Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

'തേപ്പ്' ആണത്തത്തോടുള്ള വെല്ലുവിളി ആണെന്ന് കരുതി പെൺകുട്ടികളെ ആക്രമിക്കാൻ അവസരം കാത്തിരിക്കുന്ന പ്രതികാരദാഹികളായ നിരവധി നിശ്ശബ്ദ കൊലയാളികൾ നമുക്കിടയിൽ ഉണ്ടാകും! അത്തരക്കാർക്കു എറിഞ്ഞുകൊടുക്കുന്ന 'മൂർച്ചയുള്ള കത്തികൾ' ആണ്, സാമൂഹ്യദ്രോഹികളെ, നിങ്ങളുടെ ഈ ആർപ്പ് വിളി കമന്റുകൾ... വൈറലായി കുറിപ്പ്

23 OCTOBER 2022 07:34 PM IST
മലയാളി വാര്‍ത്ത

More Stories...

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു

എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..

ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!

''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..

തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും...

പ്രണയവൈരാഗ്യത്തിന്റെ' പേരിൽ വിഷ്ണുപ്രിയ എന്ന പെൺകുട്ടിയെ കഴിഞ്ഞ ദിവസമാണ് കൊലപ്പെടുത്തിയത്. എന്നാൽ അക്കാര്യത്തിൽ നേരിയ മനസാക്ഷികുത്ത് പോലും ഇല്ലാത്ത രോഗഗ്രസ്തമായ സമൂഹമായി കേരളം മാറിക്കൊണ്ടിരിക്കുന്നു എന്ന് മനസിലായത് തിരുവനന്തപുരം മേയറുടെ ഈ വിഷയത്തിലുള്ള പോസ്റ്റിനെക്കുറിച്ചുള്ള വാർത്തക്ക് താഴെ കണ്ട ഞെട്ടിപ്പിക്കുന്ന കമന്റുകൾ വായിച്ചപ്പോൾ ആണ് എന്ന് കുറിക്കുകയാണ് എഴുത്തുകാരിയായ സുധ മേനോൻ.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

'പ്രണയവൈരാഗ്യത്തിന്റെ' പേരിൽ വിഷ്ണുപ്രിയ എന്ന പെൺകുട്ടിയെ ഒരു ക്രിമിനൽ ക്രൂരമായി കൊന്നത് ഇന്നലെയാണ്. ഇരുപത്തിനാലു മണിക്കൂർ പോലും കഴിഞ്ഞില്ല എന്നോർക്കണം. പക്ഷെ, അക്കാര്യത്തിൽ നേരിയ മനസാക്ഷികുത്ത് പോലും ഇല്ലാത്ത രോഗഗ്രസ്തമായ സമൂഹമായി കേരളം മാറിക്കൊണ്ടിരിക്കുന്നു എന്ന് മനസിലായത് തിരുവനന്തപുരം മേയറുടെ ഈ വിഷയത്തിലുള്ള പോസ്റ്റിനെക്കുറിച്ചുള്ള വാർത്തക്ക് താഴെ കണ്ട ഞെട്ടിപ്പിക്കുന്ന കമന്റുകൾ വായിച്ചപ്പോൾ ആണ്. ഒരിക്കൽ പ്രണയിച്ച പുരുഷനിൽ നിന്നും അകന്ന് വേറൊരാളെ വിവാഹം കഴിച്ച ഒരു സ്ത്രീയെ, ഒരു പൊതുപ്രവർത്തകയെ ആക്ഷേപിക്കുന്നതിൽ ഇന്നാട്ടിലെ ആണുങ്ങളും പെണ്ണുങ്ങളും മത്സരിക്കുകയാണ്. ചില അശ്ളീല/ അധിക്ഷേപ കമന്റുകൾക്ക് പോലും ആയിരം ലൈക്ക്‌!

പരിഷ്കൃത സമൂഹത്തിൽ 'നോ' യുടെ മൂല്യവും അത് പറയാനുള്ള വ്യക്തിയുടെ സ്വാതന്ത്ര്യവും മനസിലാകാത്ത ഈ ഉത്സാഹക്കമ്മിറ്റിക്കാർ ആണ് ശ്യാംജിത്തുമാരെ ഉണ്ടാക്കുന്നത്. ഇത്തരം കമന്റുകൾ ഇടുന്ന സകലമനുഷ്യരും ഓർക്കേണ്ടത് നിങ്ങൾ എരിതീയിൽ എണ്ണ ഒഴിക്കുക ആണെന്ന യാഥാർഥ്യമാണ്.

വേറൊരാൾ താൻ മുമ്പ് പ്രണയിച്ചിരുന്ന സ്ത്രീയെകുറിച്ചു 'വാസവദത്തയുടെ ചാരിത്രപ്രസംഗം' എന്ന് പോസ്റ്റിട്ടപ്പോൾ അതിന്റെ താഴെപ്പോയി അയാളെ സ്നേഹിച്ചുകൊല്ലുന്ന, അയാളെ 'പുലികുട്ടി' ആക്കുന്ന മറ്റൊരുകൂട്ടം! അശ്ളീലകമന്റുകളിലൂടെ അലറിവിളിക്കുന്ന ആണത്തഉന്മാദികൾ.. അയാൾ ചെയുന്നത് തെറ്റാണെന്നു പറയുന്നതിന് പകരം 'നീ അവളെ എറിയെടാ, ദാ എന്റെ വക ഒരു കല്ല്‌' എന്ന മട്ടിലാണ് ഉത്സവകമ്മിറ്റിക്കാർ ഒരേസ്വരത്തിൽ അണിനിരക്കുന്നത്...എന്തായാലും ആ പെൺകുട്ടി ജീവിതത്തിൽ എടുത്ത ഏറ്റവും പക്വമായ തീരുമാനം ഈ വ്യക്തിയെ ഉപേക്ഷിച്ചതാണ് എന്ന് ഉറപ്പായി.

'തേപ്പ്' ആണത്തത്തോടുള്ള വെല്ലുവിളി ആണെന്ന് കരുതി പെൺകുട്ടികളെ ആക്രമിക്കാൻ അവസരം കാത്തിരിക്കുന്ന പ്രതികാരദാഹികളായ നിരവധി നിശ്ശബ്ദ കൊലയാളികൾ നമുക്കിടയിൽ ഉണ്ടാകും. അത്തരക്കാർക്കു എറിഞ്ഞുകൊടുക്കുന്ന 'മൂർച്ചയുള്ള കത്തികൾ' ആണ്, സാമൂഹ്യദ്രോഹികളെ, നിങ്ങളുടെ ഈ ആർപ്പ് വിളി കമന്റുകൾ... ഷമ്മിമാർ ഹീറോ ആയി വാഴ്ത്തപ്പെടുന്ന ഈ കാലവും മനുഷ്യരും സത്യത്തിൽ പേടിപ്പിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു  (3 hours ago)

VEENA VIJAYAN ഇഡി നിര്‍ണ്ണായക നീക്കങ്ങള്‍ തുടങ്ങും  (3 hours ago)

Humanity കയ്യടിച്ച് സോഷ്യൽ മീഡിയ  (3 hours ago)

PRIVATE BUS ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..  (3 hours ago)

തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും...  (4 hours ago)

മദ്യത്തിന് സർക്കാർ സെസ് ഏർപ്പെടുത്തും... സംസ്ഥാനത്ത് വിൽക്കുന്ന ഓരോ കുപ്പി മദ്യത്തിനും ഒരു രൂപ വീതം സെസ് ബജറ്റിൽ പ്രഖ്യാപിച്ചേക്കും  (4 hours ago)

കണ്ണീർക്കാഴ്ചയായി... ഇന്ന് ദുബൈയിലേക്ക്​ പോകാനിരുന്ന യുവാവിന് വാഹനാപകടത്തിൽ ദാരുണാന്ത്യം...  (4 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും...  (4 hours ago)

  പുതിയ അണക്കെട്ട് അനുവദിക്കില്ല.... മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ.... തമിഴ്നാട് നിയമസഭ സമ്മേളനം തുടങ്ങി  (4 hours ago)

US- IRAN യുദ്ധത്തിന് ബ്രേക്കിട്ട് അമേരിക്കയും ഇറാനും  (5 hours ago)

യുഎസ് സൈനിക ഉപരോധം നീക്കിയതിനെ തുടർന്ന് പശ്ചിമേഷ്യയിലെ തന്ത്രപ്രധാന കപ്പൽപ്പാതയായ ഹോർമൂസ് സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നു....  (5 hours ago)

എബോള രോഗലക്ഷണങ്ങളോടെ അമ്പത്തിരണ്ട് വയസ്സുകാരി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ  (5 hours ago)

തമിഴ്നാട്ടിൽ സ്ത്രീകളുടെ സൗജന്യയാത്ര കൂടുതൽ ബസുകളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി വിജയ് സർക്കാർ....  (5 hours ago)

PINARAYI VIJAYAN കുറ്റപത്രം സമർപ്പിക്കുമ്പോൾ പ്രതി പിണറായി വിജയൻ  (5 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് ...  (5 hours ago)

Malayali Vartha Recommends