Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

\'തൊലിപ്പുറത്തെ ചികിത്സ പോര\' ചെന്നിത്തല പണിതുടങ്ങി

07 NOVEMBER 2015 01:46 PM IST
മലയാളി വാര്‍ത്ത.

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

തദ്ദേശഭരണ തെരഞ്ഞെടുപ്പിലെ തോല്‍വി മുഖ്യമന്ത്രിക്കസേര തെറിപ്പിക്കാനുള്ള അവസരമാക്കാന്‍ ചെന്നിത്തലയും, സുധീരനും. പരാജയത്തിനു കാരണം ഉറച്ച തീരുമാനങ്ങളെടുക്കുന്നതിന് ഭരണനേതൃത്വമേറ്റെടുത്തിരിക്കുന്നവര്‍ക്കു കഴിവില്ലാത്തതാണെന്ന് ആദ്യ വെടിപൊട്ടി. അജയ് തറയില്‍ തുടങ്ങിയ ആക്രമണം ടി.എന്‍. പ്രതാപനും, വി.ഡി. സതീശനും ഏറ്റുപിടിച്ചു. തൊട്ടുപിന്നാലെ വലിയ തോല്‍വിയെന്നും കാരണമനേ്വഷിക്കുമെന്നും സുധീരന്‍. ഒടുവില്‍ രമേശ് ചെന്നിത്തലയും വെടിപൊട്ടിച്ചു. \'തൊലിപ്പുറത്തെ ചികിത്സ പോര\'.
തന്ത്രശാലിയായ ഉമ്മന്‍ചാണ്ടിയുടെ അടുത്ത നീക്കമെന്ത്. സീറ്റുചര്‍ച്ചകള്‍ക്കിടയില്‍ ലീഗു നേതൃത്വത്തെ വെറുപ്പിച്ചത് സുധീരനും, ചെന്നിത്തലയുമാണെന്ന് \'എ\' ഗ്രൂപ്പ് പറയുന്നു. ലീഗിനെ വെറുപ്പിച്ചു. ബാര്‍കോഴ ആയുധമാക്കിയും \'ഐ\' ഗ്രൂപ്പ് പിന്നില്‍ നിന്നു കുത്തിയെന്ന് \'എ\' ഗ്രൂപ്പ് വിശ്വസിക്കുന്നു.
യു.ഡി.എഫ് പൊട്ടിത്തെറിയിലേക്കാണ് നീങ്ങുന്നത്. മുനിസിപ്പാലിറ്റി ഒഴികെയുള്ള തദ്ദേശസ്ഥാപനങ്ങളിലേക്ക് എല്‍.ഡി.എഫ്. മികച്ച മുന്നേറ്റം നടത്തിയപ്പോള്‍ യു.ഡി.എഫിന് കനത്ത തിരിച്ചടിയായി. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന സെമിഫൈനല്‍ എല്‍.ഡി.എഫിന് അനുകൂലമായപ്പോള്‍ ബി.ജെ.പി സംസ്ഥാന വ്യാപകമായി മുന്നേറ്റം നടത്തി.
എല്‍.ഡി.എഫിന്റെ ഭാഗമായി ജനവിധി തേടിയ ആര്‍. ബാലകൃഷ്ണ പിള്ളക്ക് കനത്ത തിരിച്ചടിയാണ് ഏറ്റത്. കൊട്ടാരക്കരയില്‍ മത്സരിച്ച എട്ടിടത്തും കേരളാ കോണ്‍ഗ്രസ് ബി തോല്‍വി രുചിച്ചു. ഗ്രാമപഞ്ചായത്തുകളിലാണ് സി.പി.ഐ (എം) വന്‍ മുന്നേറ്റം നടത്തിയത്. ബ്ലോക്ക് പഞ്ചായത്തുകളിലും മികച്ച മുന്നേറ്റം നടത്തി. ജില്ലാ പഞ്ചായത്തുകളിലും മികച്ച മുന്നേറ്റമാണ് സി.പി.ഐ (എം) നടത്തിയത്.

സംസ്ഥാന രാഷ്ട്രീയത്തിലെ വിവാദ വിഷയങ്ങളും തദ്ദേശ വിഷയങ്ങളും ഒരുപോലെ ചര്‍ച്ച ചെയ്ത അതിനിര്‍ണ്ണായകമായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പ് സംസ്ഥാന രാഷ്ട്രീയത്തില്‍ വന്‍ ചലനങ്ങള്‍ ഉണ്ടാക്കുമെന്ന കാര്യം ഉറപ്പാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന സെമിഫൈനല്‍ എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്ന തിരഞ്ഞെടുപ്പില്‍ അന്തിമ വിജയം തലനാരിഴകീറി വിശകലനം ചെയ്യപ്പെടുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (8 minutes ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (10 minutes ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (13 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (27 minutes ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (2 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (2 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (2 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (2 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (3 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (3 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (3 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (3 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (3 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (3 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (3 hours ago)

Malayali Vartha Recommends