Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....


കൊല്ലം സുധിയുടെ കുടുംബത്തിൽ പോര് മുറുകുന്നു; രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ് KHDEC


"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...


രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ പീഡനക്കേസ്: അതിജീവിതമാരുടെ പരാതിയിൽ സൈബർ ആക്രമണത്തിനെതിരെ പോലീസ് നടപടി കടുപ്പിക്കുന്നു...


കൊട്ടിയത്ത് ഉത്സവത്തിനിടെ തർക്കം: പത്തൊൻപതുകാരനെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി; ആറുപേർ പിടിയിൽ...

നമ്മളെ നൂറു കണക്കിന് യുവതികൾ ഒരുമിച്ച് പ്രണയിക്കുകയും അവരിൽ ആരെ തെരഞ്ഞെടുക്കും എന്ന് ആലോചിച്ചു നമ്മൾ കൺഫ്യൂഷൻ അടിച്ചു പണ്ടാരം അടങ്ങുകയാണെങ്കിൽ അവർക്കായി ഇതാ സൗജന്യമായി എൻ്റെ വക കിടിലൻ ഉപദേശം; നിങ്ങൾ എത്ര നല്ലതായിട്ടും കാര്യമില്ല , തീരെ നിലവാരം, സംസ്കാരം ഇല്ലാത്ത ഇണയെ കിട്ടിയാൽ നിങ്ങളുടെ വിലയും നിലയും അതോടെ ഇല്ലാതാകും; അതിനാൽ ഏറ്റവും സംസ്കാരം ഉള്ളവരെ തെരഞ്ഞെടുക്കുക; പ്രണയ നിരീക്ഷണം പങ്കു വച്ച് സന്തോഷ് പണ്ഡിറ്റ്

21 NOVEMBER 2022 04:34 PM IST
മലയാളി വാര്‍ത്ത

നമ്മളെ നൂറു കണക്കിന് യുവതികൾ ഒരുമിച്ച് പ്രണയിക്കുകയും , അവരിൽ ആരെ തെരഞ്ഞെടുക്കും എന്ന് ആലോചിച്ചു നമ്മൾ കൺഫ്യൂഷൻ അടിച്ചു പണ്ടാരം അടങ്ങുകയാണെങ്കിൽ അവർക്കായി ഇതാ സൗജന്യമായി എൻ്റെ വക കിടിലൻ ഉപദേശം. പ്രണയ നിരീക്ഷണം പങ്കു വച്ച് സന്തോഷ് പണ്ഡിറ്റ്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ; പണ്ഡിറ്റിൻ്റെ പ്രണയ നിരീക്ഷണം.

നമ്മളെ നൂറു കണക്കിന് യുവതികൾ ഒരുമിച്ച് പ്രണയിക്കുകയും , അവരിൽ ആരെ തെരഞ്ഞെടുക്കും എന്ന് ആലോചിച്ചു നമ്മൾ കൺഫ്യൂഷൻ അടിച്ചു പണ്ടാരം അടങ്ങുകയാണെങ്കിൽ അവർക്കായി ഇതാ സൗജന്യമായി എൻ്റെ വക കിടിലൻ ഉപദേശം .

1)നല്ല സ്വഭാവമുള്ള കാമുകിയെ ഒരിക്കലും നഷ്ടപ്പെടുത്തരുത്. കാരണം നക്ഷത്രങ്ങങ്ങളെ വായി നോക്കുന്നതിന് ഇടയിൽ , നക്ഷത്രങ്ങളെ എണ്ണുന്നതിന് ഇടയിൽ ചന്ദ്രനെ നഷ്ടപ്പെടുത്തരുത്.

2)എല്ലാവർക്കും പ്രണയിക്കാൻ അറിയാം. പക്ഷേ കുറച്ചു പേർക്ക് മാത്രമേ അത് ഭംഗിയായി നില നിർത്തുവാൻ അറിയൂ . അത്തരം കുട്ടികളെ ബുദ്ധിപൂർവം കണ്ടെത്തുക .

3)നിങ്ങൾ എത്ര നല്ലതായിട്ടും കാര്യമില്ല , തീരെ നിലവാരം, സംസ്കാരം ഇല്ലാത്ത ഇണയെ കിട്ടിയാൽ നിങ്ങളുടെ വിലയും നിലയും അതോടെ ഇല്ലാതാകും . അതിനാൽ ഏറ്റവും സംസ്കാരം ഉള്ളവരെ തെരഞ്ഞെടുക്കുക .(തീരെ തറയാകരുത് എന്നർത്ഥം .

4)എല്ലാം തികഞ്ഞ ഒരാളെ ഒരിക്കലും അന്വേഷിക്കരൂത്. എന്നാല് കുറെയൊക്കെ ധാർമികമായി ജീവിക്കുന്ന ഒരാളെ തെരഞ്ഞെടുക്കുക .

5)ഫേസ്ബുക്കിൽ ഒക്കെ ഫെയിക്ക് ഐ ഡി കൊണ്ട് നടക്കുന്നവരെ, പുരുഷൻ്റെ ഐ ഡി ഒക്കെയായി നടക്കുന്ന യുവത്തികളെ കഴിയുന്നതും പ്രണയിക്കരുത്.

6)പ്രണയിക്കുവർക്ക് ഒരിക്കലും ഒറ്റപ്പെട്ടുപോയ അവസ്ഥ വരാതെ നോക്കുക. കാമുകി എത്ര ദൂരെ ആണെങ്കിലും കമ്മ്യൂണിക്കേഷൻ ഏതെങ്കിലും രീതിയിൽ ചെയ്തു കൊണ്ടിരിക്കുക .

7)എത്ര വലിയ കാറ്റും, മഴയും വന്നാലും സന്തോഷത്തോടെ ഒരു കുട കീഴിൽ നടന്നു പോകുവാനുള്ള മാനസികാവസ്ഥ ഉണ്ടാക്കി എടുക്കുക .
J,K,L.. ജസ്ററ് കീപ്പ് ലവിങ്

ഒരു പൊരി മതി എല്ലാം ഒടുങ്ങാൻ, ഒരു ചിരി മതി എല്ലാം ഒതുക്കാൻ... എപ്പോഴും എന്നെ പോലെ "ഈ" എന്നു ചിരിച്ചു കൊണ്ടിരിക്കുക.. എല്ലാം ശരിയാകും.. (വാൽകഷ്ണം.. നിങ്ങളുടെ ജീവിതത്തെ ആദ്യ കാമുകിയെ അവസാന കാമുകി കൂടി ആക്കി മാറ്റുക.പ്രേമം ഇല്ലാതെ മറ്റെന്തെങ്കിലും ഓർത്തു പരസ്പരം ഒരുമിച്ച് ജീവിക്കുന്നത്, ഒരു പുഷ്പം പോലും വിരിയാത്ത ഒരു വലിയ ഗാർഡൻ കാണുന്നത് പോലെയാണ് .)

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

‘വീട്ടിൽ വോട്ടിന്’ പ്രത്യേക പോളിങ് സംഘം എത്തിതുടങ്ങി....  (1 hour ago)

ലെന ജോനിന്റെ മരണം കൊലപാതകം..? കുഴിമന്തി കഴിച്ചതിനെത്തുടര്‍ന്നുണ്ടായ ദേഹാസ്വാസ്ഥ്യം മൂലം നഴ്സ് മരിച്ച സംഭവത്തില്‍ അസ്വാഭാവികത..സുഹൃത്തുക്കൾ പിടിയിൽ..?  (1 hour ago)

സമ്മർ ബമ്പർ കോടീശ്വരൻ ദാ ഇവിടെ...! 10 കോടി ലഭിച്ചത് മലപ്പുറം സ്വദേശിക്ക്  (1 hour ago)

ഇറാൻ-യുഎസ് സംഘർഷം: പാകിസ്താന്റെ മധ്യസ്ഥതാശ്രമം തള്ളി ഇറാൻ  (1 hour ago)

കോട്ടയത്തെ യു ഡി എഫ് പൊതുയോഗത്തിൽ രാഹുൽ ഗാന്ധി  (1 hour ago)

അറ്റാക്ക്..! പ്രവാസി മരിച്ചു..! ഏപ്രിൽ 2 വരെ കൊടും മഴ പക്ഷേ ഭരണാധികാരിയുടെ നീക്കം..! 90 സർവീസുകൾ റെഡി..!  (1 hour ago)

ഇന്‍ഡിഗോയില്‍ ക്യാബിന്‍ അറ്റന്‍ഡന്റാകണോ? എന്നാൽ ഇതാ ഒരു അടിപൊളി അവസരം ...!!  (2 hours ago)

ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഒന്നല്ല, രണ്ടല്ല...243 ഒഴിവുകൾ ഇനി എന്തിന് മടിച്ചു നിൽക്കണം ? വേഗം അപേക്ഷിക്കൂ  (2 hours ago)

എസ്. ഡി. പി ഐ ബന്ധം മുഖ്യമന്ത്രി സ്ഥിരീകരിച്ചതെന്തിന്? ബേബി ഉടക്കിയിട്ടും പിണറായി പിൻമാറിയില്ല സി പിഎമ്മിൽ ഭിന്നത രൂക്ഷം  (2 hours ago)

24 മണിക്കൂര്‍ സമയം തരുമെന്ന്... നരിവേട്ടയ്ക്കിറങ്ങി ട്രംപ് ! ഗള്‍ഫ് കത്തിച്ച് ഇറാന്റെ മറുപടി IRGCയെ കൊന്നുതള്ളി ഇസ്രയേല്‍  (2 hours ago)

കാമുകിയെ കൊന്ന് കഷണങ്ങളാക്കി ഫ്രിഡ്ജിൽ ഒളിപ്പിച്ചു; വിശാഖപട്ടണത്തെ നടുക്കി നാവികസേനാ ഉദ്യോഗസ്ഥന്റെ ക്രൂരത!  (2 hours ago)

രക്തസാക്ഷി ഫണ്ട് ഏരിയ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് മാറ്റി; പയ്യന്നൂരിലെ ഫണ്ട് വിവാദത്തിൽ നിർണ്ണായക രേഖകൾ പുറത്ത്....  (2 hours ago)

ആരാധനയോടൊപ്പം ചൂഷണവും: പ്രകൃതിയും സ്ത്രീയും തമ്മിലുള്ള കയ്പ്പേറിയ സാദൃശ്യം വരച്ചുകാട്ടി കീർത്തിയുടെ കലാസൃഷ്ടി...  (2 hours ago)

രാജ്യത്തെ ആദ്യ ഐ.എൽ.ഡി ഡിജിറ്റൽ രജിസ്ട്രി അമൃത ആശുപത്രിയിൽ...  (3 hours ago)

കാഴ്ചപരിമിതര്‍ക്ക് ലോകത്തിലെ ആദ്യ 'കുരിശിന്റെ വഴി' തൃശൂര്‍ പുത്തന്‍പള്ളിയില്‍ നടന്നത് ചരിത്രസമര്‍പ്പണം...  (3 hours ago)

Malayali Vartha Recommends