Widgets Magazine
27
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

ശാലുവും ജോപ്പനും പുറത്തിറങ്ങുന്നതോടെ അണഞ്ഞു കൊണ്ടിരിക്കുന്ന സോളാര്‍ വീണ്ടും കത്തുമെന്ന പേടിയോടെ പ്രമുഖര്‍, ഒപ്പം പത്രക്കാരെ കാണരുതേ എന്ന പ്രാര്‍ത്ഥനയും

24 AUGUST 2013 12:44 AM IST
മലയാളി വാര്‍ത്ത.

ശാലു മേനോനും ജോപ്പനും സ്വതന്ത്രമാകുന്നുവെന്ന വാര്‍ത്ത വന്നതോടെ പലരുടേയും ഉറക്കം നശിച്ചിരിക്കുകയാണ്‌. ഏതാണ്ട്‌ അണഞ്ഞു കൊണ്ടിരുന്ന സോളാറിനിടെയാണ്‌ ഇവര്‍ ജാമ്യം നേടി പുറത്തിറങ്ങുന്നത്‌. സോളാര്‍ കേസില്‍ ജോപ്പനു ജാമ്യം നല്‍കിയാലും ശാലു മേനോന്‌ ജാമ്യം നല്‍കരുതെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. എന്നാല്‍ കോടതി ഇരുവര്‍ക്കും ജാമ്യം അനുവദിക്കുകയായിരുന്നു. ജോപ്പനും ശാലു മേനോനും ഇന്ന് ജയില്‍ മോചിതരാവും. ഇരുവര്‍ക്കും ഉപാധികളോടെ ഹൈക്കോടതി ഇന്നലെ ജാമ്യം അനുവദിച്ചിരുന്നു. ജോപ്പന്‍ പത്തനംതിട്ട ജില്ലാ ജയിലില്‍ നിന്നും ശാലുമേനോന്‍ അട്ടക്കുളങ്ങര വനിതാ ജയിലില്‍ നിന്നുമാണ് പുറത്തിറങ്ങുക.

പുറത്തിറങ്ങുന്ന ഇരുവരുടേയും വാക്കുകള്‍ കേള്‍ക്കാന്‍ കേരളം കാത്തിരിക്കുകയാണ്‌. അതോടൊപ്പംതന്നെ ഇവര്‍ എന്തു പറയുന്നു എന്നറിയാനായി ഉന്നതന്മാരും നെട്ടോത്തത്തിലാണ്‌. ജോപ്പനെക്കാളും പലരും പേടിക്കുന്നത്‌ ശാലുവിനെയാണ്‌. ശാലുവിന്‌ ജാമ്യം നല്‍കരുതെന്ന്‌ സര്‍ക്കാര്‍ തന്നെ വാദിച്ചത്‌ ശാലുവിനെ പ്രകോപിച്ചിട്ടുണ്ട്‌. അതുകൂടാതെ സരിതയുടെ മൊഴിയിലും ശാലുവിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനായി പലരും ഒത്തുകളിച്ചുവെന്ന ആക്ഷേപവും ഉണ്ട്‌. ഇതിനൊക്കെ മറുപടി ശാലു പറയും എന്നു തന്നെയാണ്‌ പലരുടേയും വിശ്വാസം.


ജോപ്പന്‍ നിരപരാധിയാണെന്ന്‌ ജോപ്പന്റെ അച്ഛന്‍ തന്നെ നേരത്തേ വിശദീകരിച്ചതാണ്‌. ഇതേ നിലപാടുമായി ജോപ്പനും വന്നാല്‍ അത്‌ ബാധിക്കുന്നത്‌ സാക്ഷാല്‍ മുഖ്യമന്ത്രിയെയായിരിക്കും.

കോന്നി സ്വദേശി ശ്രീധരന്‍ നായരുടെ പരാതിയിലാണ് കഴിഞ്ഞ ജൂണ്‍ 28ന് മുഖ്യമന്ത്രിയുടെ പെഴ്‌സണല്‍ സ്റ്റാഫംഗമായിരുന്ന ജോപ്പന്‍ അറസ്റ്റിലായത്. തിരുവനന്തപുരം മണക്കാട് സ്വദേശി റാഫിക്കലിയുടെ പരാതിയിലാണ് ശാലു മേനോനെ അറസ്റ്റുചെയ്തത്.

ജസ്റ്റിസ് സതീശ് ചന്ദ്രന്റെ അധ്യക്ഷതയിലുള്ള ഹൈ കോടതി ബെഞ്ചാണ് കര്‍ശന ഉപാധികളോടെ ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്. ശാലു മേനോന് ഒരു ലക്ഷം രൂപയുടെ ബോണ്ടും രണ്ടാളുടെ ജാമ്യവും ജോപ്പന് അമ്പതിനായിരം രൂപയുടെ ബോണ്ടും രണ്ടാള്‍ ജാമ്യവുമാണ് ഉപാധി. ഇരുവരും കേരളം വിട്ടുപോകരുത്. പാസ്‌പ്പോര്‍ട്ട് പോലീസില്‍ ഹാജരാക്കണം. ശാലു മേനോന്‍ എട്ടാഴ്ച വരെ എല്ലാ തിങ്കളാഴ്ചയും ജോപ്പന്‍ അന്വേഷണ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോഴും അന്വേഷണോദ്യോഗസ്ഥരുടെ മുന്‍പാകെ ഹാജരാകണം തുടങ്ങിയവയാണ് ഉപാധികള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയിന്‍കീഴില്‍ ബൂത്തിന് സമീപം 51,000 രൂപ ഉപേക്ഷിച്ച നിലയില്‍  (2 hours ago)

പത്തനംതിട്ടയില്‍ അനില്‍ ആന്റണി വിജയം ഉറപ്പിച്ചെന്ന് പി സി ജോര്‍ജ്; 2029ല്‍ ബിജെപി ഒറ്റയ്ക്ക് കേരളം ഭരിക്കും  (2 hours ago)

വോട്ടെടുപ്പ് പൂര്‍ണം... തിരുവനന്തപുരം ജില്ലയില്‍ ഭേദപ്പെട്ട പോളിംഗ്  (2 hours ago)

ഷിക്കാഗോ നഗരത്തില്‍ ചുറ്റിക്കറങ്ങുന്ന റിമി ടോമിയുടെ ചിത്രങ്ങള്‍ വൈറല്‍  (2 hours ago)

കനത്ത ചൂടിനെ അവഗണിച്ചും പോളിങ് ബൂത്തിലെത്തി ജനാധിപത്യ അവകാശം വിനിയോഗിച്ച മുഴുവന്‍ വോട്ടര്‍മാരെയും സിപിഐ എം അഭിനന്ദിച്ചു  (2 hours ago)

ഇന്ത്യ വിടാന്‍ ഒരുങ്ങി വാട്‌സാപ്പ്... എന്‍ക്രിപ്ഷന്‍ നീക്കേണ്ടി വന്നാല്‍ രാജ്യം വിടുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് വാട്‌സാപ്പിന്റെ മാതൃകമ്പനിയായ മെറ്റ ഡല്‍ഹി ഹൈക്കോടതിയില്‍  (2 hours ago)

ഒന്നിച്ചു നിന്ന്പുതിയ തിരുവനന്തപുരം കെട്ടിപ്പടുക്കാം; എല്ലാവര്‍ക്കും നന്ദി: രാജീവ് ചന്ദ്രശേഖര്‍  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ പരിഹാസവുമായി രാഹുല്‍ ഗാന്ധി; മോദിക്ക് ഭയമാണ്, ഇനി കുറച്ച് ദിവസം കഴിഞ്ഞാല്‍ വേദിയില്‍ പൊട്ടിക്കരയും, പാത്രം കൊട്ടാനും പറയും  (2 hours ago)

ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടിങ് സമാധാനപൂര്‍ണം; വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമായി സ്ട്രോങ് റൂമുകളില്‍ സൂക്ഷിക്കും- മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍  (2 hours ago)

സുരേഷ് ഗോപി ചരിത്രം എഴുതുമോ... തൃശൂരിലെ പതിവില്‍ കവിഞ്ഞ തിരക്ക് സുരേഷ്‌ഗോപിക്ക് അനുകൂല സൂചനയെന്ന് വിലയിരുത്തല്‍  (2 hours ago)

വോട്ടിങ് യന്ത്രങ്ങളുടെ തകരാര്‍... പോളിങിന് മന്ദഗതി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി  (2 hours ago)

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഇവാന്‍ വുക്കോമനോവിച്ച് ഒഴിഞ്ഞു  (3 hours ago)

സി.പി.എം - ബി ജെ പി സഖ്യത്തെകുറിച്ച് ചർച്ചകൾ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി സമ്മതിച്ചതോടെ ഒരു സീറ്റിലെങ്കിലും ബി.ജെ പിയുടെ വിജയം ഉറപ്പ്; ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പത്തിൽ ഇപി ജയ  (9 hours ago)

രണ്ട് കൊല്ലം പിന്നിടുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ ജനദ്രോഹത്തിന് 2.77 കോടി മലയാളി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ മറുപടി കൊടുക്കുന്നു!!! ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും ഇടത് സര്‍ക്കാരി  (9 hours ago)

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...  (9 hours ago)

Malayali Vartha Recommends