ആന്‍സലന്റെ വേശ്യകളുടെ ചർച്ച തീഗോളമാകുന്നു ! കടകംപള്ളി മുങ്ങി! സിപിഎമ്മിനെ ചാരമാക്കി സ്വപ്ന! ആന്‍സലന്‍ വേശ്യകളുടെ കാല് കഴുകി വെള്ളം കുടിക്കേണ്ട ആൾ! നേതാക്കന്മാർ എന്താണ് ചെയ്യുന്നതെന്ന് അറിഞ്ഞൂടാതെ മറ്റുള്ളവരെ കുറ്റം പറയാന്‍ പോകരുത്; പൊട്ടിത്തെറിച്ച് സ്വപ്ന

തനിക്കെതിരെ മോശമായ രീതിയിൽ സംസാരിച്ച നെയ്യാറ്റിന്‍കര എംഎല്‍എ ആന്‍സലനെ വലിച്ചു കീറി ഒട്ടിച്ച് സ്വപ്ന സുരേഷ്. വേശ്യകളുടെ കാല് കഴുകി ആ വെള്ളം കുടിക്കേണ്ട വ്യക്തിയാണ് നെയ്യാറ്റിന്‍കര ആന്‍സലനെന്ന് സ്വപ്ന സുരേഷ് പറഞ്ഞു.
അതേസമയം മറ്റുള്ളവന്‍റെ പോക്കറ്റില്‍ നിന്നും പണമെടുത്ത് അണ്ടര്‍ വെയര്‍ വാങ്ങിച്ചിട്ട് ഇങ്ങിനെയുള്ള നേതാക്കന്മാര്‍ക്ക് വേണ്ടി അടിവാങ്ങിക്കുന്നതിന് പകരം വേശ്യകളെ ബഹുമാനിക്കുകയാണ് ആന്‍സലനെപ്പോലുള്ളവര്‍ ചെയ്യേണ്ടതെന്നും അവര്‍ പറഞ്ഞു.
മാത്രമല്ല കണ്ടവന്‍റെ പോക്കറ്റിലെ കയ്യിട്ട് പുതിയ അണ്ടര്‍ വെയര്‍ വാങ്ങിച്ചിട്ട് തലയും ചൊറിഞ്ഞ് കുമ്പിട്ട് നേതാക്കളുടെ മുമ്പില്‍ നിന്ന് അവര്‍ക്ക് വേണ്ടി അടിയും കൊണ്ട് അവര്‍ എന്താണ് ചെയ്യുന്നതെന്ന് അറിഞ്ഞൂടാതെ മറ്റുള്ളവരെ കുറ്റം പറയാന്‍ പോകരുതെന്നും സ്വപ്ന സുരേഷ് പറഞ്ഞു. നേരത്തെ സിപിഎം നേതാക്കൾക്കെതിരെ വെളിപ്പടുത്തലുകളുമായി എത്തിയതിനു പിന്നാലെ കടകംപള്ളി സുരേന്ദ്രൻ ഫോൺ ഓഫ് ചെയ്തതിന് ശേഷം മുങ്ങിയിരിക്കുയാണ്.
https://www.facebook.com/Malayalivartha






















