Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് (ഇ.പി.എഫ്.) പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് സാമൂഹികസുരക്ഷാ പെന്‍ഷന്‍ നിയന്ത്രിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍

15 NOVEMBER 2022 08:49 AM IST
മലയാളി വാര്‍ത്ത

എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് (ഇ.പി.എഫ്.) പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് സാമൂഹികസുരക്ഷാ പെന്‍ഷന്‍ നിയന്ത്രിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. സാമൂഹിക സുരക്ഷാപെന്‍ഷന്‍ വാങ്ങുന്നവരുടെ എണ്ണത്തിലും അതിനുവേണ്ട പണത്തിലും വര്‍ധനയുണ്ടായ സാഹചര്യത്തിലാണ് ഈ നിയന്ത്രണം.



59 ലക്ഷംപേര്‍ക്ക് പെന്‍ഷന്‍ നല്‍കാന്‍ മാസം 850 കോടിരൂപയാണ് ഇപ്പോള്‍വേണ്ടത്. ഇതിനായി പ്രത്യേകം വായ്പയെടുക്കുന്നത് കേന്ദ്രസര്‍ക്കാര്‍ തടഞ്ഞതും സാമ്പത്തിക പ്രതിസന്ധിയും കാരണം യഥാസമയം പണം കണ്ടെത്താനാവാത്തതിനാല്‍ ക്ഷേമപെന്‍ഷന്‍ വിതരണം ഇപ്പോള്‍ താമസിക്കുകയാണ്.




ഇ.പി.എഫ്. പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് പെന്‍ഷന്‍ തുക എത്രയെന്ന് നോക്കാതെ 1600 രൂപ ക്ഷേമപെന്‍ഷന്‍ നല്‍കിവന്നിട്ടുണ്ടായിരുന്നു. ഇ.പി.എഫ്. പെന്‍ഷനായി തുച്ഛമായ തുകമാത്രം ലഭിക്കുന്നവര്‍ക്ക് ഇത് ആശ്വാസമായിരുന്നു.

എന്നാല്‍, ഇ.പി.എഫ്. പെന്‍ഷന്‍കാരെ പല വിഭാഗങ്ങളായി തിരിച്ച് ക്ഷേമപെന്‍ഷന്‍ നിയന്ത്രിക്കാനാണ് ധനവകുപ്പിന്റെ പുതിയ തീരുമാനം.


നിയന്ത്രണങ്ങളിങ്ങനെ 1) കേന്ദ്ര, സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നും എക്സിക്യുട്ടീവ്, സ്റ്റാഫ് തസ്തികകളില്‍നിന്ന് വിരമിച്ചവരില്‍ 4,000 രൂപവരെ ഇ.പി.എഫ്. പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്ക് സാമൂഹിക സുരക്ഷാ പെന്‍ഷനായി 600 രൂപ മാത്രമേ ലഭിക്കൂ. ഈ വിഭാഗത്തില്‍ 4,000ന് മുകളില്‍ പെന്‍ഷന്‍ കിട്ടുന്നവര്‍ക്ക് സാമൂഹിക സുരക്ഷാപെന്‍ഷന് അര്‍ഹതയുണ്ടാവില്ല. എന്നാല്‍, ഇവര്‍ക്ക് ക്ഷേമനിധി ബോര്‍ഡുകളില്‍ നിന്നുള്ള 600 രൂപ പെന്‍ഷന് അര്‍ഹതയുണ്ടായിരിക്കും.

2. 4,000 രൂപവരെ ഇ.പി.എഫ്. പെന്‍ഷന്‍ ലഭിക്കുന്ന വിരമിച്ച തൊഴിലാളികള്‍ക്ക് സാമൂഹിക സുരക്ഷാ പെന്‍ഷനോ ക്ഷേമനിധി ബോര്‍ഡുകളില്‍ നിന്നുള്ള ക്ഷേമപെന്‍ഷനോ ഏതെങ്കിലും ഒന്ന് പൂര്‍ണമായി ലഭിക്കും. ഇതിനുമുകളില്‍ ഇ.പി.എഫ്. പെന്‍ഷന്‍ കിട്ടുന്നവര്‍ക്ക് സാമൂഹിക സുരക്ഷാ പെന്‍ഷനോ ക്ഷേമപെന്‍ഷനോ 600 രൂപമാത്രമേ കിട്ടൂ.

 



ഇ.പി.എഫ്. പെന്‍ഷന്‍കാരില്‍ എത്രപേര്‍ക്ക് സുരക്ഷാ, ക്ഷേമപെന്‍ഷന്‍ ലഭിക്കുന്നുവെന്ന് വ്യക്തമല്ല. ഇതിന്റെ വിവരങ്ങള്‍ തദ്ദേശസ്ഥാപനങ്ങള്‍, ക്ഷേമനിധി ബോര്‍ഡുകള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ ശേഖരിക്കാന്‍ ഇന്‍ഫര്‍മേഷന്‍ കേരള മിഷന് (ഐ.കെ.എം.) ധനവകുപ്പ് നിര്‍ദേശം നല്‍കി. ഇതനുസരിച്ചായിരിക്കും പെന്‍ഷന്‍തുക പുനഃക്രമീകരിക്കുക.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (1 hour ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (1 hour ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (3 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (3 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (5 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (5 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (5 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (5 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (5 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (6 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (6 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (6 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (7 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (8 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (8 hours ago)

Malayali Vartha Recommends