Widgets Magazine
17
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മരണം വരെ അത് നടന്നില്ല ! ഷാരോണിന്റെ അച്ഛന്റെ വെളിപ്പെടുത്തൽ! എല്ലാത്തിനും കാരണം അവൾ! അന്ധവിശ്വാസത്തിന്റെ പേരിൽ മകനെ കൊന്നതാണെന്ന് ഷാരോണിന്റെ പിതാവ്! അവളുടെ വെളിപ്പെടുത്തലിൽ അച്ഛൻ നടുങ്ങി പോയി! പിന്നീട് സംഭവിച്ചത്!

31 OCTOBER 2022 01:09 PM IST
മലയാളി വാര്‍ത്ത

പാറശ്ശാല ഷാരോൺ രാജ് കൊലപാതകത്തിൽ വെളിപ്പെടുത്തലുമായി ഷാരോണിന്റെ അച്ഛൻ ജയരാജ്.

മരണകിടക്കയിൽ പോലും ഒരിറ്റു വെള്ളം കുടിക്കാൻ അവനു പറ്റിയിട്ടില്ല. 14 ആം തിയതി മുതൽ അവൻ അവശനാണ്. തുടർന്ന് 11 ദിവസത്തോളം അവൻ ഒന്നും കഴിച്ചില്ല. സംഭവ ദിവസം രാത്രി ആശുപത്രികളിൽ കയറി ഇറങ്ങി ടെസ്‌റ്റുകളെല്ലാം കഴിഞ്ഞു വീട്ടിലെത്തി.

എന്നാൽ രാത്രിൽ തൊണ്ടയാകെ വിണ്ടു കീറി ഒരു തുള്ളി വെള്ളം പോലും ഇറക്കാൻ കഴിയാത്ത ഒരു അവസ്ഥയിലേക്ക് മാറി. അത്തരത്തിൽ ഏകദേശം 11 ദിവസത്തോളം ഒരു തുള്ളി വെള്ളം ഇറക്കാനാകാതെ വേദന സഹിച്ചാണ് മരിച്ചത്.

അവസാന നിമിഷം അതായത് മരണത്തിനു തൊട്ട് മുബിൽ പോലും ഒരു തുള്ളി വെള്ളം അവന്റെ അച്ഛന് അവനു കൊടുക്കാൻ കഴിഞ്ഞില്ല. ആ അച്ഛന്റെ നെഞ്ചിലെ നീറ്റൽ ഇവളുടെ ശിക്ഷ നടപ്പാക്കുമ്പോൾ മാത്രമേ , ഈ കുടുംബത്തിന് നീതി നടപ്പാക്കു. പരമാവധി വധ ശിക്ഷയെങ്കിലും അവൾക്ക് വാങ്ങി നൽകണം.

അതേസമയം മകനെ കൊന്നതാണോയെന്ന് ഷാരോണിന്റെ പിതാവ് പെണ്‍കുട്ടിയോട് ചോദിച്ചപ്പോള്‍, അങ്ങനെയാണെങ്കില്‍ ജാതകദോഷം നിമിത്തമാണെന്നും ആ കുങ്കുമം മായ്ച്ച് കളയാമെന്നുമാണ് പറഞ്ഞത്. അവളുടെ മനസില്‍ കുങ്കുമം തൊട്ടത് കൊണ്ട് ഷാരോണാണ് ആദ്യഭര്‍ത്താവ്. ഷാരോണ്‍ മരിച്ച് കഴിഞ്ഞാല്‍ ഇനിയൊരു വിവാഹജീവിതം സമ്പൂര്‍ണമാകുമെന്ന് അന്ധ വിശ്വാസമുണ്ടായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്ഷേത്രവളപ്പിലുണ്ടായ പടക്കം പൊട്ടിത്തെറിയിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു...  (12 minutes ago)

സ്ഥാനക്കയറ്റവും വൻ സാമ്പത്തിക നേട്ടവും! മകരം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!  (1 hour ago)

  ഐപിഎൽ ക്രിക്കറ്റിൽ മുംബൈ ഇന്ത്യൻസിനെ ഏഴ്‌ വിക്കറ്റിന്‌ തകർത്ത്‌ പട്ടികയിൽ ഒന്നാംസ്ഥാനത്ത്‌ തിരിച്ചെത്തി പഞ്ചാബ്‌ കിങ്സ്....  (1 hour ago)

ഇടുക്കിയിൽ യുവാവ് കുത്തേറ്റ് മരിച്ചു....  (1 hour ago)

യു.എ.ഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിങ്കളാഴ്ച മുതൽ പുനരാരംഭിക്കും....  (1 hour ago)

കൊ​ല്ലൂ​ർ-​കു​ന്താ​പു​രം മെ​യി​ൻ റോ​ഡി​ൽ അ​മി​ത​വേ​ഗ​ത​യി​ൽ വ​ന്ന കാ​ർ ഇ​ടി​ച്ച് കാ​ൽ​ന​ട​ക്കാ​രിക്ക് ദാരുണാന്ത്യം  (1 hour ago)

പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ ടിക്കറ്റ് നിരക്ക് വർധിപ്പിക്കണമെന്ന ആവശ്യവുമായി വിമാനക്കമ്പനികള്‍.... ഹജ്ജ് യാത്രക്ക് ചെലവ് വർദ്ധിക്കും  (1 hour ago)

തൃശൂർ പൂരത്തിന്റെ കൊടിയേറ്റം 20ന് നടക്കും....  (2 hours ago)

ദേശീയപാതകളിൽ അമിതഭാരം കയറ്റിയെത്തുന്ന വാഹനങ്ങളിൽ നിന്നും അധിക ടോൾ ഈടാക്കാൻ അനുവദിക്കുന്ന പുതിയ നിയമം പ്രാബല്യത്തിൽ....  (2 hours ago)

അന്ന് രാത്രി നസ്രീനയുടെ വീട്ടിൽ മൂന്നാമതൊരാൾ..! ആ മുറിയിൽ ദൈവം ഒളിപ്പിച്ച തെളിവ്..!മുറപ്പെണ്ണിനോട് പ്രേമം..?  (2 hours ago)

ഇറാന്റെ ന്യൂക്ലിയര്‍ ഡസ്റ്റ് അമേരിക്കയ്ക്ക്...! യുറേനിയം ട്രംപിന് ആണവക്കോട്ട സീൽ ചെയ്ത് ഇറങ്ങി..! 'ഇറാന്‍ എല്ലാം സമ്മതിച്ചു..അന്ത്യം  (2 hours ago)

രമേശ് ചെന്നിത്തല ഇന്ന് ഹൈക്കമാൻഡ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും...  (3 hours ago)

ഇറാന്റെ ആദ്യകൂദാശ ചെങ്കടലിൽ..! 10 ദിവസ ഇടവേളക്ക് ശേഷം ദഹനം 36 മണിക്കൂറിനുള്ളില്‍ ഇറാന്റെ നട്ടെല്ലൊടിച്ച് നീക്കം, നിലവിളി  (3 hours ago)

അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷം ജൂ​ൺ ഒ​ന്നി​ന്​ പ്ര​വേ​ശ​നോ​ത്സ​വ​ത്തോ​ടെ സ്കൂ​ളു​​ക​ൾ തു​റ​ക്കു​മെ​ന്ന്​ പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് ആയിരം രൂപയുടെ കുറവ്  (4 hours ago)

Malayali Vartha Recommends