പലർക്കും ഇരിക്കപ്പെറുതി ഇല്ലാതായിട്ടുണ്ട്; അതുകൊണ്ട് മാത്രമാണ് പൊതു പരിപാടികളിൽ തരൂർ പങ്കെടുക്കുന്നതിനെ പലരും ഭയക്കുന്നത്; നിർണായകമായ കുറിപ്പ് പങ്കു വച്ച് ജസ്‌ല മാടശേരി

പലർക്കും ഇരിക്കപ്പെറുതി ഇല്ലാതായിട്ടുണ്ട്. അതുകൊണ്ട് മാത്രമാണ് പൊതു പരിപാടികളിൽ തരൂർ പങ്കെടുക്കുന്നതിനെ പലരും ഭയക്കുന്നത്. നിർണായകമായ കുറിപ്പ് പങ്കു വച്ച് ജസ്‌ല മാടശേരി . അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
പലർക്കും ഇരിക്കപ്പെറുതി ഇല്ലാതായിട്ടുണ്ട്. അതുകൊണ്ട് മാത്രമാണ് പൊതു പരിപാടികളിൽ തരൂർ പങ്കെടുക്കുന്നതിനെ പലരും ഭയക്കുന്നത്. കേരളത്തിൽ പ്രതിപക്ഷ നേതാവ് സ്ഥാനത്തിരുന്ന് പിണറായിയ്ക്ക് തുടർ ഭരണം സമ്മാനിച്ച രമേശ് ചെന്നിത്തലയ്ക്കും, നാക്കെടുത്തു വളച്ചാൽ മണ്ടത്തരം മാത്രം പറയുന്ന ഞാൻ ബിജെപിയിലേക്ക് പോയാൽ നിങ്ങൾക്കെന്താണ് എന്ന് ചോദിക്കുന്ന കെ പി സി സി പ്രസിഡൻ്റിനും ഇല്ലാത്ത വിലക്കാണ് തരൂരിന്.
മുസ്ലീം ലീഗിനെപ്പോലെ അറു പിൻതിരിപ്പൻ മാരെ നമ്പുന്ന കാര്യത്തിൽ അടക്കം പല കാര്യങ്ങളിലും വിയോജിപ്പുണ്ടങ്കിലും തരൂരിനെ പോലെ ഒരു പ്രായോഗിക രാഷ്ട്രീയക്കാരനെ കേരളത്തിന് ആവശ്യമുണ്ട്.
https://www.facebook.com/Malayalivartha

























