Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

വല്ലാത്ത പൊല്ലാപ്പ്... 100 കോടി രൂപ വാഗ്ദാനം ചെയ്തു ടിആര്‍എസ് എംഎല്‍എമാരെ വിലയ്ക്കു വാങ്ങാന്‍ ശ്രമിച്ചെന്ന കേസില്‍ തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ ലുക്കൗട്ട് നോട്ടീസ്; ചോദ്യം ചെയ്യലിനു സ്വമേധയാ ഹാജരായില്ലെങ്കില്‍ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്കു നീങ്ങും; സ്വമേധയാ ഹാജരായാലും അറസ്റ്റ് ഉറപ്പ്

24 NOVEMBER 2022 09:59 AM IST
മലയാളി വാര്‍ത്ത

More Stories...

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി

തുഷാര്‍ വെള്ളാപ്പള്ളി വല്ലാത്തൊരു ധര്‍മ്മ സങ്കടത്തിലാണ്. തെലുങ്കാന പോലീസ് പിന്നില്‍ തന്നെയുണ്ട്. കേന്ദ്രവും സംസ്ഥാനവും ആപത്ത് സമയത്ത് സഹായിക്കുമെങ്കിലും തെലുങ്കാന പോലീസിന്റെ കൈയ്യില്‍ കിട്ടിയാല്‍ തീര്‍ന്നു. 100 കോടി രൂപ വാഗ്ദാനം ചെയ്തു ടിആര്‍എസ് എംഎല്‍എമാരെ വിലയ്ക്കു വാങ്ങാന്‍ ശ്രമിച്ചെന്ന കേസില്‍ തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കി തെലങ്കാന പൊലീസ്.

തെലങ്കാനയിലെ ഓപ്പറേഷന്‍ കമലയുമായി ബന്ധപ്പെട്ടു പൊലീസ് തിരയുന്ന ജഗ്ഗു സ്വാമിക്കെതിരെ തിരച്ചില്‍ നോട്ടിസ് പുറത്തിറക്കിയതിനു പിന്നാലെയാണു തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെയും നടപടി. കേരളത്തിലെത്തിയ തെലങ്കാന പൊലീസ് സംഘം ചോദ്യം ചെയ്യലിനു ഹാജരാകാന്‍ തുഷാര്‍ വെള്ളാപ്പള്ളിക്കു നോട്ടിസ് നല്‍കിയിരുന്നെങ്കിലും ഇതിനു വിസമ്മതിച്ചതോടെയാണു തിരച്ചില്‍ നോട്ടിസ് പുറപ്പെടുവിച്ചത്. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷിനെതിരെയും നോട്ടിസ് ഇറക്കിയിട്ടുണ്ട്. ചോദ്യം ചെയ്യലിനു സ്വമേധയാ ഹാജരായില്ലെങ്കില്‍ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്കു നീങ്ങുമെന്ന മുന്നറിയിപ്പും നല്‍കി.

തെലങ്കാനയില്‍ കോടികളിറക്കി 'ഓപ്പറേഷന്‍ താമര'യിലൂടെ ടി.ആര്‍.എസ്. എം.എല്‍.എ.മാരെ കൂറുമാറ്റാന്‍ ശ്രമിച്ചെന്ന കേസില്‍ ബി.ജെ.പി. ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷിന് പുതിയ സമന്‍സയക്കാന്‍ പ്രത്യേകാന്വേഷണ സംഘത്തോട് (എസ്.ഐ.ടി.) ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇമെയില്‍ വഴിയും വാട്‌സാപ്പ് വഴിയും സമന്‍സ് നല്‍കാന്‍ ജസ്റ്റിസ് ബി. വിജയേശന്‍ റെഡ്ഡി നിര്‍ദേശിച്ചു.

നേരത്തേ അയച്ച സമന്‍സ് സന്തോഷ് നേരിട്ട് കൈപ്പറ്റാത്തതിനെത്തുടര്‍ന്നാണിത്. എന്നാല്‍, അദ്ദേഹത്തിന്റെ അറസ്റ്റ് സ്റ്റേ ചെയ്തുകൊണ്ടുള്ള മുന്‍ ഉത്തരവ് റദ്ദാക്കണമെന്ന എസ്.ഐ.ടി. അപേക്ഷ കോടതി തള്ളി. സന്തോഷ് അന്വേഷണത്തില്‍ സഹകരിക്കുന്നില്ലെന്ന് എസ്.ഐ.ടി. കോടതിയില്‍ കുറ്റപ്പെടുത്തി. അന്വേഷണപുരോഗതി 29-ന് കോടതിയെ അറിയിക്കണം. അടുത്ത വാദം 30-ന് കേള്‍ക്കാനും നിശ്ചയിച്ചു.

അതിനിടെ, ഇതേ കേസില്‍ സമന്‍സ് നല്‍കിയിട്ടും ഹാജരാകാത്ത ബി.ഡി.ജെ.എസ്. അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി, കൊച്ചി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഡോ. ജഗ്ഗു സ്വാമി എന്നിവര്‍ക്കെതിരേ എന്തു നടപടി സ്വീകരിക്കണമെന്ന കാര്യത്തില്‍ എസ്.ഐ.ടി. നിയമവിദഗ്ധരുമായി കൂടിയാലോചന തുടരുകയാണ്. തുഷാറും ജഗ്ഗുസ്വാമിയും ഹാജരാകാനുള്ള സമയം നീട്ടിച്ചോദിക്കാനാണ് സാധ്യതയെന്ന് അറിയുന്നു. ഇരുവര്‍ക്കുമെതിരേ കഴിഞ്ഞദിവസം എസ്.ഐ.ടി. തിരച്ചില്‍ നോട്ടീസ് ഇറക്കിയിട്ടുണ്ട്.

ചോദ്യംചെയ്യാനായി ഹാജരാകണമെന്നാവശ്യപ്പെട്ട് രണ്ടുപേര്‍ക്കുകൂടി എസ്.ഐ.ടി. ബുധനാഴ്ച നോട്ടീസ് നല്‍കി. അഭിഭാഷകനായ പ്രതാപ് ഗൗഡ്, ആരോപണവിധേയനായ നന്ദകുമാറിന്റെ ഭാര്യ ചിത്രലേഖ എന്നിവര്‍ക്കാണിത്. ഭരണകക്ഷിയായ ടി.ആര്‍.എസിലെ നാല് എം.എല്‍.എ.മാരെ ചാക്കിട്ടുപിടിച്ച് തെലങ്കാനയിലെ ഭരണം അട്ടിമറിക്കാന്‍ നീക്കംനടത്തിയെന്നാണ് മുഖ്യമന്ത്രി കെ.സി. ചന്ദ്രശേഖര്‍ റാവു ഉള്‍പ്പെടെയുള്ളവരുടെ ആരോപണം. ഈ എം.എല്‍.എ.മാരുമായി ചര്‍ച്ചനടത്തിയ മൂന്ന് 'ബി.ജെ.പി. ഏജന്റു'മാരെ നേരത്തേ അറസ്റ്റുചെയ്തിരുന്നു.

തെലങ്കാനയില്‍ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള 'ഓപ്പറേഷന്‍ ലോട്ടസ്' പദ്ധതിക്ക് പിന്നില്‍ പ്രധാനമായി പ്രവര്‍ത്തിച്ചത് തുഷാറാണെന്നാണ് മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു അടുത്തിടെ ആരോപിച്ചത്. ടി ആര്‍ എസ് എം എല്‍ എമാരെ സ്വാധീനിക്കാന്‍ 100 കോടി രൂപ വാഗ്ദാനം ചെയ്തത് അമിത് ഷായുടെ നോമിനിയായ തുഷാറാണെന്നായിരുന്നു ആരോപണം. എം എല്‍ എ മാരെ പണം നല്‍കി ചാക്കിലാക്കാന്‍ ബി ജെ പി നടത്തിയ ശ്രമത്തിന്റെ വീഡിയോ, കോള്‍ റെക്കോര്‍ഡിംഗ് തെളിവുകളടക്കം പുറത്ത് വിട്ടാണ് കെ സി ആര്‍ ' ഓപ്പറേഷന്‍ ലോട്ടസ് ' ആരോപണം നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് കോടികളുമായി മൂന്ന് പേരെ പൊലീസ് അറസ്റ്റും ചെയ്തിരുന്നു.

കേസില്‍ അറസ്റ്റിലായ മൂന്ന് ഏജന്റുമാരും തുഷാറിനെ ബന്ധപ്പെട്ടതിന്റെ ഫോണ്‍ വിവരങ്ങളും അദ്ദേഹം പുറത്തുവിട്ടിരുന്നു. തുഷാര്‍, അമിത് ഷായുടെ നേരിട്ടുള്ള നോമിനിയാണെന്നും കെ സി ആര്‍ ആരോപിച്ചിരുന്നു. കെ സി ആറിന്റെ ആരോപണം ബി ജെ പിയും തുഷാര്‍ വെള്ളാപ്പള്ളിയും തള്ളിയതിന് പിന്നാലെ ബി ഡി ജെ എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയുടേതെന്ന് ആരോപിക്കുന്ന ശബ്ദരേഖയും പുറത്ത് വന്നിരുന്നു. ടി ആര്‍ എസിന്റെ, എംഎല്‍എമാരുമായി കൂടിക്കാഴ്ച നടത്താമെന്ന് ശബ്ദരേഖയില്‍ തുഷാര്‍ വെള്ളാപ്പള്ളി പറയുന്നുണ്ട്. ബി എല്‍ സന്തോഷുമായി സംസാരിച്ച് കാര്യങ്ങള്‍ ഉറപ്പിക്കാമെന്നും ശബ്ദരേഖയില്‍ തുഷാര്‍ പറയുന്നുണ്ട്. ഇതാണ് പുലിവാലായത്.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (2 minutes ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (9 minutes ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (11 minutes ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (20 minutes ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (25 minutes ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (29 minutes ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (39 minutes ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (3 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (4 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (5 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (5 hours ago)

Ram Temple donation theft അടിയന്തര വാദം കേൾക്കാൻ വിസമ്മതിച്ച് കോടതി  (5 hours ago)

വിസ്മയ മോഹൻലാൽ നായികയാകുന്ന ചിത്രം തുടക്കത്തിന്റെ പോസ്റ്റർ പുറത്ത്; ചിത്രം ആകാംക്ഷയോടെ കാത്തിരുന്നു പ്രേഷകർ  (5 hours ago)

'വരവ്' ജൂലൈ പതിനാറിന് വരും; ഷാജി കൈലാസ് ചിത്രത്തിൽ അർജ്ജുൻ അശോക് നായകൻ  (5 hours ago)

DIVE ACCIDENT അവസാന നിമിഷം ഡാൻസും പാട്ടും..  (5 hours ago)

Malayali Vartha Recommends