Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

ഡിസംബർ എട്ടിന് ഒരു വലിയ പേടകത്തിൽ അന്യഗ്രഹജീവികൾ ഭൂമിയിലെത്തും; യുഎസിന്‍റെ പടിഞ്ഞാറൻ തീരത്ത് പ്രത്യേകിച്ച് സാൻ ഫ്രാൻസിസ്കോയിൽ 750 അടി ഉയരത്തില്‍ മെഗാ സുനാമി ഉണ്ടാകും, വരാനിരിക്കുന്ന ഈ അഞ്ച് തീയതികൾ ഓർക്കുക!വിചിത്രമായ അവകാശ വാദം ഉന്നയിച്ച് ടിക്ടോക്ക് യൂസറായ എനോ അലറിക്

23 OCTOBER 2022 04:35 PM IST
മലയാളി വാര്‍ത്ത

More Stories...

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു

എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..

ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!

''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..

തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും...

ഡിസംബർ എട്ടിന് അന്യഗ്രഹജീവികൾ ഭൂമിയിലെത്തും ... ടിക്ടോക്ക് യൂസറായ എനോ അലറിക് ആണ് വിചിത്രമായ അവകാശ വാദം ഉന്നയിച്ചിരിക്കുന്നത്. താനൊരു ടൈം ട്രാവലറാണ് എന്നാണ് ഇദേഹം സ്വയം അവകാശപ്പെടുന്നത്. ഡിസംബർ എട്ടിന് ഒരു വലിയ പേടകത്തിൽ അന്യഗ്രഹജീവികൾ ഭൂമിയിലെത്തും, മനുഷ്യരുമായി സംസാരിയ്ക്കും... എന്നാണു എനോ അലറിക് പറയുന്നത് . കഴിഞ്ഞില്ല വേറെയുമുണ്ട് പ്രവചനങ്ങൾ.

നവംബർ 30 -ന് ജെയിംസ് വെബ്ബ് ടെലസ്കോപ്പിലൂടെ ഭൂമിയോട് ചേർന്ന് നിൽക്കുന്ന മറ്റൊരു ഗ്രഹം കണ്ടെത്തും. 2023 മാർച്ചിൽ യുഎസ്സിന്റെ പടിഞ്ഞാറൻ തീരങ്ങളിൽ ഒരു സുനാമി ഉണ്ടാകും. 'ടൈം ട്രാവലർ' എന്ന് സ്വയം വിശേഷിപ്പിക്കുന്ന ടിക് ടോക്ക് ഉപയോക്താവ് എനോ അലറിക്ക് പങ്കുവെച്ച വീഡിയോയിൽ ഇങ്ങനെ പറയുന്നു, ശ്രദ്ധിക്കുക! ഞാൻ 2671-ലെ ഒരു തത്സമയ സഞ്ചാരിയാണ്, വരാനിരിക്കുന്ന ഈ അഞ്ച് തീയതികൾ ഓർക്കുക."

മൂന്നാമത്തെ സംഭവം 2023 ഫെബ്രുവരി 6 ന് നടക്കും.അവിടെ ഒരു കൂട്ടം കൗമാരക്കാർ മറ്റ് ഗാലക്സികളിലേക്ക് ഒരു വേംഹോൾ തുറക്കുന്നതിനുള്ള ഉപകരണം കണ്ടെത്തും എന്നാണ് പ്രവചനം. അടുത്ത വർഷം മാർച്ച് മാസത്തിൽ മരിയാന ട്രെഞ്ചിൽ ഒരു പുരാതന സ്പീഷ്യസിനെ കണ്ടെത്തുമെന്ന് അലറിക് പ്രവചിക്കുന്നത്. യുഎസിന്‍റെ പടിഞ്ഞാറൻ തീരത്ത് പ്രത്യേകിച്ച് സാൻ ഫ്രാൻസിസ്കോയിൽ 750 അടി ഉയരത്തില്‍ മെഗാ സുനാമി ഉണ്ടാകുമെന്നാണ് അവസാന പ്രവചനം.

മനുഷ്യന് കൌതുകം ഉണര്‍ത്തുന്ന ചോദ്യമാണ് അന്യഗ്രഹ ജീവികളുടെ സാന്നിധ്യം ഉണ്ടോ ഇല്ലയോ എന്നത് ലോകത്ത് ഏറെ ചർച്ച ചെയ്യപ്പെടുന്ന വിഷയവും ഒരു പക്ഷെ ഇത് തന്നെയാണ് . ഒരു പക്ഷെ നമ്മളാരും അറിയാതെ ഇക്കൂട്ടർ ഇവിടെ വന്നു പോകുന്നുണ്ടോ ,നമ്മളെ നിരീക്ഷിക്കുന്നുണ്ടോ തുടങ്ങിയ ചില ചോദ്യങ്ങൾ എല്ലാവരുടെയും മനസിലുണ്ടാകും. ഈ ആകാംഷ തന്നെയാണ് സ്വയം പ്രഖ്യാപിത 'ടൈം ട്രാവലർ' സമൂഹമാധ്യമങ്ങളിൽ പറഞ്ഞത് ... ....ഡിസംബർ 8 ന് അന്യഗ്രഹജീവികൾ ഭൂമിയിൽ ഇറങ്ങുമെന്ന ഇയാളുടെ പ്രഖ്യാപനം പാശ്ചാത്യ മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. അത് തന്നെയാണ്
എനോ അലറിക്കിന്റെ ഉദ്ദേശവും.

അന്യഗ്രഹ ജീവികളുണ്ടെന്നുള്ളതിന് ഇതുവരെയും തെളിവുകളൊന്നുമില്ല. അന്യഗ്രഹ ജീവികളുടെ സാന്നിധ്യം തിരിച്ചറിഞ്ഞില്ലെങ്കിലും പ്രപഞ്ചത്തിൽ എവിടെയെങ്കിലും ബുദ്ധിസാമര്ത്ഥ്യമുള്ള, ശാസ്ത്രപുരോഗതി നേടിയ മറ്റൊരു ജീവസമൂഹമുണ്ടായിരിക്കാം എന്ന പ്രതീക്ഷ ശാസ്ത്രലോകത്തിന് ഉണ്ട്,

നിങ്ങൾക്കറിയാമോ ശാസ്ത്രജ്ഞർ അന്യഗ്രഹ ജീവികള്‍ക്ക് പിടിച്ചെടുക്കാനാവുംവിധം ചില സന്ദേശങ്ങള്‍ റേഡിയോ തരംഗങ്ങളായി ഗാലക്‌സിയ്ക്ക് പുറത്തേക്ക് അയക്കുന്നുണ്ട്. ശൂന്യാകാശത്ത് എവിടെയെങ്കിലും ഉണ്ടെങ്കിൽ അന്യ ഗ്രഹ ജീവികള്‍ക്ക് അത് പിടിച്ചെടുത്ത് ഭൂമിയെ കണ്ടെത്താന്‍ സഹായിക്കുകയാണ് ലക്ഷ്യം.......

നാസയുടെ ഒരു കൂട്ടം ശാസ്ത്രജ്ഞര്‍ സൗരയൂഥത്തിന് പുറത്തേക്ക് അയക്കാനുള്ള പുതിയ സന്ദേശം തയ്യാറാക്കിയിരിക്കുകയാണ്. ബീക്കണ്‍ ഇന്‍ ദി ഗാലക്‌സി എന്നറിയപ്പെടുന്ന ഈ സന്ദേശം റേഡിയോ തരംഗങ്ങളായാണ് ബഹിരാകാശത്തേക്ക് അയക്കുന്നത്.......

ആശയവിനിമയത്തിനുള്ള ലളിതമായ മാര്ഗങ്ങള് , ഗണിതത്തിലേയും ഊര്ജതന്ത്രത്തിലേയും ചില അടിസ്ഥാന ആശയങ്ങൾ , ഡി.എൻ .എയിലെ ഘടകങ്ങൾ ;, മനുഷ്യനെ കുറിച്ചും ഭൂമിയെ കുറിച്ചുമുള്ള വിവരങ്ങൾ ; ഒപ്പം ഈ സന്ദേശം ലഭിച്ചാൽ മറുപടി അയക്കാനുള്ള വിലാസവും പുതിയതായി തയ്യാറാക്കിയ സന്ദേശത്തിൽ ഉണ്ട് പക്ഷെ ഇതുവരെ ആരും ഈ സന്ദേശങ്ങൾക്ക് മറുപടി തന്നിട്ടില്ല .

യു.എസ്. നാഷണൽ സയൻസ് ഫൗണ്ടേഷന്റെ അരെസിബോ ഒബ്‌സർവേറ്ററിയിൽ ആണ് ഇത്തരത്തിൽ ബഹിരാകാശത്തേക്ക് സന്ദേശങ്ങൾ അയക്കുന്നയിടങ്ങളിലൊന്ന്. 1974-ലാണ് അരെസിബോ ശൂന്യാകാശത്തേക്ക് സന്ദേശങ്ങൾ അയക്കാൻ തുടങ്ങിയത്. ജീവനുണ്ടായേയ്ക്കാം എന്ന് പ്രതീക്ഷിക്കുന്ന ക്ഷീരപഥത്തിലെ ചില പ്രത്യേക മേഖലകളെ ലക്ഷ്യമിട്ടാണ് ഈ സന്ദേശ തരംഗങ്ങൾ അയക്കുന്നത്.

ഇനി എനോ അലറിക്ക് പറയുന്നത് പോലെ ഈ സന്ദേശങ്ങൾ കിട്ടിയതുകൊണ്ട് അന്യഗ്രഹത്തിൽ താമസിക്കുന്നവർ ഭൂമിയിലേക്ക് വരുന്നതാകുമോ ... ഈ വാർത്ത കാണുന്ന നിങ്ങളൾക്കും എനിക്കും എല്ലാം ഉറപ്പുണ്ട് ... അത്തരം ഒരു അന്യഗ്രഹ ജീവി നമ്മെ തേടി വരില്ലെന്ന് , എന്നാലും ഒരു ആകാംഷ , ഇനി എങ്ങാനും വരുമോ....

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു  (2 hours ago)

VEENA VIJAYAN ഇഡി നിര്‍ണ്ണായക നീക്കങ്ങള്‍ തുടങ്ങും  (2 hours ago)

Humanity കയ്യടിച്ച് സോഷ്യൽ മീഡിയ  (2 hours ago)

PRIVATE BUS ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..  (2 hours ago)

തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും...  (2 hours ago)

മദ്യത്തിന് സർക്കാർ സെസ് ഏർപ്പെടുത്തും... സംസ്ഥാനത്ത് വിൽക്കുന്ന ഓരോ കുപ്പി മദ്യത്തിനും ഒരു രൂപ വീതം സെസ് ബജറ്റിൽ പ്രഖ്യാപിച്ചേക്കും  (3 hours ago)

കണ്ണീർക്കാഴ്ചയായി... ഇന്ന് ദുബൈയിലേക്ക്​ പോകാനിരുന്ന യുവാവിന് വാഹനാപകടത്തിൽ ദാരുണാന്ത്യം...  (3 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും...  (3 hours ago)

  പുതിയ അണക്കെട്ട് അനുവദിക്കില്ല.... മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ.... തമിഴ്നാട് നിയമസഭ സമ്മേളനം തുടങ്ങി  (3 hours ago)

US- IRAN യുദ്ധത്തിന് ബ്രേക്കിട്ട് അമേരിക്കയും ഇറാനും  (3 hours ago)

യുഎസ് സൈനിക ഉപരോധം നീക്കിയതിനെ തുടർന്ന് പശ്ചിമേഷ്യയിലെ തന്ത്രപ്രധാന കപ്പൽപ്പാതയായ ഹോർമൂസ് സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നു....  (3 hours ago)

എബോള രോഗലക്ഷണങ്ങളോടെ അമ്പത്തിരണ്ട് വയസ്സുകാരി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ  (4 hours ago)

തമിഴ്നാട്ടിൽ സ്ത്രീകളുടെ സൗജന്യയാത്ര കൂടുതൽ ബസുകളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി വിജയ് സർക്കാർ....  (4 hours ago)

PINARAYI VIJAYAN കുറ്റപത്രം സമർപ്പിക്കുമ്പോൾ പ്രതി പിണറായി വിജയൻ  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് ...  (4 hours ago)

Malayali Vartha Recommends