Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എന്തുചെയ്യുമ്പോഴും ജനമുണ്ടെന്ന് കരുതണമായിരുന്നു...

07 NOVEMBER 2015 03:31 PM IST
മലയാളി വാര്‍ത്ത.

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

എന്തുചെയ്യുമ്പോഴും ദൈവത്തിന്റെ കണ്ണ് നമ്മുടെ തലയ്ക്കുമകളിലുണ്ടെന്ന് അറിയണമെന്ന് പഴമക്കാര്‍ പറയാറുണ്ട്. അങ്ങനെയൊരു കണ്ണുണ്ടെന്ന് മനസിലാക്കാതെ പോയതാണ് കോണ്‍ഗ്രസിന്റെ ദയനീയതോല്‍വിക്ക് കാരണമായത്. ഒപ്പം നിന്നവരെ കുരുക്കനായിരുന്നു യുഡിഎഫ് ശ്രമിച്ചത്. മാണിയെ കേസില്‍ കുരുക്കി ചുരിട്ടികെട്ടിയത് കോടിയേരിയല്ല കോണ്‍ഗ്രസം തന്നെയാണ്. എന്നിട്ടും പാലായില്‍ മാണി അജയനായി, കോണ്‍ഗ്രസിന്റെ തട്ടകം ഒലിച്ചു പോയപ്പോഴും മാണി തന്റെ കസ്തൂരിമാമ്പഴും കാക്കകൊത്താതെ സൂക്ഷിച്ചു. ലീഗും കോണിയുമൊക്കെ കഷ്ടിച്ച് പിടിച്ചു നിന്നപ്പോഴായിരുന്നു ഇത്. ഷിബുബേബി ജോണ്‍ നിലം തൊടാതെ അവസാനിച്ചു. ബാലകൃഷ്ണപിളളയുടെയും മകന്റെയും ജട്ടി കീറി.

തെറ്റുകള്‍ ആവര്‍ത്തിക്കുമ്പോഴും മുകളില്‍ ജനമുണ്ടെന്ന കാര്യം യൂഡിഎഫ് മറന്നു. ബാര്‍ തുറക്കാന്‍ പണം, അടയ്ക്കാന്‍ പണം, സോളാര്‍ പണം, സ്ഥലമാറ്റ പണം, നിയമനപണം എന്നിങ്ങനെ പണം എന്ന വാക്കിന് മുമ്പില്ലാത്ത പ്രാധാന്യം വന്നു ചേര്‍ന്നു. വെളളാപളളിയെ അവഗണിക്കേണ്ടതിനു പകരം എല്‍ഡിഎഫും യൂഡിഎഫും ചേര്‍ന്ന് വലുതാക്ക്. പി.സി.ജോര്‍ജിനെ പടിയടച്ച് പിണ്ഡം വയ്ക്കാനുളള ശ്രമത്തിന് തിരിച്ചടികിട്ടി. കോണ്‍ഗ്രസിന്റെ തന്ത്രം ആകെ വിജയിച്ചത് പിളളയോട് മാത്രം. പിളളയും മകനും തോറ്റു.

ഒരു മൂന്നാം ചേരി ജനങ്ങള്‍ ആഗ്രഹിക്കുന്നു എന്നതിന്റെ തെളിവാണ് ബിജെപിയുടെ വിജയം. വെളളാപളളിനടേശനെ ഇനിയാര്‍ക്കും തൊടാനാകില്ല. വി.മുരളീധരനും വി.എസ്.അച്ചുതാനന്ദനും രക്ഷപ്പെട്ടു. ഫലത്തില്‍ നഷ്ടപ്പെടുന്നത് പിണറായി വിജയന്‍മാത്രമാണ്. ഫലം ഇങ്ങനെ തുടരുകയാണെങ്കില്‍ അച്യുതാനന്ദന്‍ മുഖ്യമന്ത്രിയാകുമല്ലോ.വീരേന്ദ്രകുമാറും ഷിബു ബേബി ജോണും അടുത്തതെരഞ്ഞെടുപ്പില്‍ ആര്‍ക്കൊപ്പം നില്‍ക്കുമെന്ന് കണ്ടറായം,

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (6 minutes ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (8 minutes ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (11 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (25 minutes ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (2 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (2 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (2 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (2 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (3 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (3 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (3 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (3 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (3 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (3 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (3 hours ago)

Malayali Vartha Recommends