചില സര്‍വീസുകള്‍ കുറയ്ക്കും. ടിക്കറ്റ് വില്‍പ്പന അടിസ്ഥാനമാക്കിയാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക. മറ്റു വിമാന കമ്പനികളും ഖത്തറിലേക്കുള്ള സര്‍വീസ് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.


ദോഹയിലെ പഴയ വിമാനത്താവളം വീണ്ടും തുറക്കാന്‍ തീരുമാനിച്ചിരുന്നു. ലക്ഷക്കണക്കിന് പേര്‍ ഖത്തറിലേക്ക് വരാന്‍ പോകുകയാണ്. സര്‍വീസുകള്‍ ക്രമീകരിക്കുന്നത് വലിയ ദൗത്യമാണെന്ന് ഖത്തര്‍ എയര്‍വേയ്സ് സിഇഒ അക്ബര്‍ അല്‍ ബക്കര്‍ പറഞ്ഞു. 12 ലക്ഷം പേര്‍ ഫുട്ബോര്‍ സീസണില്‍ ദോഹയില്‍ എത്തുമെന്നാണ് ഖത്തറിന്റെ പ്രതീക്ഷ. ഡിസംബര്‍ 18 വരെയാണ് മല്‍സരങ്ങള്‍.

അതേസമയം, ഖത്തറിലേക്ക് മല്‍സരങ്ങള്‍ കാണുന്നതിന് എത്തുന്നവര്‍ക്ക് കൂടുതല്‍ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ടൂര്‍ണമെന്റ് ടിക്കറ്റ് എടുത്തവര്‍ക്ക് മാത്രമാണ് നേരത്തെ പ്രവേശനം അനുവദിക്കാന്‍ തീരുമാനിച്ചത്. ഇപ്പോള്‍ ഒരു ടിക്കറ്റെടുത്ത വ്യക്തിക്ക് മറ്റു മൂന്ന് പേരെ കൂടി ഖത്തറിലേക്ക് കൊണ്ടുവരാന്‍ അനുമതിയുണ്ടാകുമെന്നാണ് വിവരം. ബന്ധപ്പെട്ട നിയമത്തില്‍ ചില മാറ്റങ്ങള്‍ ഖത്തര്‍ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി വരുത്തിയെന്നാണ് റിപ്പോര്‍ട്ട്.

നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെ ഖത്തറിലുടനീളം എട്ട് അത്യാധുനിക സ്റ്റേഡിയങ്ങളിലായാണ് 2022 ലോകകപ്പ് നടക്കുന്നത്. ഫുട്‌ബോള്‍ പ്രേമികള്‍ക്കിടയില്‍ ആവേശം വര്‍ധിക്കുകയും ടിക്കറ്റുകള്‍ക്കായുള്ള കനത്ത ഡിമാന്‍ഡും കൂടിയായതോടെ, ലോകകപ്പ് വേളയില്‍ മിഡില്‍ ഈസ്റ്റ് രാജ്യത്തേക്ക് വന്നിറങ്ങുന്ന ആരാധകര്‍ക്കായി 30000 എല്ലാ സൗകര്യങ്ങളും ഒരുക്കാനുള്ള ശ്രമത്തിലാണ് ഖത്തര്‍ . ഇത് താമസം , ഭക്ഷണം , തുടങ്ങി അനുബന്ധ മേഖലയിലൊക്കെ പ്രവാസികള്‍ക്ക് ഗുണകരമാകുമെന്നു തന്നെയാണ് കണക്ക് കൂട്ടുന്നത്

ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയും 2022 ലോകകപ്പിന്റെ സിഇഒ നാസര്‍ അല്‍ ഖാതറും , ഖത്തര്‍ ലോകകപ്പ് എന്നെന്നും ഓര്‍ക്കാനുള്ള കായികരംഗത്തെ ഏറ്റവും മികച്ച ടൂര്‍ണമെന്റിന്റെ എക്കാലത്തെയും മികച്ച പതിപ്പായിരിക്കുമെന്നാണ് പ്രസ്താവിച്ചിരിക്കുന്നത്


 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു  (1 hour ago)

VEENA VIJAYAN ഇഡി നിര്‍ണ്ണായക നീക്കങ്ങള്‍ തുടങ്ങും  (2 hours ago)

Humanity കയ്യടിച്ച് സോഷ്യൽ മീഡിയ  (2 hours ago)

PRIVATE BUS ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..  (2 hours ago)

തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും...  (2 hours ago)

മദ്യത്തിന് സർക്കാർ സെസ് ഏർപ്പെടുത്തും... സംസ്ഥാനത്ത് വിൽക്കുന്ന ഓരോ കുപ്പി മദ്യത്തിനും ഒരു രൂപ വീതം സെസ് ബജറ്റിൽ പ്രഖ്യാപിച്ചേക്കും  (3 hours ago)

കണ്ണീർക്കാഴ്ചയായി... ഇന്ന് ദുബൈയിലേക്ക്​ പോകാനിരുന്ന യുവാവിന് വാഹനാപകടത്തിൽ ദാരുണാന്ത്യം...  (3 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും...  (3 hours ago)

  പുതിയ അണക്കെട്ട് അനുവദിക്കില്ല.... മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ.... തമിഴ്നാട് നിയമസഭ സമ്മേളനം തുടങ്ങി  (3 hours ago)

US- IRAN യുദ്ധത്തിന് ബ്രേക്കിട്ട് അമേരിക്കയും ഇറാനും  (3 hours ago)

യുഎസ് സൈനിക ഉപരോധം നീക്കിയതിനെ തുടർന്ന് പശ്ചിമേഷ്യയിലെ തന്ത്രപ്രധാന കപ്പൽപ്പാതയായ ഹോർമൂസ് സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നു....  (3 hours ago)

എബോള രോഗലക്ഷണങ്ങളോടെ അമ്പത്തിരണ്ട് വയസ്സുകാരി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ  (3 hours ago)

തമിഴ്നാട്ടിൽ സ്ത്രീകളുടെ സൗജന്യയാത്ര കൂടുതൽ ബസുകളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി വിജയ് സർക്കാർ....  (3 hours ago)

PINARAYI VIJAYAN കുറ്റപത്രം സമർപ്പിക്കുമ്പോൾ പ്രതി പിണറായി വിജയൻ  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് ...  (4 hours ago)

Malayali Vartha Recommends