Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

കോഹ്ലിയുടെ കാലം കഴിഞ്ഞെന്ന് പറഞ്ഞവരൊക്കെ എവിടേ? ഒറ്റയാൾ പോരാട്ടമെന്ന് വിളിക്കുന്നത് ഇതിനെയാണ്; കോഹ്‌ലിയെ പ്രശംസിച്ച് ഡോ. നെൽസൺ ജോസഫ്

23 OCTOBER 2022 08:12 PM IST
മലയാളി വാര്‍ത്ത

More Stories...

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു

എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..

ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!

''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..

തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും...

കോഹ്ലിയുടെ കാലം കഴിഞ്ഞെന്ന് പറഞ്ഞവരൊക്കെ എവിടേ? ഒറ്റയാൾ പോരാട്ടമെന്ന് വിളിക്കുന്നത് ഇതിനെയാണ്. കൊഹ്‌ലിയെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഡോ. നെൽസൺ ജോസഫ്.  അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; കോഹ്ലിയുടെ കാലം കഴിഞ്ഞെന്ന് പറഞ്ഞവരൊക്കെ എവിടേ?

ഒറ്റയാൾ പോരാട്ടമെന്ന് വിളിക്കുന്നത് ഇതിനെയാണ്. ഒരു അസാധ്യമായ സാഹചര്യമായിരുന്നു വിരാട് കോഹ്ലിക്ക് മുന്നിലുണ്ടായിരുന്നത്. മുപ്പത്തിയൊന്ന് റണ്ണിന് നാല് വിക്കറ്റ്. പാക്കിസ്ഥാൻ്റെ പേസർമാർ തീയുണ്ട വർഷിക്കുന്നു. അസാധ്യ ഫോമിലുള്ള ഹാരിസ് റൗഫ്.. അപ്പുറത്ത് ടൈമിങ്ങ് കിട്ടാതെ പതറുന്ന ഹാർദിക് പാണ്ഡ്യ.

അവസാന ഇരുപത് പന്തിൽ വേണ്ടത് അൻപത്. അവിടെ നിന്ന് ഇന്ത്യയെ വിജയത്തിലെത്തിച്ച അസാധ്യ ഇന്നിങ്ങ്സ്. ക്രീസിൽ നിന്ന് മനോഹരമായ ഫുട് വർക്കുകളോടെ ഇരുപത് റണ്ണെടുത്ത ഓവറിൽ തൂക്കിയ സിക്സ്. അതു വരെ കിടിലമായി പന്തെറിഞ്ഞ ഹാരിസ് റൗഫിൻ്റെ പത്തൊൻപതാം ഓവറിൽ അഞ്ചാം പന്തിൽ സ്ട്രെയിറ്റ് പറത്തിയ സിക്സിനെ എന്ത് പറഞ്ഞ് വർണിക്കാൻ കഴിയും?

ആ ഓവറിലെ അവസാന പന്തിലെ സിക്സിലൂടെ ഇന്ത്യയ്ക്ക് പ്രതീക്ഷ സമ്മാനിക്കാൻ കഴിഞ്ഞു വിരാടിന്. അവസാന ഓവറിൽ ഹാർദിക് പാണ്ഡ്യ ആദ്യ പന്തിൽ ഔട്ടായപ്പൊ തീർന്നെന്ന് കരുതിയതാണ്. അവിടെയും കോഹ്ലി തോൽവി അംഗീകരിച്ചില്ലായിരുന്നു.. അരയ്ക്ക് മുകളിലെത്തിച്ച പന്തിൽ പറത്തിയ സിക്സറും ഫ്രീഹിറ്റിലെ മൂന്ന് റണ്ണും. ബ്രില്യൻ്റ്...

ഓർക്കണം, ഒരു ഒന്നൊന്നര മാസം മുൻപ് വരെ ഇയാളെ ടീമിലെടുക്കരുതെന്ന് വാദിച്ചവരാണ് ഭൂരിപക്ഷം. അന്നേ പറഞ്ഞിരുന്നു... " ഇത് കോഹ്ലിയാണ്...അയാൾ തിരിച്ചുവരും " What a player man..what a player. This is why, this man is called a genius .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു  (3 hours ago)

VEENA VIJAYAN ഇഡി നിര്‍ണ്ണായക നീക്കങ്ങള്‍ തുടങ്ങും  (3 hours ago)

Humanity കയ്യടിച്ച് സോഷ്യൽ മീഡിയ  (3 hours ago)

PRIVATE BUS ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..  (3 hours ago)

തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും...  (4 hours ago)

മദ്യത്തിന് സർക്കാർ സെസ് ഏർപ്പെടുത്തും... സംസ്ഥാനത്ത് വിൽക്കുന്ന ഓരോ കുപ്പി മദ്യത്തിനും ഒരു രൂപ വീതം സെസ് ബജറ്റിൽ പ്രഖ്യാപിച്ചേക്കും  (4 hours ago)

കണ്ണീർക്കാഴ്ചയായി... ഇന്ന് ദുബൈയിലേക്ക്​ പോകാനിരുന്ന യുവാവിന് വാഹനാപകടത്തിൽ ദാരുണാന്ത്യം...  (4 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും...  (4 hours ago)

  പുതിയ അണക്കെട്ട് അനുവദിക്കില്ല.... മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ.... തമിഴ്നാട് നിയമസഭ സമ്മേളനം തുടങ്ങി  (4 hours ago)

US- IRAN യുദ്ധത്തിന് ബ്രേക്കിട്ട് അമേരിക്കയും ഇറാനും  (5 hours ago)

യുഎസ് സൈനിക ഉപരോധം നീക്കിയതിനെ തുടർന്ന് പശ്ചിമേഷ്യയിലെ തന്ത്രപ്രധാന കപ്പൽപ്പാതയായ ഹോർമൂസ് സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നു....  (5 hours ago)

എബോള രോഗലക്ഷണങ്ങളോടെ അമ്പത്തിരണ്ട് വയസ്സുകാരി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ  (5 hours ago)

തമിഴ്നാട്ടിൽ സ്ത്രീകളുടെ സൗജന്യയാത്ര കൂടുതൽ ബസുകളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി വിജയ് സർക്കാർ....  (5 hours ago)

PINARAYI VIJAYAN കുറ്റപത്രം സമർപ്പിക്കുമ്പോൾ പ്രതി പിണറായി വിജയൻ  (5 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് ...  (5 hours ago)

Malayali Vartha Recommends