Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

കേരളത്തിലെ ആദിവാസികളുടെ ദയനീയത ഉയർത്തി നടത്തിയ പോരാട്ടം ഫലപ്രാപ്തിയിലെത്തുന്നു; 3 കൻസൽറ്റേറ്റീവ്‌ കമ്മിറ്റികളിൽ സുരേഷേട്ടൻ കേരളത്തിലെ ആദിവാസികൾ അനുഭവിക്കുന്ന ഓരോ പ്രശ്നങ്ങളും ഡേറ്റ സഹിതം ഉയർത്തിയിരുന്നു; കേരളത്തിലെ ആദിവാസികളുടെ ദുരവസ്ഥ ഉയർത്തിപ്പിടിച്ച് പോരാടുക മാത്രമല്ല വയനാട്ടിലും ഇടമലക്കുടിയിലും വട്ടവടയിലും അട്ടപ്പാടിയിലും അവരുടെ കണ്ണീരൊപ്പാൻ സ്വന്തം അധ്വാനത്തിൽ നിന്ന് പണം നീക്കി വെക്കുകയും ചെയ്യുന്ന ഒരു മനുഷ്യനെ ഇന്ത്യയുടെ രാഷ്‌ട്രപതി കേട്ടിരിക്കുന്നു; സന്ദീപ് ജി വാര്യർ

23 OCTOBER 2022 08:43 PM IST
മലയാളി വാര്‍ത്ത

More Stories...

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു

എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..

ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!

''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..

തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും...

ഇന്ന് മനസിന് സന്തോഷം തോന്നുന്ന ഒരു വാർത്തയും മനസിന് ദുഃഖം തരുന്ന ഒരു വാർത്തയുമാണ് നിങ്ങളോട് പങ്ക് വെക്കാനുള്ളത് . രണ്ടു വിശേഷങ്ങളും പങ്കു വച്ച് സന്ദീപ് ജി വാര്യർ രംഗത്ത്. സന്ദീപ് ജി വാര്യർ ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;

ഇന്ന് മനസിന് സന്തോഷം തോന്നുന്ന ഒരു വാർത്തയും മനസിന് ദുഃഖം തരുന്ന ഒരു വാർത്തയുമാണ് നിങ്ങളോട് പങ്ക് വെക്കാനുള്ളത്. ആദ്യം സങ്കടം വരുന്ന കാര്യം പറയട്ടെ , കഴിഞ്ഞ നാല് ദിവസത്തിനുള്ളിൽ അട്ടപ്പാടിയിൽ രണ്ട് നവജാത ശിശുക്കൾ കൂടി മരിച്ചു . കഴിഞ്ഞ ആഴ്ച നടത്തിയ പരിശോധനയിൽ 171 പേരിൽ 40 പേരും അരിവാൾ രോഗ ബാധിതരാണ് എന്ന വിവരവും പുറത്ത് വന്നു .

മന്ത്രിമാരും ജന പ്രതിനിധികളും ഖത്തർ ലോകകപ്പിനെ വരവേൽക്കാൻ നടക്കുമ്പോൾ ഇവിടെ 36 ഗോത്രങ്ങളിലായി ഒന്നേമുക്കാൽ ലക്ഷം ആദിവാസികൾ നരകയാതന അനുഭവിച്ചു കൊണ്ടേയിരിക്കുന്നു . മധുവിന്റെ പെങ്ങൾ കഴിഞ്ഞ ദിവസവും വിളിച്ചിരുന്നു . ദിവസേന മണ്ണാർക്കാട് കോടതിയിലേക്ക് ജീപ്പ് വാടകക്ക് എടുത്ത് വിചാരണക്ക് പോകേണ്ട ഗതികേട് പറഞ്ഞ് . നമ്മുടെ മുഖ്യമന്ത്രിയും കുടുംബവും ആ ദിവസങ്ങളിലും വിദേശ ടൂറിലായിരുന്നു .

ഇനി സന്തോഷം തോന്നുന്ന കാര്യം പറയാം . ശ്രീ സുരേഷ് ഗോപി എംപി ആയിരുന്ന കാലയളവിൽ കേരളത്തിലെ ആദിവാസികളുടെ ദയനീയത ഉയർത്തി നടത്തിയ പോരാട്ടം ഫലപ്രാപ്തിയിലെത്തുന്നു . 3 കൻസൽറ്റേറ്റീവ്‌ കമ്മിറ്റികളിൽ സുരേഷേട്ടൻ , കേരളത്തിലെ ആദിവാസികൾ അനുഭവിക്കുന്ന ഓരോ പ്രശ്നങ്ങളും ഡേറ്റ സഹിതം ഉയർത്തിയിരുന്നു . അദ്ദേഹത്തിന്റെ പാർലമെന്റിലെ പ്രസംഗം എല്ലാവരും കണ്ടെങ്കിലും ഇത്തരം സമിതികളിൽ നടത്തിയ ഇടപെടലുകൾ പലപ്പോഴും നാമറിയാതെ പോകുന്നു .

ആദിവാസികളിലെ ശിശു മരണം , റാഗി ഭക്ഷണം , ആരോഗ്യപരമായ പ്രത്യുല്പാദനത്തിന് ആന്തരികാവയവങ്ങളെ ശക്തിപ്പെടുത്തൽ , ആദിവാസികളുടെ നഷ്ടപ്പെട്ട രുചി മുകുളങ്ങൾ വീണ്ടെടുക്കൽ , കാട്ടിൽ വന്യമൃഗങ്ങൾക്ക് എന്ത് അവകാശമുണ്ടോ അത്രയും അവകാശം ആദിവാസിക്കും ഉണ്ടെന്ന നിലപാട് , കാക്കിയിട്ടവർ വനാതിർത്തികൾ മാത്രമേ പരിപാലിക്കാവൂ , കാട് ആദിവാസികൾ പരിപാലിക്കും എന്ന ശക്തമായ പ്രഖ്യാപനം , ആദിവാസി മേഖലകളിൽ ഇത്രയും കാലം ചിലവഴിച്ച സർക്കാർ ഫണ്ടുകളിലെ അഴിമതി ... ഇങ്ങനെ സർവ്വസ്പർശിയായി ശ്രീ സുരേഷ് ഗോപി നടത്തിയ ഇടപെടലുകൾ പാർലമെന്റ് രേഖകളായി മാറി .

പ്രധാനമന്ത്രിയുടെ ആസ്പിരേഷണൽ ജില്ല പദ്ധതിയിൽ വയനാടിനെ ഉൾപ്പെടുത്തേണ്ടതില്ല എന്ന് കേരളത്തിന്റെ ചീഫ് സെക്രട്ടറി നിലപാട് എടുത്തപ്പോൾ അത് തിരുത്തിച്ചതും സുരേഷ് ഗോപി ആയിരുന്നു . ഒടുവിൽ ഈ ഇടപെടലുകൾ എത്തേണ്ടിടത്ത് എത്തിയിരിക്കുന്നു . അതാണ് സന്തോഷ വാർത്ത . കേരളത്തിലെ ആദിവാസി മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാനും അന്വേഷണം നടത്താനും ബഹു രാഷ്‌ട്രപതി ശ്രീമതി ദ്രൗപദി മുർമ്മു നിർദ്ദേശിച്ചിരിക്കുന്നു എന്ന വിവരം അത്യധികം ആഹ്ലാദം പകരുന്നതാണ് . ആദിവാസി ക്ഷേമത്തിന്റെ പേരിൽ കോടികൾ തട്ടിയെടുക്കുന്ന കേരളമോഡലിന് അന്ത്യം കുറിക്കാൻ പോകുന്നു .

കേരളത്തിലെ ആദിവാസികളുടെ ദുരവസ്ഥ ഉയർത്തിപ്പിടിച്ച് പോരാടുക മാത്രമല്ല , വയനാട്ടിലും ഇടമലക്കുടിയിലും വട്ടവടയിലും അട്ടപ്പാടിയിലും അവരുടെ കണ്ണീരൊപ്പാൻ സ്വന്തം അധ്വാനത്തിൽ നിന്ന് പണം നീക്കി വെക്കുകയും ചെയ്യുന്ന ഒരു മനുഷ്യനെ ഇന്ത്യയുടെ രാഷ്‌ട്രപതി കേട്ടിരിക്കുന്നു .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു  (3 hours ago)

VEENA VIJAYAN ഇഡി നിര്‍ണ്ണായക നീക്കങ്ങള്‍ തുടങ്ങും  (3 hours ago)

Humanity കയ്യടിച്ച് സോഷ്യൽ മീഡിയ  (3 hours ago)

PRIVATE BUS ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..  (3 hours ago)

തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും...  (4 hours ago)

മദ്യത്തിന് സർക്കാർ സെസ് ഏർപ്പെടുത്തും... സംസ്ഥാനത്ത് വിൽക്കുന്ന ഓരോ കുപ്പി മദ്യത്തിനും ഒരു രൂപ വീതം സെസ് ബജറ്റിൽ പ്രഖ്യാപിച്ചേക്കും  (4 hours ago)

കണ്ണീർക്കാഴ്ചയായി... ഇന്ന് ദുബൈയിലേക്ക്​ പോകാനിരുന്ന യുവാവിന് വാഹനാപകടത്തിൽ ദാരുണാന്ത്യം...  (4 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും...  (4 hours ago)

  പുതിയ അണക്കെട്ട് അനുവദിക്കില്ല.... മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ.... തമിഴ്നാട് നിയമസഭ സമ്മേളനം തുടങ്ങി  (4 hours ago)

US- IRAN യുദ്ധത്തിന് ബ്രേക്കിട്ട് അമേരിക്കയും ഇറാനും  (5 hours ago)

യുഎസ് സൈനിക ഉപരോധം നീക്കിയതിനെ തുടർന്ന് പശ്ചിമേഷ്യയിലെ തന്ത്രപ്രധാന കപ്പൽപ്പാതയായ ഹോർമൂസ് സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നു....  (5 hours ago)

എബോള രോഗലക്ഷണങ്ങളോടെ അമ്പത്തിരണ്ട് വയസ്സുകാരി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ  (5 hours ago)

തമിഴ്നാട്ടിൽ സ്ത്രീകളുടെ സൗജന്യയാത്ര കൂടുതൽ ബസുകളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി വിജയ് സർക്കാർ....  (5 hours ago)

PINARAYI VIJAYAN കുറ്റപത്രം സമർപ്പിക്കുമ്പോൾ പ്രതി പിണറായി വിജയൻ  (5 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് ...  (5 hours ago)

Malayali Vartha Recommends