Widgets Magazine
17
Jun / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരള കോഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ബിസിനസ് ഡെവലപ്മെൻ്റ് എക്സിക്യൂട്ടീവ്, ഡിജിറ്റൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, എംഐഎസ് സെയിൽസ് അനലിസ്റ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.


സുരേഷ് ഗോപിയുടെ മന്ത്രിസ്ഥാനം...ജയിപ്പിച്ചത് ക്രിസ്ത്യൻ വോട്ട്; സത്യം പറയുന്നതിന്റെ പേരിൽ രക്തസാക്ഷിയാകാനും തയാർ..രണ്ടും കൽപ്പിച്ച് വെള്ളാപ്പള്ളി നടേശൻ...വെല്ലുവിളികൾ നേരിടാൻ തയാറാണെന്നും വെള്ളാപ്പള്ളി...


ഇന്ത്യന്‍ നോസ്ട്രഡാമസ് എന്ന് വിശേഷണമുള്ള, ഒരു ജ്യോതിഷി ഇപ്പോള്‍ ഞെട്ടിക്കുന്ന പ്രവചനം നടത്തിയിരിക്കുകയാണ്...മൂന്നാം ലോകമഹായുദ്ധമാണ് വരാന്‍ പോകുന്നതെന്ന് ഇന്ത്യന്‍ ജ്യോതിഷി..


തെക്കൻ ഗാസയിലെ റഫയിൽ വൻ സ്ഫോടനം.. ഓടിക്കൊണ്ടിരുന്ന വാഹനത്തിലാണ് സ്ഫോടനം നടന്നതെന്നും ഐഡിഎഫ്..എട്ടു സൈനികരുടെ മരണത്തിൽ ഇസ്രായേൽ നടുങ്ങിയിരിക്കുകയാണ്..


സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ശക്തമായ മഴ...വരും മണിക്കൂറിൽ ആലപ്പുഴ, കോട്ടയം, എറണാകുളം, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്ക് സാധ്യത..

മാലദ്വീപില്‍ തൊഴിലാളികള്‍ താമസിച്ചിരുന്ന ഗാരേജിലുണ്ടായ വന്‍ തീപ്പിടിത്തത്തില്‍ കന്യാകുമാരി സ്വദേശികളായ ദമ്പതിമാര്‍ക്ക് ദാരുണാന്ത്യം

12 NOVEMBER 2022 07:46 AM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ദിരാ ഗാന്ധി, കെ കരുണാകരന്‍ പരാമര്‍ശം... ഇന്നലെ ഉപയോഗിച്ച പ്രയോഗത്തില്‍ തെറ്റുപറ്റിയിട്ടില്ലെന്ന് അടിയുറച്ച് വിശ്വസിക്കുന്നുവെന്ന് സുരേഷ് ഗോപി

കുവൈത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും മതിയായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി

ടൂറിസ്റ്റ് ബസുകള്‍ക്ക് വെള്ളനിറം നിര്‍ബന്ധമാക്കിയ തീരുമാനം സര്‍ക്കാര്‍ പിന്‍വലിക്കുമെന്ന് സൂചന... കളര്‍മാറ്റം അനുവദിച്ചാലും പഴയപടി അതിരുവിട്ട ചിത്രവേലകള്‍ അനുവദിക്കില്ല

കളിയിക്കാവിളയില്‍ വീട്ടുമുറ്റത്തുനിന്ന യുവാവിനെ വെട്ടിക്കൊന്നു...

ബിഗ് ബോസ് മലയാളം സീസണ്‍ 6 ടൈറ്റില്‍ വിജയി ജിന്റോ...

മാലദ്വീപില്‍ തൊഴിലാളികള്‍ താമസിച്ചിരുന്ന ഗാരേജിലുണ്ടായ വന്‍ തീപ്പിടിത്തത്തില്‍ കന്യാകുമാരി സ്വദേശികളായ ദമ്പതിമാര്‍ മരിച്ചു. മാര്‍ത്താണ്ഡം കാഞ്ഞിരോട് സ്വദേശി പൊന്നുമുത്തുവിന്റെ മകന്‍ എഡ്വിന്‍ ജിനില്‍(43), ഭാര്യ സുഗുണ(40) എന്നിവരാണ് മരിച്ചത്.

തൊഴിലാളികളുടെ താമസകേന്ദ്രത്തിലാണ് തീപിടിത്തമുണ്ടായത്. നിരവധി പേര്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്തു. കെട്ടിടത്തിന്റെ മുകള്‍നിലയിലായിരുന്നു തൊഴിലാളികള്‍ താമസിച്ചിരുന്നത്.വ്യാഴാഴ്ച രാത്രിയായിരുന്നു അപകടം നടന്നത്. ഒമ്പത് ഇന്ത്യക്കാരടക്കം പത്തുപേരാണ് മരിച്ചത്.

 



എഡ്വിന്‍ ജിനില്‍ കഴിഞ്ഞ 21 വര്‍ഷമായി മാലദ്വീപില്‍ കെട്ടിടനിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്.  

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ദിരാ ഗാന്ധി, കെ കരുണാകരന്‍ പരാമര്‍ശം... ഇന്നലെ ഉപയോഗിച്ച പ്രയോഗത്തില്‍ തെറ്റുപറ്റിയിട്ടില്ലെന്ന് അടിയുറച്ച് വിശ്വസിക്കുന്നുവെന്ന് സുരേഷ് ഗോപി  (4 hours ago)

കുവൈത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും മതിയായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി  (4 hours ago)

ടൂറിസ്റ്റ് ബസുകള്‍ക്ക് വെള്ളനിറം നിര്‍ബന്ധമാക്കിയ തീരുമാനം സര്‍ക്കാര്‍ പിന്‍വലിക്കുമെന്ന് സൂചന... കളര്‍മാറ്റം അനുവദിച്ചാലും പഴയപടി അതിരുവിട്ട ചിത്രവേലകള്‍ അനുവദിക്കില്ല  (4 hours ago)

എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ച ഭക്ഷണത്തില്‍ നിന്ന് ചത്ത പാമ്പിനെ ലഭിച്ചതായി പരാതി  (4 hours ago)

കളിയിക്കാവിളയില്‍ വീട്ടുമുറ്റത്തുനിന്ന യുവാവിനെ വെട്ടിക്കൊന്നു...  (5 hours ago)

ബിഗ് ബോസ് മലയാളം സീസണ്‍ 6 ടൈറ്റില്‍ വിജയി ജിന്റോ...  (5 hours ago)

ചാത്തന്നൂരില്‍ ദേശീയപാതയില്‍ കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചു  (5 hours ago)

ജമ്മുകാശ്മീരില്‍ നിന്ന് ഭീകരതയെ വേരോടെ പിഴുതെറിയുന്നതില്‍ ഒരു വിട്ടുവീഴ്ചയുമില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ  (5 hours ago)

തോളത്ത് നക്ഷത്രം കൂടുതല്‍ ഉള്ളവന്മാരെ പറപ്പിച്ചു;പിണറായിയെ വിറപ്പിച്ച ഇവനാണ് ചുണക്കുട്ടി, ഈ വകുപ്പില്‍ നടക്കുന്നത് എന്താണെന്ന് അറിയുന്നുണ്ടോ വകുപ്പ് മന്ത്രരി,പോലീസ് ഉദ്യോഗസ്ഥരുടെ ആത്മഹത്യയില്‍ പിണറാ  (8 hours ago)

ഇടതില്‍ മന്ത്രിക്കസേരയ്ക്ക് ചേരിതിരിഞ്ഞ് അടി;രാധാകൃഷ്ണന്റെ ഒഴിവില്‍ സച്ചിന്‍ ദേവിനെ മന്ത്രിയാക്കണമെന്ന് റിയാസ് പക്ഷം, പിവി ശ്രീനിജനെ പൊക്കിപ്പിടിച്ച് എറണാകുളം ലോബി,ഒ ആര്‍ കേളു മതിയെന്ന് പാര്‍ട്ടിയിലെ  (8 hours ago)

എന്നോട് കളിക്കാന്‍ വന്നാല്‍ ഞാന്‍ ഭരത്ചന്ദ്രനാകും;മാധ്യമങ്ങള്‍ക്ക് നേരെ പൊട്ടിത്തെറിച്ച് സുരേഷ് ഗോപി,എന്നെ വേട്ടയാടിയ ചാനലുകള്‍ ഉണ്ട് ഇനിയും മിണ്ടാതെ ഇരിക്കില്ല,മര്യാദയ്ക്ക് ആണെങ്കില്‍ ഞാനും അങ്ങനെ തന  (8 hours ago)

ചാരിറ്റി സംഘടനയുടെ പേരിൽ വീട്ടമ്മമാരെ കബളിപ്പിച്ച് പണം തട്ടൽ, ഒരുകോടിയില്‍ പരം രൂപ തട്ടിയെടുത്ത കേസിൽ രണ്ട് പേർ അറസ്റ്റിൽ  (10 hours ago)

വീടിന്റെ ടെറസിന് മുകളിൽ അതിക്രമിച്ചു ജാതിക്ക മോഷ്ടിച്ചു, കോട്ടയത്ത് മധ്യവയസ്കൻ അറസ്റ്റിൽ  (10 hours ago)

ഗാസ യുദ്ധത്തിൽ ശക്തരായി നിൽക്കുന്ന ഇസ്രയേൽ സേനയെ നടുക്കിയ തിരിച്ചടി, റഫയിൽ ഹമാസിന്റെ ഗറില്ലാ ആക്രമണത്തിൽ എട്ടു സൈനികർ കൊല്ലപ്പെട്ടു, ഗ്രനേഡ് ഘടിപ്പിച്ച റോക്കറ്റുകൾ ഉപയോഗിച്ചായിരുന്നു ആക്രമണം, സൈനിക  (10 hours ago)

കേരള തീരത്തും തമിഴ്‌നാട് തീരത്തും നാളെ രാത്രി 11.30 വരെയും കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യത; മുന്നറിയിപ്പുമായി കേന്ദ്രം  (10 hours ago)

Malayali Vartha Recommends