Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒരു ടീമിനെ ഉണ്ടാക്കിയെടുക്കുന്നത് അത്ര എളുപ്പമല്ല റബ്ബേ; മതത്തിനു മുകളിലാണ് രാജ്യമെന്ന് പഠിപ്പിച്ചു തുടങ്ങണം റബ്ബേ; അതെങ്ങനെ; ഇത് ഔദ്യോഗിക വസതിയുടെ പേരിലെ ഹിന്ദുവിശ്വാസം അന്തിപ്പാതിരായ്ക്ക് മാറ്റിയെടുത്ത വിവരംകെട്ടവന്മാരുടെ നാടാ റബ്ബേ; വിമർശനവുമായി ശ്രീജിത്ത് പണിക്കർ

04 DECEMBER 2022 06:34 PM IST
മലയാളി വാര്‍ത്ത

ഒരു ടീമിനെ ഉണ്ടാക്കിയെടുക്കുന്നത് അത്ര എളുപ്പമല്ല റബ്ബേ. മതത്തിനു മുകളിലാണ് രാജ്യമെന്ന് പഠിപ്പിച്ചു തുടങ്ങണം റബ്ബേ. അതെങ്ങനെ; ഇത് ഔദ്യോഗിക വസതിയുടെ പേരിലെ ഹിന്ദുവിശ്വാസം അന്തിപ്പാതിരായ്ക്ക് മാറ്റിയെടുത്ത വിവരംകെട്ടവന്മാരുടെ നാടാ റബ്ബേ. പരിശീലനം നടത്തുന്നവരുടെ ആയുധങ്ങൾ പിടിച്ചുവാങ്ങാൻ ഒരു സാധാരണക്കാരനോട് കെഞ്ചേണ്ടി വരുന്ന മരവാഴകളായ മുൻ ഭരണകർത്താക്കളുടെ നാടാണ് റബ്ബേ. വിമർശന ഫേസ്ബുക്ക് പോസ്റ്റുമായി ശ്രീജിത്ത് പണിക്കർ രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ;

ഒരു ടീമിനെ ഉണ്ടാക്കിയെടുക്കുന്നത് അത്ര എളുപ്പമല്ല റബ്ബേ. മതത്തിനു മുകളിലാണ് രാജ്യമെന്ന് പഠിപ്പിച്ചു തുടങ്ങണം റബ്ബേ. അതെങ്ങനെ; ഇത് ഔദ്യോഗിക വസതിയുടെ പേരിലെ ഹിന്ദുവിശ്വാസം അന്തിപ്പാതിരായ്ക്ക് മാറ്റിയെടുത്ത വിവരംകെട്ടവന്മാരുടെ നാടാ റബ്ബേ. പരിശീലനം നടത്തുന്നവരുടെ ആയുധങ്ങൾ പിടിച്ചുവാങ്ങാൻ ഒരു സാധാരണക്കാരനോട് കെഞ്ചേണ്ടി വരുന്ന മരവാഴകളായ മുൻ ഭരണകർത്താക്കളുടെ നാടാണ് റബ്ബേ.

എങ്കിലും ഒരു ടീമിനെ ഇറക്കാൻ കുറുവടിക്കാരിൽ നിന്നും 11 പേരെ ഞാനൊന്ന് തപ്പാം റബ്ബേ. പക്ഷെ അത് സ്വാശ്രയ കോളേജിലെ പിജി സീറ്റ് കൂട്ടി ചിലർ സ്വന്തം മക്കളെ പഠിപ്പിക്കാൻ കയറ്റുന്നതുപോലെ അത്ര ചില്ലറ കളിയല്ല റബ്ബേ. പത്താം ക്ലാസ് പരീക്ഷ നടന്ന സ്കൂളിന്റെ മുന്നിലെ ചായക്കടയിൽ നിന്ന് ബോണ്ട വാങ്ങിക്കഴിച്ച അപ്പൂപ്പനെ വരെ വിജയിപ്പിച്ചതു പോലെ എളുപ്പവുമല്ല റബ്ബേ. സ്വന്തം രാജ്യത്തിന് ലോക ഫുട്ബോൾ മാമാങ്കമെന്ന് ആലോചിക്കാൻ പോലും പറ്റില്ലെന്ന് സന്തോഷിക്കുന്ന ചിലരുണ്ട് റബ്ബേ. കുറുവടിക്കാരിൽ നിന്നു മാത്രമേ ടീം ഉണ്ടാക്കാൻ പറ്റൂവെന്ന് അവരിങ്ങനെ വിളിച്ചു പറയും റബ്ബേ. കാരണം… അവർക്കറിയാം റബ്ബേ, അവർക്ക് 1947ലെ ട്രെയിൻ മിസ്സായിപ്പോയതാണെന്ന്.

                                     

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമിഴ് ഹാസ്യ താരം റോബോ ശങ്കര്‍ അന്തരിച്ചു...  (4 minutes ago)

ആഗോള അയ്യപ്പസംഗമം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും..  (21 minutes ago)

സ്‌കൂളിലെ സുരക്ഷാ സര്‍ക്കാര്‍ സമിതി സ്ഥിരം സംവിധാനമാക്കിക്കൂടേയെന്ന് ഹൈക്കോടതി  (6 hours ago)

തമിഴ് ഹാസ്യതാരം റോബോ ശങ്കര്‍ അന്തരിച്ചു  (6 hours ago)

രാഹുലിനെതിരെയുളള ലൈംഗികാരോപണം; അന്വേഷണ സംഘത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥയും  (7 hours ago)

തൊഴിലില്ലാത്ത ബിരുദധാരികള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് നിതീഷ് കുമാര്‍  (7 hours ago)

അദാനിക്ക് ക്ലീന്‍ചിറ്റ് നല്‍കി സെബി  (7 hours ago)

കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യ താമസിക്കുന്ന വീട്ടിലെത്തി ഭര്‍ത്താവിന്റെ അതിക്രമം  (8 hours ago)

ഇത് സിനിമ നടന്‍ അല്ല അച്ഛാ, വീട്ടില്‍ മീന്‍ കൊണ്ടുവരുന്ന ആളാണ്: എടി മോളെ നീ കേരളത്തിലോട്ട് വാ കാണിച്ചു തരാമെന്ന് ബേസില്‍ ജോസഫ്  (9 hours ago)

പെട്രോള്‍ പമ്പുകളിലെ ശുചിമുറി യാത്രക്കാര്‍ക്കായി 24 മണിക്കൂറും തുറന്ന് നല്‍കണമെന്ന് ഹൈക്കോടതി  (10 hours ago)

Mossad chief സൂചന നൽകി മൊസാദ് മേധാവി  (10 hours ago)

ഇന്ത്യക്ക് മേല്‍ ചുമത്തിയ 25 ശതമാനം താരിഫ് അമേരിക്ക പിന്‍വലിച്ചേക്കും  (10 hours ago)

എല്ലാവര്‍ക്കും സിപിആര്‍: ലോക ഹൃദയ ദിനത്തില്‍ പുതിയ സംരംഭം; ഹൃദയസ്തംഭനം ഉണ്ടായാല്‍ പ്രഥമ ശുശ്രൂഷയും ചികിത്സയും വളരെ പ്രധാനം  (11 hours ago)

ചൂയിംഗം തൊണ്ടയില്‍ കുടുങ്ങിയ എട്ടുവയസുകാരിയുടെ ജീവന്‍ രക്ഷിച്ച് യുവാക്കള്‍  (11 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (11 hours ago)

Malayali Vartha Recommends